മൂന്നാമതൊരു ലോക മഹായുദ്ധം
മുഹമ്മദ് ഇക്ലീല്‍ എ.പി
മൂന്നാമതൊരു ലോക മഹായുദ്ധം
വെള്ളത്തിന് വേണ്ടിയാണ് പോലും
പകുതി വറ്റിയ കുളങ്ങളും അരുവികളും ശരിവെച്ചു:
പക്ഷേ, യുദ്ധക്കൊതിയന്മാര്‍
ഒഴുക്കിയ ചോരപ്പുഴ
എന്നെ തിരുത്തി.
അബ്ദുല്‍ മലിക് മുടിക്കല്‍
സങ്കലനം
മനഃക്കോട്ടകള്‍ അനവധി
കൂട്ടി
സങ്കല്‍പങ്ങള്‍ സ്വപ്നങ്ങളായി
സ്വപ്നങ്ങളിലൂടെ ഊളിയിട്ടു
അവസാനം സങ്കല്‍പക്കയര്‍പൊട്ടി
സ്വയം ഗര്‍ത്തത്തിലായി!
ഗുണിതം'
ഗുണിതത്തിന്റെ സ്വര്‍ണ
ക്കോളാമ്പിയിലേക്കായിരുന്നു
നോട്ടം
ഗുണിതം തെറ്റിയപ്പോള്‍
പലിശയാകുന്ന മൃത്യു അയാളെ
വരിഞ്ഞു മുറുക്കി! കഴുക്കോലില്‍
ഒടുങ്ങി.
വ്യവകലനം
വ്യവകലനത്തിന്റെ വഴി-
വെട്ടിത്തെളിച്ചു
സ്വയം കൃതാര്‍ഥനായി
ഉള്ളിലൊതുക്കി
അവസാനം ഒച്ചായി മാറി!
Comments