Prabodhanm Weekly

Pages

Search

2013 മെയ്‌ 31

സ്ത്രീ-പുരുഷ തുല്യതാ വാദം

ടി. മൊയ്തു മാസ്റര്‍ പെരിമ്പലം

സ്ത്രീ-പുരുഷ തുല്യതാ വാദം

ടി. മൊയ്തു മാസ്റര്‍ പെരിമ്പലം

പുരുഷും സ്ത്രീയും തമ്മില്‍ ജീവശാസ്ത്രപരമായി സാരമായ വ്യത്യാസങ്ങളുണ്ട് എന്ന കാര്യം വളരെ പ്രകടവും വ്യക്തവുമാണ്. ഗര്‍ഭധാരണം, പ്രസവം, ശിശുപരിപാലം എന്നിവ സ്ത്രീകള്‍ക്ക് പ്രകൃതി ല്‍കിയ ചില പ്രത്യേക ഡ്യൂട്ടികളാണല്ലോ. എന്നാല്‍ 'ഖുര്‍ആല്ല; വ്യാഖ്യാിക്കുന്നവരാണ് സ്ത്രീ സ്വാതന്ത്യ്രം ിഷേധിക്കുന്നത്-ആമി വദൂദ്' എന്ന തലക്കെട്ടില്‍ മാധ്യമം ദിപത്രം (5.5.2013) പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ അമേരിക്കന്‍ എഴുത്തുകാരിയും ചിന്തകയുമായ ആമി വദൂദ് 'ഖുര്‍ആിക കാഴ്ചപ്പാടില്‍ സ്ത്രീയും പുരുഷും തുല്യരാണ്, പുരുഷ് തുല്യയാണ് സ്ത്രീ' എന്ന് പറഞ്ഞതായി വായിച്ചു. മുസ്ലിം സര്‍വീസ് സൊസൈറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച സി.എന്‍ അഹ്മദ് മൌലവിയെ സംബന്ധിച്ച ഒരു പരിപാടിയിലാണ് വദൂദ് ഈ അഭിപ്രായ പ്രകടം ടത്തിയത്. ഖുര്‍ആന്റെയും പ്രവാചക വചങ്ങളുടെയും വെളിച്ചത്തില്‍ ഈ അഭിപ്രായത്തോട് എങ്ങ പ്രതികരിക്കുന്നു?

ഖുര്‍ആന്‍ അല്ല, ഖുര്‍ആന്‍ വ്യാഖ്യാിക്കുന്നവരാണ് സ്ത്രീ സ്വാതന്ത്യ്രം ിഷേധിക്കുന്നതെന്ന് പറയുമ്പോള്‍ അതും ഒരു വ്യാഖ്യാമാണെന്ന കാര്യം അവര്‍ വിസ്മരിക്കുന്നു. വിശുദ്ധ ഖുര്‍ആന്റെ ആധികാരികായ വക്താവും വ്യാഖ്യാതാവും പ്രവാചകന്‍(സ) ആയിരുന്നു; ആണ്. പ്രവാചകന്റേതെന്ന് പ്രാമാണികമായി തെളിയിക്കപ്പെട്ട വാക്കുകളും തിരുമിേയുടെ പ്രവൃത്തികളുമാണ് ഖുര്‍ആന്റെ ഉള്ളടക്കത്തെക്കുറിച്ച ര്‍േ സാക്ഷ്യം. ഖുര്‍ആില്‍ ിന്നും ബിചര്യയില്‍ ിന്നും തങ്ങള്‍ ഗ്രഹിച്ച വസ്തുതകളാണ് അംഗീകൃത മതപണ്ഡിതന്മാര്‍ മുമ്പേ ല്‍കിവന്നിട്ടുള്ളത്. അതിാട് തെളിവുകളുടെ വെളിച്ചത്തില്‍ യോജിക്കാും വിയോജിക്കാും എല്ലാവര്‍ക്കും സ്വാതന്ത്യ്രമുണ്ട്. ആ സ്വാതന്ത്യ്രം പ്രയോഗിക്കുമ്പോള്‍ തന്റെ അഭിപ്രായം മാത്രമാണ് ശരി, തന്റെ വ്യാഖ്യാമാണ് ആധികാരികം എന്നവകാശപ്പെടാന്‍ ആര്‍ക്കും അധികാരമില്ല.

