ആര്‍ക്കുവേണ്ടി
മുഹമ്മദ് ഷമീം തിരൂര്‍
ഉരുകുന്ന മെഴുകുതിരി പോലും
'ആര്‍ക്കുവേണ്ടി' എന്ന
ചോദ്യത്തിന് ഉത്തരം
കണ്ടെത്താന്‍ ശ്രമിക്കുന്നു.
ആഗ്രഹം
എഴുതാനിരുന്നപ്പോള്‍
മുനയൊടിഞ്ഞ പെന്‍സിലിന്റെ
നോവുപോലും ഞാന്‍ അറിഞ്ഞു.
ഒരു പക്ഷെ,
അതാഗ്രഹിച്ചിട്ടുണ്ടാകാം
ഒഴിച്ചിട്ട പേജുകള്‍
പിന്നീടൊരിക്കല്‍ എഴുതി തീര്‍ക്കാമെന്ന്....
Comments