Prabodhanm Weekly

Pages

Search

2019 ജൂലൈ 19

3110

1440 ദുല്‍ഖഅദ് 15

സുഹൃത്തേ... (കവിത)

ഇഖ്ബാല്‍ മുള്ളുങ്ങല്‍

ഞാന്‍
ഈ മരുഭൂമരച്ചോട്ടില്‍
ഇത്തിരിയിരിക്കാന്‍ കൊതിക്കുന്ന
മറവി,
നീ എന്നെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുക
മരീചിക കാണിച്ചെങ്കിലും
മോഹിപ്പിക്കുക

ഇനിയെനിക്ക്
ഇടവേളകളില്‍ ജലം വേണ്ട
ഒരിക്കലും ദാഹിക്കാത്തത്
എവിടെ കിട്ടും
നീയെന്നെ കുടിപ്പിച്ചുകൊണ്ടേയിരിക്കുക.
മറക്കരുതെന്ന്
ഓര്‍മിപ്പിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (26-30)
ടി.കെ ഉബൈദ്‌