സ്ത്രീയും പുരുഷും സമാവകാശങ്ങളും സമപദവിയുമുള്ള മുഷ്യരായിരിക്കെ രണ്ട് വര്‍ഗവും പ്രകൃതിപരമായിത്തന്നെ വേറിട്ട് ില്‍ക്കുന്നു, ഓരോ വര്‍ഗത്തിും ിറവേറ്റാാവുന്ന ചുമതലകള്‍ക്കും സ്വാഭാവികമായി അന്തരമുണ്ട്. പ്രസവിക്കാും ശിശുക്കളെ മുലയൂട്ടിവളര്‍ത്താും പരിചരിക്കാും സ്ത്രീയെയാണ് പ്രകൃതി ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രകൃതിപരമായ ആ ദൌത്യം ിര്‍വഹിക്കുന്ന സ്ത്രീയുടെ പദവി-മാതൃത്വ പദവി-സര്‍വോല്‍കൃഷ്ടമാണെന്നാണ് ഖുര്‍ആും സുന്നത്തും പഠിപ്പിച്ചത്. ലോകത്ത് എക്കാലത്തെയും വിശ്വാസികളുടെ മാതൃകയായി ഖുര്‍ആന്‍ അവതരിപ്പിച്ചത് രണ്ട് മഹതികളെയാണ്, ഫറോവയുടെ പത്ിയും ഈസാ(അ) മാതാവ് മര്‍യമും. എന്നാല്‍, പ്രകൃതി പുരുഷന്മാരെ ഏല്‍പിച്ച ജോലി, സ്വാതന്ത്യ്രത്തിന്റെയും തുല്യാവകാശങ്ങളുടെയും പേരില്‍ സ്ത്രീകള്‍ കൈയടക്കണമെന്ന വാദത്ത്ി ഖുര്‍ആില്‍ തെളിവുകളില്ല. അതോടൊപ്പം ഖുര്‍ആന്റെ ഭാഷയില്‍ ഭര്‍ത്താവും ഭാര്യയുമില്ല, ഇണകളേ ഉള്ളൂ എന്നത് ശ്രദ്ധേയമാണ്. അതുപോലെ വിശ്വാസികളും വിശ്വാസിികളും പരസ്പരം സഹകരിച്ചാണ് ജീവിക്കേണ്ടതെന്നും ആരുടെയും ിസ്സാര പ്രവൃത്തി പോലും അല്ലാഹു അവഗണിക്കുന്ന പ്രശ്മേയില്ലെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
രാജ്യ ഭരണത്തിന്നെപോലെ സാമൂഹിക പ്രാര്‍ഥക്കും തൃേത്വം ല്‍കേണ്ടത് പ്രകൃതിപരമായി പുരുഷന്മാരാണ്; രണ്ടിലും സ്ത്രീക്ക് പങ്കാളികളാവാം. പ്രത്യേക സാഹചര്യങ്ങളില്‍ സ്ത്രീക്ക് തന്നെ തൃേത്വം ഏറ്റെടുക്കുകയുമാവാം. സ്ത്രീവാദികള്‍ ഇതൊക്കെ ിരാകരിക്കുമെങ്കിലും പ്രായോഗിക ജീവിതത്തില്‍ മറ്റൊരു വഴി സാധ്യമല്ലെന്ന് അവരും സമ്മതിക്കേണ്ടിവരും. ഇസ്ലാം പ്രകൃതി മതമായതുകൊണ്ടാണ്, പുരുഷമേധാവിത്വമോ സ്ത്രീവിരോധമോ കൊണ്ടല്ല എല്ലാറ്റിലും മിത മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, പുരുഷ മേധാവിത്വപരമായ ആത്യന്തിക വാദങ്ങള്‍ ചില പണ്ഡിതന്മാരില്‍ ിന്നുമുണ്ടായിട്ടുണ്ടെന്നത് വാസ്തവമാണ്. സ്ത്രീക്ക് പള്ളിയില്‍ പ്രവേശിച്ചുകൂടാ, പുറത്തിറങ്ങിക്കൂടാ, അവരുടെ ശബ്ദം പോലും 'ഔറത്താണ്' തുടങ്ങിയ വാദങ്ങള്‍ പാടെ ിരാകരിക്കുക തന്നെ വേണം.

