Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font ? | Links | Banners | Contact Us | Prabodhanam Explorer'09
Quran BodhanamHadithEditorialMudraFAQAnusmaranamSargavediLettersBack Issues
   
 
 
  പുതിയ അറബിക്കഥ
ടി.കെ.എം ഇഖ്‌ബാല്‍
മുഹമ്മദ്‌ ബൂ അസീസി എന്ന ഹതാശനായ ഒരു ചെറുപ്പക്കാരന്റെ കത്തിച്ചാമ്പലായ ശരീരത്തില്‍നിന്ന്‌ പടര്‍ന്നുകയറിയ അറേബ്യന്‍ കൊടുങ്കാറ്റിന്റെ സവിശേഷത, അമേരിക്കയുടെയോ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെയോ തിട്ടൂരങ്ങള്‍ക്ക്‌ ജനം കാത്ത്‌ നിന്നില്ല എന്നതാണ്‌. കാലിന്നടയില്‍ നിന്ന്‌ മണ്ണ്‌ ഇളകുന്നു എന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ മാത്രമാണ്‌ അമേരിക്കയും യൂറോപ്പും വിപ്ലവത്തിന്‌ പിന്തുണയുമായെത്തിയത്‌. ഡിപ്ലോമസിയുടെ വിരസമായ പദാവലിയുപയോഗിച്ചാണ്‌ ഹിലരി ക്ലിന്റണ്‍ `ഈജിപ്‌ഷ്യന്‍ ജനതയുടെ ന്യായമായ ജനാധിപത്യാവകാശങ്ങള്‍'ക്ക്‌ പിന്തുണ പ്രഖ്യാപിച്ചത്‌.
   
1432 റബീഉല്‍ ആഖിര്‍ 14
2011 മാര്‍ച്ച് 19
പുസ്തകം 67 ലക്കം 40

മുഖക്കുറിപ്പ്
`വധമല്ല ദയ

പ്രസ്ഥാനപഠനം
പരിശുദ്ധ വാക്യത്തിന്റെ പൊരുള്‍
/ തന്‍വീര്‍




കത്തുകള്‍
ഖുര്‍ആന്‍ ബോധനം
അനുസ്മരണം



 
 
-------------------------------------------------------------------------------------------------
 
മുബാറക്കും ഖറദാവിയും
പിന്നെ ചരിത്രത്തിന്റെ കാവ്യനീതിയും

നാദാപുരം
നടത്തേണ്ട പുനരാലോചനകള്‍
ഇസ്‌ലാംമതപ്രമാണങ്ങളെ അതിന്റെ ആദിവചന ദീപ്‌തിയില്‍ പഠിച്ചറിഞ്ഞവരായിരുന്നു ഹസനുല്‍ ബന്നായും സയ്യിദ്‌ ഖുത്വ്‌ബും. അവര്‍ക്കറിയാം സ്വേഛാഭരണത്തിനെതിരെയുള്ള ഇസ്‌ലാമിന്റെ വിമോചന വീര്യം. അതുകൊണ്ടായിരുന്നു നജീബും നാസറും കൊളോണിയല്‍ ആധിപത്യത്തിനെതിരെയുള്ള ഈജിപ്‌തിലെ പോര്‍നിലങ്ങളില്‍ ബന്നയെയും ഖുത്വ്‌ബിനെയും ക്ഷണിച്ചിരുത്തിയത്‌. അന്ന്‌ ബന്നായുടെ അനുയായികള്‍ നാടിനു നല്‍കിയ ബലിദാനങ്ങള്‍ ഉജ്ജ്വലമായിരുന്നു.
ഈഴവ സാമുദായികതയാണ്‌ നാദാപുരത്തെ സി.പി.ഐ.എം. എന്നാല്‍ ആ ജനവിഭാഗത്തെ വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളര്‍ത്തുന്നതില്‍ സി.പി.എം ഏറെ പങ്കൊന്നും നിര്‍വഹിച്ചിട്ടില്ല. അവരെ എന്നും സമര വര്‍ഗമാക്കി നിലനിര്‍ത്തുന്നതിലായിരുന്നു പാര്‍ട്ടിക്ക്‌ താല്‍പര്യം. യഥാര്‍ഥത്തില്‍ തെക്കന്‍ കേരളത്തില്‍ നടന്നതുപോലെ സമുദായ രൂപവത്‌കരണത്തിനും ശാക്തീകരണത്തിനും
--------------------------------------------------------------------------------------------------
  തിരുനബി സ്‌നേഹത്തിലെ
സുന്നത്തും ബിദ്‌അത്തും

ഖാലിദ്‌ മൂസ നദ്‌വി
 
  വാഗാ അതിര്‍ത്തി കടന്ന്‌ പാകിസ്‌താനില്‍
ബിശ്‌റുദ്ദീന്‍ ശര്‍ഖി



അവളെ കടല്‍ ഏറ്റുവാങ്ങി

അലി ത്വന്‍ത്വാവി
 
   
 
  കച്ചവടം ചെയ്‌ത്‌
പരലോകം കടത്തിലായവര്‍

സി.എം റഫീഖ്‌ കോക്കൂര്‍
 
 
  ജമാഅത്തെ ഇസ്‌ലാമി
വിമര്‍ശനങ്ങളുടെ മനഃശാസ്‌ത്രം 4

ഡോ. പി.എ അബൂബക്കര്‍


ലിബിയയില്‍ പിറക്കാനിരിക്കുന്ന
`പിശാചിന്റെ കസേരകള്‍'

/ താജ്‌ ആലുവ
 
 
 

                       
 
Editorial

EditorT.K. Ubaid
Editorial: 0495 2730099
e mail:
[email protected]
[email protected]


Manager

Phone: 0495 2730073
e mail:
[email protected]
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744
 
 
© Prabodhanam weekly, Kerala