Prabodhanm Weekly

Pages

Search

2015 ജനുവരി 09

cover
image

മുഖവാക്ക്‌

സമുദായത്തിന് സ്വന്തമായ
കര്‍മപരിപാടികള്‍ വേണം

ബാബരി മസ്ജിദ് ധ്വംസനം മുതല്‍ 'ഘര്‍ വാപസി'വരെയുള്ള സങ്കീര്‍ണമായ നിരവധി പ്രശ്‌നങ്ങളുടെ ചുഴിയിലാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/82
എ.വൈ.ആര്‍

Read More..

കവര്‍സ്‌റ്റോറി

image

പ്രാദേശിക വസ്ത്ര വൈവിധ്യങ്ങളോടെന്തിന്
മുസ്‌ലിം പെണ്ണ് ഇടഞ്ഞു നില്‍ക്കണം?

കെ.എം അശ്‌റഫ് നീര്‍ക്കുന്നം /കവര്‍സ്‌റ്റോറി

മനുഷ്യ നാഗരികതയുടെ ചരിത്രം അവന്റെ അടിസ്ഥാന ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന്റേത് കൂടിയാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം

Read More..
image

സയ്യിദ് ഹാമിദ് അന്തരിച്ചു

ദേശീയം

വിദ്യാഭ്യാസ വിചക്ഷണനും ഹംദര്‍ദ് യൂനിവേഴ്‌സിറ്റി ചാന്‍സലറുമായിരുന്ന സയ്യിദ് ഹാമിദ് അന്തരിച്ചു. 94 വയസ്സായിരുന്നു. ഐ.എ.എസ്

Read More..
image

'സൈന്‍ ഓഫി'ലേക്ക് നീങ്ങുന്ന
ഗള്‍ഫ് പ്രവാസം

മൂസക്കുട്ടി വെട്ടിക്കാട്ടിരി /ലേഖനം

ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണങ്ങളില്‍ അസ്വസ്ഥപ്പെടാതെ മടക്ക പ്രവാസത്തിന്റെ (റിവേഴ്‌സ് മൈഗ്രേഷന്‍) സമയമാണിതെന്ന്

Read More..
image

ഇസ്‌ലാമിന്റെ വസ്ത്ര സംസ്‌കാരം

സദ്‌റുദ്ദീന്‍ വാഴക്കാട് /കവര്‍സ്‌റ്റോറി

പശ്ചിമ ബംഗാളില്‍, മുര്‍ഷിദാബാദ് ജില്ലയിലെ സുലീത്തല ഗ്രാമത്തില്‍ മലയാളി സഹോദരന്‍ നിര്‍മിച്ച 'മസ്ജിദുര്‍റഹ്മ'യുടെ ഉദ്ഘാടനത്തില്‍

Read More..
image

ഖുര്‍ആനിലുള്ളത് നിഖാബോ ബുര്‍ഖയോ അല്ല

ശൈഖ് മുഹമ്മദ് അബ്ദു /കവര്‍സ്‌റ്റോറി

ഇന്ന് നമുക്കിടയില്‍ പ്രചാരത്തിലുള്ള ഹിജാബ് (സ്ത്രീ വീട്ടില്‍ തന്നെ ഇരിക്കണം, പുറത്തിറങ്ങരുത്, പുറത്തിറങ്ങുകയല്ലാതെ

Read More..
image

മുഖം മറയ്ക്കുന്നതിലെ ഇസ്‌ലാം

ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി /കവര്‍സ്‌റ്റോറി

സ്ത്രീകളുടെ മുഖം 'ഔറത്താ'ണെന്നും അതിനാലത് മറയ്ക്കണമെന്നും ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും അതിന് അനിഷേധ്യമായ

Read More..
image

അഹ്മദ് ദാവൂദ് ഒഗ്‌ലു
ഉസ്മാനിയാ ഖിലാഫത്തിന്റെ പിന്തുടര്‍ച്ചക്കാരന്‍

സാദിഖ് പെരുമ്പടപ്പ്

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ തുര്‍ക്കിയില്‍ തുടര്‍ച്ചയായി അരങ്ങേറിയിട്ടും പൗരന്മാരുടെ വിശ്വാസവും പാര്‍ട്ടി പ്രതിബദ്ധതയും

Read More..
image

തട്ടത്തിനുള്ളില്‍ എങ്ങനെ?

ശെലീനാ സഹ്‌റ ജാന്‍ മുഹമ്മദ് /കവര്‍സ്‌റ്റോറി

''തട്ടമിടാന്‍ നിന്റെ ഭര്‍ത്താവ് നിന്നെ നിര്‍ബന്ധിക്കുന്നുണ്ടോ?'' ഞാന്‍ ആഗ്രഹചിന്തയോടെ തേങ്ങി:

Read More..
image

സാമൂഹിക സാഹചര്യങ്ങള്‍

ഡോ. ഫസലുര്‍റഹ്മാന്‍ ഫരീദി /പഠനം

നമ്മുടെയോ മറ്റേതെങ്കിലും വിഭാഗത്തിന്റെയോ പ്രവര്‍ത്തന ഫലമായി ഉയര്‍ന്നുവന്നിട്ടുള്ളതല്ല ലോകത്ത് ഇന്ന് കാണുന്ന ബഹുസ്വര

Read More..
image

പ്രവാചകനിലുണ്ടായിരുന്നു
നമുക്ക് വേണ്ട മുഴുവന്‍ വെളിച്ചവും

ഖുര്‍റം മുറാദ് /ലേഖനം

ദീപ്തവും തെളിച്ചമാര്‍ന്ന വിളക്കിന് സമാനവുമാണ് നബിയുടെ ജീവിതം. 'സിറാജുന്‍ മുനീര്‍' എന്നാണ് നബിയെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്

Read More..
image

ഇനി ഘട്ടം ഘട്ടം
സമ്പൂര്‍ണ മദ്യവത്കരണം

സജീദ് ഖാലിദ് /ലൈക് പേജ്

കേരളം പത്തുവര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യനിരോധത്തിലേക്കു പോകുമെന്നു പ്രഖ്യാപിച്ച് ആഗസ്റ്റില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം

Read More..
image

കരിയര്‍

സുലൈമാന്‍ ഊരകം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന

Read More..

മാറ്റൊലി

വീടകം/ ലാളിത്യം കൊണ്ട്
അകം തൊട്ട 'പ്രബോധനം'
കെ.പി ഫാത്വിമ ഉളിയില്‍, കണ്ണൂര്‍

'വീടകം' (ലക്കം 2880) ശ്രദ്ധേയമായി. അടുത്തകാലത്തായി പ്രബോധനത്തിന്റെ ഉള്ളടക്കം ലളിതമായ രീതിയിലേക്ക് മാറിയത് സാധാരണക്കാര്‍ക്ക്

Read More..

അനുസ്മരണം

എം.എ കുഞ്ഞുമുഹമ്മദ്
എ.എം അബൂബക്കര്‍

തൃശൂര്‍ കൊച്ചനൂര്‍ സ്വദേശിയും ഏറെക്കാലം മലേഷ്യയില്‍ ബിസിനസുകാരനും ജമാഅത്തെ ഇസ്‌ലാമി അംഗവുമായിരുന്നു എം.എ

Read More..
• image
• image
• image
• image