 

തത്ത്വവും പ്രയോഗവും വിരുദ്ധമാകുമ്പോള്‍

എം.സി ഇഖ്ബാല്‍ മോങ്ങം

 

"ഒരു ഇസ്ലാമിക വിദ്യാര്‍ഥി പ്രസ്ഥാം പൊതുവിഷയങ്ങളില്‍ എത്രത്തോളം ഇടപെടാമെന്ന ചോദ്യത്തെ അപ്രസക്തമാക്കി ജങ്ങളുമായി ബന്ധപ്പെട്ടതെന്തും ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. കാരണം ഇസ്ലാം വിഷയ പരിമിതികളില്‍ തളച്ചിടപ്പെട്ട പ്രത്യയശാസ്ത്രമല്ല. ആരാധകളെയും അുഷ്ഠാങ്ങളെയും മാത്രമല്ല അത് പ്രതിപാദിക്കുന്നത്. ശാസ്ത്രവും സാഹിത്യവും രാഷ്ട്രീയവും പരിസ്ഥിതിയും ഒന്നും ഇസ്ലാമ്ി അ്യമല്ല. ആകയാല്‍ തികഞ്ഞ മതബോധത്തില്‍ ിന്നുകൊണ്ട് തന്നെ കേരളത്തിന്റെ പൊതുബോധത്തെ രൂപപ്പെടുത്താന്‍ എസ്.എസ്.എഫിു കഴിയുന്നുണ്ട്.'' 2013 ഏപ്രില്‍ 28-് സ്റേറ്റ് എസ്.എസ്.എഫ് ജ. സെക്രട്ടറി കെ. അബ്ദുല്‍ കലാമിന്റെ 'സിറാജി'ല്‍ വന്ന ലേഖത്തിലെ ഹൈലേറ്റ്സില്‍ കൊടുത്ത വരികളാണിത്. ഇങ്ങ ഇസ്ലാമി മസ്സിലാക്കിയതില്‍ സന്തോഷമുണ്ട്. എന്നാല്‍, ഇവര്‍ ഇത്ി വിരുദ്ധമായത് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സുന്നികള്‍ക്ക് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാം, മത്സരിക്കാം. എന്നാല്‍ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്ത്ി രാഷ്ട്രീയം വേണ്ട എന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മാധ്യമത്തിു ല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതും (2009 മാര്‍ച്ച് 31) ഇവര്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതും ഇസ്ലാമി സമഗ്രമായി കാണുന്ന ജമാഅത്തെ ഇസ്ലാമിയെ ഇപ്പോഴും മതരാഷ്ട്രവാദക്കാര്‍ എന്നു വിളിച്ച് പരിഹസിക്കുന്നതും എസ്.എസ്.എഫ് തോവ് കെ. അബ്ദുല്‍ കലാം എഴുതിയ വരികള്‍ക്ക് വിരുദ്ധമല്ലേ?
ഇവിടെ പ്രയോഗത്തില്‍ മാത്രമല്ല, തത്ത്വത്തില്‍ തന്നെ വൈരുധ്യമുണ്ട്. ഇതര സുന്നി, മുജാഹിദ്, തബ്ലീഗ് സംഘടകളിലും ഈ വൈരുധ്യം കാണാം. തത്ത്വത്തില്‍ ഇസ്ലാമിന്റെ സമഗ്രതയെയും രാഷ്ട്രീയത്തെയും അംഗീകരിച്ചാല്‍ പ്രയോഗത്തില്‍ ഇവര്‍ വരുത്തേണ്ട മാറ്റമെന്താണ്?

