Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 14

പകുതി

ബഹ്ജ

ന്നിലേക്ക് വളരാനായി
നിന്റെ ചോട്ടില്‍
വെള്ളമൊഴിച്ച്
വളമിട്ട്
ഞാന്‍ കാത്തിരുന്നു.
പക്ഷേ,
സര്‍വ്വ ശക്തിയുമെടുത്ത്
നീ നിന്നിലേക്ക്
ചുരുങ്ങിക്കൊണ്ടിരുന്നു.
ഒടുവില്‍
ഒരു ബോണ്‍സായിയായി
നീ നിന്റെ
സ്വാതന്ത്രവും പ്രഖ്യാപിച്ചു.
എന്നിട്ടും
നിന്റെ ശിഖരങ്ങള്‍ക്ക്
ശക്തിയുണ്ടെന്നറിയും വരെ
ഞാന്‍ തേടിക്കൊണ്ടേയിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം