Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font ? | Links | Banners | Contact Us | Prabodhanam Explorer'09
Quran BodhanamHadithEditorialMudraFAQAnusmaranamSargavediLettersBack Issues
   
 
 
  മാധ്യമലോകത്ത്‌ അല്‍ജസീറയുടെ പടയോട്ടം
റഹീം ഓമശ്ശേരി
അല്‍ജസീറയെ ഈജിപ്‌ഷ്യന്‍ ജനത ഏറ്റെടുക്കുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. തഹ്‌രീര്‍ സ്‌ക്വയറില്‍ അല്‍ജസീറക്ക്‌ വേണ്ടി കൂറ്റന്‍ സ്‌ക്രീനുകള്‍ ഉയര്‍ന്നു. ഹുസ്‌നി മുബാറക്ക്‌ അപഹാസ്യനായി പടിയിറങ്ങുമ്പോള്‍ ഈജിപ്‌ഷ്യന്‍ ജനത ഒന്നാമതായി നന്ദി പറയുന്നത്‌ അല്‍ജസീറയോട്‌ തന്നെ. ജസീറയാകട്ടെ ഏറ്റെടുത്ത ദൗത്യം നിര്‍വഹിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലും.
   
1432 റബീഉല്‍ അവ്വല്‍ 23
2011 ഫെബ്രുവരി 26
പുസ്തകം 67 ലക്കം 37

മുഖക്കുറിപ്പ്
അഴിമതിസൂനാമിക്കെതിരെ

മാറ്റൊലി
ഇതാണ്‌ രാഷ്‌ട്രീയം
/ഇഹ്‌സാന്‍



കത്തുകള്‍
ഹദീസ്‌
ഖുര്‍ആന്‍ ബോധനം
അനുസ്മരണം
ചോദ്യോത്തരങ്ങള്‍

 
 
-------------------------------------------------------------------------------------------------
 
ജമാഅത്തെ ഇസ്‌ലാമി
വിമര്‍ശനങ്ങളുടെ മനഃശാസ്‌ത്രം
മൗദൂദി ചിന്തയുടെ വേരുകള്‍
ഇസ്‌ലാമും ഇസ്‌ലാമിക സംഘടനകളും ജമാഅത്തെ ഇസ്‌ലാമിയുമെല്ലാം അവഗണിക്കാനാവാത്ത സാമൂഹിക യാഥാര്‍ഥ്യങ്ങളായതിനാല്‍ അവക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ സാമൂഹിക ശാസ്‌ത്രത്തിലെ അമൂല്യമായ ചര്‍ച്ചകളാണ്‌. പക്ഷേ, പ്രസ്‌തുത നിലവാരത്തിലാണോ വിമര്‍ശനങ്ങള്‍ നിലകൊള്ളുന്നതെന്ന ചോദ്യത്തിന്‌ ഏറെക്കുറെ അല്ലെന്നു തന്നെയാണുത്തരം. വളരെയധികം ഉപരിപ്ലവമാണ്‌ ഇന്ന്‌ നടക്കുന്ന ചര്‍ച്ചകളെല്ലാം.
ഏതൊരു പ്രസ്ഥാനത്തെയും നിരൂപണ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യ്രമുണ്ട്. എന്നാല്‍ നിരൂപണവും വിമര്‍ശനവും സത്യസന്ധമായിരിക്കണമെന്ന നിര്‍ബന്ധം ആ സ്വാതന്ത്യ്രം ഉപയോഗിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം. എങ്കിലേ അനുവാചകര്‍ക്ക് യാഥാര്‍ഥ്യം മനസ്സിലാക്കാനാവുകയുള്ളൂ. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പല വിമര്‍ശകര്‍ക്കും ഇല്ലാത്തതും ഈ ഒരു നിര്‍ബന്ധമാണ്. അന്ധമായ വിരോധമോ ആളാവാനുള്ള ത്വരയോ ആണ് പലരേയും പ്രചോദിപ്പിക്കുന്നത്.
--------------------------------------------------------------------------------------------------
വാഇല്‍ ഗനീം വിളിച്ചു,
ഈജിപ്‌ഷ്യന്‍ യുവത വിളികേട്ടു
കെ ജാബിര്‍
 
`നല്ല' സെക്യുലര്‍ ജനാധിപത്യവും
`ചീത്ത' ഇസ്‌ലാമിക രാഷ്‌ട്രീയവും
മുബാറക്കിനെക്കുറിച്ചുള്ള മിത്തുകള്‍

എലിസബത്ത്‌ ഷക്‌മാന്‍
 
   
 
ജനകീയ പ്രക്ഷോഭത്തെ
എതിര്‍ക്കുന്നവരും പിന്തുണക്കുന്നവരും
എസ്‌.വി
 
 
  ചിന്താശീലനായ വിശ്വാസി
/ഡോ. മുഹമ്മദ്‌ അലി അല്‍ഹാശിമി
 
 
 

                       
 
Editorial

EditorT.K. Ubaid
Editorial: 0495 2730099
e mail:
[email protected]
[email protected]


Manager

Phone: 0495 2730073
e mail:
[email protected]
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744
 
 
© Prabodhanam weekly, Kerala