ഇസ്ലാം ജീവിതത്തെ സമഗ്രമായി മാര്‍ഗദര്‍ശം ചെയ്യുന്ന സമ്പൂര്‍ണ ജീവിതവ്യവസ്ഥയാണെന്ന സത്യം അതിന്റെ ശത്രുക്കള്‍ക്കോ മിത്രങ്ങള്‍ക്കോ ിഷേധിക്കാന്‍ കഴിയില്ല. കാരണം, ഖുര്‍ആും സുന്നത്തും സച്ചരിതരായ ഖലീഫമാരുടെ മാതൃകയും അവതരിപ്പിച്ച ഇസ്ലാം അതാണ്. മുജ്തഹിദുകളായ ഇമാമുകളും ചിന്തകന്മാരും അങ്ങയെല്ലാത്ത ഒരു ഇസ്ലാമി അവതരിപ്പിച്ചിട്ടില്ല. ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന മുസ്ലിംകള്‍ എങ്ങ പെരുമാറണമെന്നത് തികച്ചും മറ്റൊരു വിഷയമാണ്. അക്കാര്യത്തില്‍ പോലും ഇസ്ലാമിന്റെ ദര്‍ശം അതിന്റെ സമഗ്രതക്കുള്ള ഉദാഹരണവുമാണ്. അ്യമതസ്ഥര്‍ എന്ത് ധരിക്കും, സെക്യുലരിസ്റുകള്‍ എന്തു വിചാരിക്കും എന്നൊക്കെ ആകുലപ്പെട്ടു ഇസ്ലാമിന്റെ മൌലികതത്ത്വങ്ങളില്‍ കൃത്രിമം കാട്ടുന്നതും ചിലത് മറച്ചുവെക്കുന്നതും മൂടിവെക്കുന്നതും പമ്പര വിഡ്ഢിത്തമാണ്, ഇസ്ലാമി തള്ളിപ്പറയലാണ്. അസത്യത്തിന്റെ വക്താക്കള്‍ക്ക് അവരുടെ ആശയാദര്‍ശങ്ങള്‍ ആരെയും പേടിക്കാതെ എവിടെയും എപ്പോഴും തുറന്നു പറയാം, സത്യത്തിന്റെ വക്താക്കള്‍ ആരെയോ പേടിച്ചു പാത്തും പതുങ്ങിയും അവര്‍ക്ക് ഹിതകരമാവുന്ന 'മതകാര്യങ്ങള്‍' മാത്രം പറയുന്നത് തി അവസരവാദമാണ്, ഭീരുത്വവും. വിശ്വോത്തരമായ ദൈവിക സന്മാര്‍ഗത്തെ അതിന്റെ എല്ലാ സവിശേഷതകളോടും കൂടി സമാധാപരമായി പ്രബോധം ചെയ്യുന്നതോടൊപ്പം സ്വജീവിതം പരമാവധി തദുസൃതമായി ക്രമപ്പെടുത്തുകയും രാജ്യത്ത് ിലവിലുള്ള ിയമവാഴ്ചക്ക് വിധേയരാവുകയും ചെയ്യുകയാണ് മുസ്ലിമിന്റെ ബാധ്യത. അതാണ് താും ജമാഅത്തെ ഇസ്ലാമി തുടക്കം മുതല്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതോടൊപ്പം രാജ്യ ന്മക്ക് വേണ്ടിയും മുഷ്യ ന്മക്ക് വേണ്ടിയും ചെയ്യേണ്ട കാര്യങ്ങളില്‍ മറ്റുള്ളവരോട് സഹകരിക്കുമ്പോള്‍ അതും ഇസ്ലാമിന്റെ താല്‍പര്യമാണ്. എന്നാല്‍, ദ്ീി കടകവിരുദ്ധമായ പാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് ആരു പറഞ്ഞാലും സ്വീകാര്യമല്ല. ഈ വൈരുധ്യത്ത്ി ്യായീകരണവുമില്ല.
ഇസ്ലാമിക സമൂഹം ഒരു തോവിന്റെ കീഴില്‍ ഒറ്റക്കെട്ടായി ഖുര്‍ആും സുന്നത്തും മുറുകെ പിടിച്ചു ില്‍ക്കുമ്പോഴാണ് അത് അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്താവുന്നത്. അത് തങ്ങളാവണമെന്നവകാശപ്പെടാന്‍ കഴിയുന്ന ഒരു സംഘടയും ഇന്ന് ഭൂമുഖത്തില്ല. ഉണ്ടാക്കാുള്ള ശ്രമത്തിലാണ് ഇസ്ലാമിക പ്രസ്ഥാങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ ശ്രമങ്ങളെ ഇസ്ലാമ്യിമായ സിദ്ധാന്തങ്ങളുടെ പിന്‍ബലത്തോടെ തുരങ്കം വെക്കുന്നവര്‍ ആരായാലും അവര്‍ ചെയ്യുന്നത് ഇസ്ലാമിക സേവമല്ല.

