Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 22

നശിച്ച ജന്മങ്ങള്‍

ടി.എം സജദില്‍ മുജീബ് പാലക്കാട്

ഇരുട്ടിലേക്ക് വഴുതിവീഴുന്ന
ഉറക്കവും കാത്ത്.
വിഷസൂചി തറഞ്ഞ മിഴികള്‍....
കുറേ കളിപ്പാട്ടങ്ങള്‍....
വിശുദ്ധ നഗരത്തിനവര്‍
ദുഃശ്ശകുനങ്ങള്‍....
മറവിയുടെ തുരുത്തിലേക്ക്
പാറിയകലുന്ന
അപ്പൂപ്പന്‍ താടികള്‍.
നശിച്ച ജന്മങ്ങള്‍.....

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം