Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font ? | Links | Banners | Contact Us | Prabodhanam Explorer'09
Quran BodhanamHadithEditorialMudraFAQAnusmaranamSargavediLettersBack Issues
   
 
 
  വിലക്കയറ്റത്തിന്റെ
വിലയൊടുക്കേണ്ടതാര്‌?

ഡോ. കെ. മുഹമ്മദ്‌ നജീബ്‌
ഉള്ളി എല്ലാവരെയും അമ്പരപ്പിച്ചുകളഞ്ഞിരിക്കുന്നു. കിലോക്ക് വില ഇരുപത് രൂപയില്‍നിന്ന് 80-90 രൂപയിലേക്ക് പാഞ്ഞ് കയറി സകലമനുഷ്യരെയും കരയിപ്പിച്ച ഉള്ളിയിതാ പതിനെട്ട് രൂപയിലേക്ക് താഴ്ന്നിറങ്ങി പൊതുജനത്തെ നോക്കി അമര്‍ത്തിച്ചിരിക്കുന്നു; വിഡ്ഢികളേ, ആഗോളവല്‍ക്കരണത്തിന്റെ മറിമായങ്ങളെക്കുറിച്ച് നിങ്ങളെന്തറിഞ്ഞുവെന്ന മട്ടില്‍. ഉള്ളിക്ക് വില കുറഞ്ഞില്ലേ, ഇനിയെന്ത് വിലക്കയറ്റം എന്നതാണ് ചോദ്യം. ചാനലുകള്‍ ഇടവേളക്ക് ശേഷം കൂടുതല്‍ വിശദാംശങ്ങളുമായി തിരിച്ചെത്തിയിരിക്കുന്നു. സ്ക്രീനില്‍ ആഴ്ചകളോളം അലക്കി വെളുപ്പിക്കാന്‍ മുന്‍ മന്ത്രിയും അളിയനും ചേര്‍ന്നിറക്കിവെച്ച വിഴുപ്പുകള്‍ തന്നെ ധാരാളം.
   
1432 റബീഉല്‍ ആഖിര്‍ 7
2011 മാര്‍ച്ച് 12
പുസ്തകം 67 ലക്കം 39

മുഖക്കുറിപ്പ്
`ഇസ്‌ലാം ഇല്ലാത്ത ലോകം'


ഹദീസ്‌
നാം പിന്തുടരേണ്ട ജീവിതമാതൃക
/സി.എം റഫീഖ്‌ കോക്കൂര്‍


മാറ്റൊലി
നരിക്കാട്ടേരിയില്‍ പുലരുന്ന ദൈവിക നീതി
/ഇഹ്‌സാന്‍



കത്തുകള്‍
ഖുര്‍ആന്‍ ബോധനം
അനുസ്മരണം
വ്യക്തിപരിചയം
ചോദ്യോത്തരങ്ങള്‍

റിപ്പോര്‍ട്ട്

 
 
-------------------------------------------------------------------------------------------------
 
നജ്‌മുദ്ദീന്‍ അര്‍ബകാന്‍: തുര്‍ക്കിയെ വീണ്ടെടുത്തവരില്‍ ഒരാള്‍

വിലക്കയറ്റം ആരാണ്‌ പ്രതി?
തുര്‍ക്കി ആധുനികതയെന്ന യൂറോപ്യന്‍ പരികല്‍പനയിലേക്ക്‌ ചുവടു മാറുന്നത്‌ ജനങ്ങളുടെ തലക്ക്‌ മുകളില്‍ ഏകാധിപത്യത്തിന്റെ വാള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്‌. അങ്ങനെയാണ്‌ ആധുനിക തുര്‍ക്കിയുടെ പിതാവായി സ്വയം അവരോധിച്ചുകൊണ്ട്‌ മുസ്‌ത്വഫാ കമാല്‍ പാഷ തുര്‍ക്കിയുടെ ഏകഛത്രാധിപതിയായി അരങ്ങില്‍ വന്നത്‌. രാഷ്‌ട്രീയാധികാരത്തില്‍ മാത്രമല്ല, സ്വകാര്യ ജീവിതത്തില്‍ പോലും മുരടനായ പുരുഷാധിപതിയായിരുന്നു
പണപ്പെരുപ്പമാണ്‌ വില വര്‍ധനവിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. ജനങ്ങളുടെ കൈയില്‍ പണത്തിന്റെ അളവ്‌ വര്‍ധിക്കുകയും അതിനനുസരിച്ച്‌ ഉല്‍പാദനം നടക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്‌ പണപ്പെരുപ്പം. സര്‍ക്കാര്‍ കൂടുതല്‍ പണം വിപണിയിലിറക്കല്‍, ഉല്‍പാദനച്ചെലവിലും കൂലിയിലുമുണ്ടാവുന്ന ക്രമാതീത വര്‍ധന, വിദേശകടം തുടങ്ങിയവ പണപ്പെരുപ്പത്തിന്‌ കാരണമാവും.
--------------------------------------------------------------------------------------------------
  ബജറ്റ്‌
വിലയിരുത്തുമ്പോള്‍

പ്രത്യേക ലേഖകന്‍
 
  ജമാഅത്തെ ഇസ്‌ലാമി
വിമര്‍ശനങ്ങളുടെ മനഃശാസ്‌ത്രം

/ഡോ. പി.എ അബൂബക്കര്‍
 
   
 
  ബൈതുല്‍ മഖ്‌ദിസിലെ മാരിയറ്റ്‌
അലി ത്വന്‍ത്വാവി
 
 
  അധിനിവേശകര്‍ പിന്മാറാതെ
ഫലസ്‌ത്വീനില്‍ സമാധാനം പുലരില്ല - രണ്ട്‌

/ഖാലിദ്‌ മിശ്‌അല്‍/ശഹിന്‍ മൊയ്‌തുണ്ണി
 
 
 

                       
 
Editorial

EditorT.K. Ubaid
Editorial: 0495 2730099
e mail:
[email protected]
[email protected]


Manager

Phone: 0495 2730073
e mail:
[email protected]
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744
 
 
© Prabodhanam weekly, Kerala