 

മഅ്ദനിയും തസ്‌ലീമയും

കെ.പി റഫീഖ് ചാലാട്

ഫണ്ടിന്റെ കാര്യത്തില്‍ ഒട്ടും പഞ്ഞമില്ലാത്ത സംഘടയുടെ മറ്റൊരു പ്രവര്‍ത്ത മേഖല മുഷ്യാവകാശ സംരക്ഷണത്തിന്റേതാണ്. പക്ഷേ, എല്ലാവരുടെയും മുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ സോളിഡാരിറ്റിയെ കിട്ടുമെന്ന് കരുതരുത്. തങ്ങള്‍ തെരഞ്ഞെടുക്കുന്ന ചില വ്യക്തികളുണ്ട്. അവരുടെ മുഷ്യാവകാശങ്ങള്‍ക്ക്വേണ്ടി ശബ്ദിക്കാന്‍ മാത്രമേ സംഘട മുന്നോട്ടു വരൂ. അബ്ദുന്നാസിര്‍ മഅ്ദിയുടെ മുഷ്യാവകാശ സംരക്ഷണത്തിു വേണ്ടി ഏതറ്റം വരെ പോകാും മൌദൂദിസ്റ് ചെറുപ്പക്കാര്‍ സന്നദ്ധരാണ്. പക്ഷേ, തസ്ലീമ സ്റ്ീ ീതി ിഷേധിക്കപ്പെടുമ്പോള്‍ സോളിഡാരിറ്റിക്കാര്‍ കൂര്‍ക്കം വലിക്കും. സല്‍മാന്‍ റുശ്ദിയുടെ തലക്ക് വില പറയുമ്പോള്‍ അവര്‍ കുംഭകര്‍ണപ്പാെേലും തോല്‍പിക്കുമാറ് സുദീര്‍ഘ ിദ്രയില്‍ വിലയം കൊള്ളും. പ്രശ്ം മറ്റൊന്നുമല്ല. മുഷ്യന്‍ എന്ന പദം സോളിഡാരിറ്റിയുടെ ിഘണ്ടുവില്‍ ഇല്ല. ആശയപരമായി തങ്ങളോട് സൌഹൃദം പുലര്‍ത്തുന്നവര്‍ എന്നും സൌഹൃദം പുലര്‍ത്താത്തവര്‍ എന്നുമുള്ള രീതിയില്‍ അവര്‍ ജങ്ങളെ വര്‍ഗീകരിച്ചിരിക്കുന്നു. ആശയതലത്തില്‍ തങ്ങളുടെ എതിര്‍പക്ഷത്ത് ില്‍ക്കുന്നവരുടെ മുഷ്യാവകാശങ്ങള്‍ ഗൌിക്കാന്‍ അവര്‍ തയാറല്ല. വസ്തുത ഇതൊക്കെയായിരുന്നിട്ടു കൂടി കേരളത്തിലെ ചില എഴുത്തുകാര്‍ ചോദിക്കുന്നത്, സോളിഡാരിറ്റി എന്തുകൊണ്ട് ഇസ്ലാമിക വിമോച ദൈവശാസ്ത്രത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നതില്‍ വേണ്ടത്ര ഉത്സാഹം കാണിക്കുന്നില്ല എന്നാണ് (ഹമീദ് ചേന്ദമംഗല്ലൂര്‍, മലയാളം വാരിക, 2013 മെയ് 10). മുജീബിന്റെ പ്രതികരണം?

