Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font ? | Links | Banners | Contact Us | Prabodhanam Explorer'09
Quran BodhanamHadithEditorialMudraFAQAnusmaranamSargavediLettersBack Issues
   
 
 
  ഇതിഹാസ നായകന്റെ പട്ടണപ്രവേശം
ഹുസൈന്‍ കടന്നമണ്ണ
മൈതാനവും പരിസരങ്ങളും ജനലക്ഷങ്ങളെ കൊണ്ട്‌ വീര്‍പ്പുമുട്ടുന്നതിനിടയില്‍ `എന്റെ പ്രിയപ്പെട്ട മുസ്‌ലിം-ക്രൈസ്‌തവ സഹോദരന്മാരേ' എന്ന അഭിസംബോധനയോടെയാരംഭിച്ച പ്രഭാഷണം ചരിത്രത്താളുകളില്‍ ഉല്ലേഖനം ചെയ്യപ്പെടുമാര്‍ ആശയ ഗാംഭീര്യമുറ്റതും കനപ്പെട്ടതുമായിരുന്നു. പ്രഭാഷണം മുറുകി വാക്കുകള്‍ സംഗീതമായപ്പോള്‍ അവയുടെ ആരോഹണവരോഹണം സൃഷ്‌ടിച്ച താളലയത്തില്‍ ശ്രോതാക്കള്‍ വിലയം പ്രാപിച്ചു.
   
1432 റബീഉല്‍ അവ്വല്‍ 30
2011 മാര്‍ച്ച് 5
പുസ്തകം 67 ലക്കം 38

മുഖക്കുറിപ്പ്
പാശ്ചാത്യ ലോകത്ത്‌ സാംസ്‌കാരിക ബഹുത്വം യാഥാര്‍ഥ്യമാകുമോ?

തര്‍ബിയത്ത്‌
സ്വര്‍ഗ കവാടങ്ങള്‍ അടയുന്നില്ല
/എ.കെ അബ്‌ദുന്നാസിര്‍


മാറ്റൊലി
അന്ധവിശ്വാസികളുടെ നഗ്നനായ രാജാവ്
/ഇഹ്‌സാന്‍



കത്തുകള്‍
ഹദീസ്‌
ഖുര്‍ആന്‍ ബോധനം
അനുസ്മരണം
കുറിപ്പുകള്‍
പ്രസ്ഥാന പഠനം
ചോദ്യോത്തരങ്ങള്‍

 
 
-------------------------------------------------------------------------------------------------
 
റ്റു ഗസ്സ: ഐക്യദാര്‍ഢ്യത്തിന്റെ
തീച്ചുവടുകള്‍
അധിനിവേശകര്‍ പിന്മാറാതെ
ഫലസ്‌ത്വീനില്‍ സമാധാനം പുലരില്ല
രണ്ടു വര്‍ഷം മുമ്പ്‌ മസ്‌ജിദുല്‍ അഖ്‌സ്വായില്‍ ജുമുഅ നമസ്‌കാരം കഴിഞ്ഞ്‌ പള്ളിമുറ്റത്തെ കാറ്റാടി മരത്തിനു ചുവട്ടിലിരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഒരു കോണ്‍ട്രാക്‌ടര്‍ വിറയാര്‍ന്ന കൈകള്‍ കൊണ്ട്‌ എന്നെ കൂട്ടിപ്പിടിച്ച്‌ പതറിയ സ്വരത്തില്‍ ചോദിച്ചു: ``ഫലസ്‌ത്വീനികള്‍ക്കു വേണ്ടി എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാന്‍ താങ്കള്‍ ശ്രമിക്കാത്തതെന്താണ്‌?'' തമാശയല്ല പറഞ്ഞതെന്ന്‌ അദ്ദേഹത്തിന്റെ ഹാവഭാവാദികളില്‍നിന്നു വ്യക്തം. അങ്ങനെ കരുതിപ്പോകാതിരിക്കാനാവണം അദ്ദേഹം അതാവര്‍ത്തിച്ചു.
ദേശീയ വിമോചന പ്രസ്ഥാനമാണ്‌ ഹമാസ്‌. ഞങ്ങളുടെ ഇസ്‌ലാമിക അസ്‌തിവാരവും രാഷ്‌ട്രീയ ദൗത്യവും തമ്മില്‍ ഒരു വൈരുധ്യവും കാണാന്‍ കഴിയില്ല. ഇസ്രയേലിനെ ഞങ്ങള്‍ ശക്തിയായി ചെറുത്തുനില്‍ക്കുന്നു, ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാട്ടം നയിക്കുന്നു, ഒപ്പം, ഇസ്‌ലാമിലൂടെ ലഭിച്ച തനത്‌ വ്യക്തിത്വത്തില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു.
--------------------------------------------------------------------------------------------------
  മുസ്‌ലിം ലീഗ്‌
നിലപാടില്ലായ്‌മയുടെ അനിവാര്യ ദുരന്തം

/ടി. മുഹമ്മദ്‌ വേളം
 
  `മുസ്‌ലിം ഗ്രൂപ്പുകളുടെ ജമാഅത്ത്‌ വിമര്‍ശനം
/ഡോ. പി.എ അബൂബക്കര്‍
 
   
 
  വനിതാദിനത്തില്‍ ഇന്ത്യന്‍
സ്‌ത്രീത്വത്തിന്റെ വില

/ഫൗസിയ ഷംസ്‌
 
 
  `ഇന്ത്യയുമായി സഹസ്രാബ്‌ദങ്ങളുടെ ബന്ധം'
/ശൈഖ്‌ സുഊദ്‌ ബിന്‍ സഖര്‍ അല്‍ ഖാസിമി
/അബ്‌ദു ശിവപുരം
 
 
 

                       
 
Editorial

EditorT.K. Ubaid
Editorial: 0495 2730099
e mail:
[email protected]
[email protected]


Manager

Phone: 0495 2730073
e mail:
[email protected]
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744
 
 
© Prabodhanam weekly, Kerala