ഫണ്ടിന്റെ കാര്യത്തില്‍ ഒരു പഞ്ഞവും ഇല്ലാഞ്ഞിട്ടല്ല. മുഷ്യ സേവപരമായ പരിപാടികളും പദ്ധതികളുമായി രംഗത്തിറങ്ങുകയും അതില്‍ സത്യസന്ധത തെളിയിക്കുകയും ചെയ്യുമ്പോള്‍ എല്ലാ ല്ല മുഷ്യരുടെയും പിന്തുണയും സഹകരണവും ലഭിക്കും. അതാണ് സോളിഡാരിറ്റിയുടെ വിജയ രഹസ്യം. സുതാര്യമായാണ് എല്ലാ സേവങ്ങളും സംഘട ിറവേറ്റുന്നതും. ഫണ്ട് വെട്ടിപ്പിു മാത്രമായി സേവ സംരംഭങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ ജങ്ങള്‍ തിരിച്ചറിയുന്നുണ്ട്.
അബ്ദുന്നാസിര്‍ മഅ്ദിയെ അ്യായമായി പത്തു വര്‍ഷക്കാലം തടവിലിട്ട ഭരണകൂടം കോടതി ിരപരാധിത്വം വിധിച്ചതി തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. വീണ്ടും രണ്ടു കൊല്ലത്തിു ശേഷം അതേ പോലുള്ള ആരോപണങ്ങള്‍ ചുമത്തി വികലാംഗും രോഗിയുമായ അദ്ദേഹത്തെ ജാമ്യം പോലും അുവദിക്കാതെ അിശ്ചിതമായി കര്‍ണാടകയിലെ പരപ്പ അഗ്രഹാര ജയിലിലടച്ചത് ീതിയല്ലെന്ന് പറയുന്നത് ജമാഅത്തെ ഇസ്ലാമിയോ സോളിഡാരിറ്റിയോ മാത്രമല്ല, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സി.പി.എം തുടങ്ങിയ പാര്‍ട്ടികളും മുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാമാണ്. ഇസ്ലാമിും ഇസ്ലാമിക പ്രസ്ഥാത്തിുമെതിരെ മാത്രം തൂലികയും ാക്കും ചലിപ്പിക്കാന്‍ വ്രതമെടുത്ത, സംഘ്പരിവാറിന്റെ ഇഷ്ടഭാജമായ ലേഖകന്‍ ഇന്നേവരെ അബദ്ധവശാല്‍ പോലും മഅ്ദി അുഭവിക്കുന്ന മുഷ്യാവകാശ ിഷേധത്തെപ്പറ്റി ഒരക്ഷരം എഴുതുകയോ പറയുകയോ ചെയ്തിട്ടില്ല. കാരണം, മഅ്ദി ഒരു വിശ്വാസിയും ഇസ്ലാമിക പണ്ഡിതുമാണ്.
മറിച്ച്, തസ്ലീമാ സ്റീാ? ബംഗ്ളാദേശിലായിരിക്കെ പ്രവാചകയുെം ഇസ്ലാമിയുെം അപകീര്‍ത്തിപ്പെടുത്തുന്ന പുസ്തകങ്ങള്‍ എഴുതി. രാജ്യ ിയമങ്ങള്‍ക്കെതിരാണ് അവരുടെ ചെയ്തി എന്നതുകൊണ്ട് സര്‍ക്കാര്‍ കേസ്സെടുത്തു. തസ്ലീമ ാടുവിട്ടു. ഇന്ത്യയിലെ ബംഗാളില്‍ അഭയം തേടി. ൂറ് ശതമാവും സെക്യുലറായ ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാറ്ി അവരുടെ സംരക്ഷണം ഉറപ്പ് ല്‍കാായില്ല. കേന്ദ്ര സര്‍ക്കാര്‍ അവരെ മാറ്റിത്താമസിപ്പിച്ചു. പക്ഷേ തിക്ക് സ്വാതന്ത്യ്രം പോരെന്ന് പറഞ്ഞ് ആ സ്ത്രീ രാജ്യം വിട്ടു. വീണ്ടും ഇന്ത്യയില്‍ വന്നു, പിന്നെയും പോയി. ഇന്ത്യയിലെ ിയമവാഴ്ച അംഗീകരിക്കാാവില്ലെന്ന ശാഠ്യത്തോടെ. തോന്നിയപോലെ ഈ രാജ്യത്ത് ജീവിക്കാന്‍ സ്വാതന്ത്യ്രം വേണമെന്നാണ് തസ്ലീമയുടെ ആവശ്യം. അതംഗീകരിക്കാന്‍ സാധ്യമല്ലെന്ന് പറയുന്നത് ജമാഅത്തെ ഇസ്ലാമിയോ സോളിഡാരിറ്റിയോ അല്ല. അതിരുകളില്ലാത്ത സ്വാതന്ത്യ്രം വേണമെന്നതാണ് തസ്ലീമയുടെയും റുശ്ദിയുടെയുമൊക്കെ ശാഠ്യം. ലോകത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ അത്ി വഴങ്ങുമെന്ന് തോന്നുന്നില്ല. അതൊരു മുഷ്യാവകാശ പ്രശ്വുമല്ല. ജമാഅത്തെ ഇസ്ലാമിക്കാരെ വിചാരണ പ്രഹസം ടത്തി വധശിക്ഷ വിധിക്കാന്‍ തുിഞ്ഞിറങ്ങിയ ഹസീയുടെ 916 മാറ്റ് സെക്യുലര്‍ സര്‍ക്കാറാണ് ഇപ്പോള്‍ ബംഗ്ളാദേശ് ഭരിക്കുന്നത്. അവര്‍ക്കെന്തേ തസ്ലീമയെ തിരിച്ചുവിളിച്ചുകൂടേ? ഹമീദിന്തെേ അതാവശ്യപ്പെട്ടുകൂടേ? ഹമീദ്ി ഇത്തരക്കാരോടുള്ള അുഭാവം അവര്‍ ഇസ്ലാമി ശകാരിക്കുന്നതു കൊണ്ടു മാത്രമാണ്. ഇസ്ലാമിന്റെ ആജന്മ ശത്രുക്കളുടെ കൈയടി വാങ്ങാന്‍ അതുതകും എന്നു മാത്രം.


വിലയിരുത്താന്‍ മാതൃസംഘടന മതി

ഉമര്‍ എ. വെങ്ങന്നൂര്‍, പാലക്കാട്

മതത്തികത്തേക്കും മതത്തിു പുറത്തേക്കുമുള്ള രണ്ട് സംഘടകളുടെ വളര്‍ച്ച സമുദായത്ത്ി ല്‍കിയത് എന്താണ്, ിഷേധിച്ചത് എന്താണ് എന്ന വിലയിരുത്തല്‍ രണ്ടു സംഘടകളുടെയും മുന്നോട്ടുള്ള പ്രവര്‍ത്തങ്ങളെ സംബന്ധിച്ചേടത്തോളം അിവാര്യമായ ഒന്നാണ്. രണ്ട് സംഘടകളുടെയും പ്രവര്‍ത്തങ്ങളില്‍ ിന്ന് പരസ്പരം ചില പാഠങ്ങള്‍ പഠിക്കാും അത് സഹായിക്കും. ആ വിലയിരുത്തല്ി പക്ഷേ, ിങ്ങള്‍ ടി.ടി ശ്രീകുമാറിയുെം സി.ആര്‍ ീലകണ്ഠയുെമാണോ ഏല്‍പിക്കുന്നത് എന്നിടത്താണ് പ്രശ്ം. എസ്.എസ്.എഫി എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരും സോളിഡാരിറ്റിയെ ടി.കെ അബ്ദുല്ല മൌലവിയും ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ വിലയിരുത്തട്ടെ
(എസ്.എസ്.എഫിയുെം സോളിഡാരിറ്റിയെയും താരതമ്യം ചെയ്തുകൊണ്ട് 'പാഠഭേദം' മെയ് ലക്കത്തില്‍ ുഐമാന്‍ എഴുതിയ 'ഇടതുപക്ഷാന്തര ഇസ്ലാമോ ഇസ്ലാമാന്തര ഇടതുപക്ഷമോ?' എന്ന കുറിപ്പില്‍ ിന്ന്).
മുജീബിന്റെ പ്രതികരണം?

ജമാഅത്തെ ഇസ്ലാമിയുടെ യുവജ പ്രസ്ഥാമാണ് സോളിഡാരിറ്റി എന്നത് മാലോകര്‍ക്കെല്ലാമറിയുന്ന പരസ്യ സത്യം മാത്രം. അതിര്‍ഥം സംഘടക്ക് മാര്‍ഗദര്‍ശം ചെയ്യുന്നതും അതി ിയന്ത്രിക്കുന്നതും ജമാഅത്തെ ഇസ്ലാമിയാണെന്ന് തന്നെ. അത്ി പുതുതായി ഒരുപദേശകയുെം അകത്ത് ിന്നോ പുറത്ത് ിന്നോ കണ്ടെത്തിയിട്ട് വേണ്ട. സോളിഡാരിറ്റി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളും പണ്ടേ ജമാഅത്തിന്റെ പോളിസി-പ്രോഗ്രാമില്‍ ഉള്‍പ്പെട്ടതുതന്നെ. വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ യുവജങ്ങള്‍ക്ക് മാത്രമായി ഒരു സംഘട ആവശ്യമായി തോന്നിയപ്പോള്‍ അത്ി രൂപം ല്‍കി. അവര്‍ ജമാഅത്തിന്റെ വിശാലമായ ആശയാദര്‍ശങ്ങളിലും യപരിപാടികളിലുമൊതുങ്ങി വിവിധ വ്യക്തികളും സംഘടകളുമായി സംവദിക്കുകയും ഓരോ ഇഷ്യൂവിന്റെയും പ്രത്യേകതകള്‍ മുന്‍ിര്‍ത്തി അക്കാര്യത്തില്‍ കിട്ടാവുന്നവരെ സഹകരിപ്പിക്കുകയും ചെയ്യുന്നു.
പ്രകൃതി-പരിസ്ഥിതി സംരക്ഷണത്തിലും മുഷ്യാവകാശങ്ങളുടെയും സാമ്രാജ്യത്വ പ്രതിരോധത്തിന്റെയുമൊക്കെ കാര്യത്തിലും ടി.ടി ശ്രീകുമാര്‍, സി.ആര്‍ ീലകണ്ഠന്‍ തുടങ്ങിയവരുടെ സഹകരണം തേടുന്നു. അഭിപ്രായൈക്യമുള്ള വിഷയങ്ങളില്‍ അവര്‍ സഹകരിക്കുന്നു. വിയോജിപ്പുള്ള കാര്യങ്ങളില്‍ ഭിന്നാഭിപ്രായം തുറന്നു പറയുകയും ചെയ്യുന്നു. അതിവസരം ല്‍കുന്നത് ജാധിപത്യത്തിന്റെ സ്വാഭാവിക താല്‍പര്യമാണ്. സോളിഡാരിറ്റിയുടെ ഇസ്ലാമിക മാങ്ങള്‍ വിലയിരുത്താും ആവശ്യമാണെങ്കില്‍ അതി തിരുത്താും മാതൃസംഘട തന്നെ ധാരാളമാണ്. ആ പ്രക്രിയ സ്ഥിരമായി ടക്കുന്നുമുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-18 / അല്‍ കഹ്ഫ് / 60
എ.വൈ.ആര്‍