Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 26

3099

1440 ശഅ്ബാന്‍ 20

cover
image

മുഖവാക്ക്‌

പ്രതിവിപ്ലവങ്ങളെ മറികടക്കാനായില്ലെങ്കില്‍

ഒരേകാധിപതിയെ പുറന്തള്ളുക ദുഷ്‌കരമാണ്. പക്ഷേ അതിനേക്കാള്‍ ദുഷ്‌കരമാണ് അയാള്‍ക്ക് താങ്ങായി നില്‍ക്കുന്ന ഭരണസംവിധാനത്തെ പുറത്തെറിയുക എന്നത്. ആ സിസ്റ്റം മാറിയില്ലെങ്കില്‍


Read More..

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (20-21)
എ.വൈ.ആര്‍
Read More..

കത്ത്‌

സൈബര്‍ കുറ്റകൃത്യങ്ങള്‍ രക്ഷിതാക്കള്‍ ജാഗ്രത കാണിക്കണം
ഒ.ടി മുഹ്‌യിദ്ദീന്‍, വെളിയങ്കോട്

സോഷ്യല്‍ മീഡിയ വ്യാപക സ്വാധീനം നേടിയെടുത്തതോടെ കുറ്റകൃത്യങ്ങള്‍ വിവിധ രൂപങ്ങള്‍ കൈക്കൊണ്ടിരിക്കുന്നു. കൗമാരക്കാര്‍ക്ക് ഹരം പകരാന്‍ കുട്ടികളുടെ മോര്‍ഫ് ചെയ്ത


Read More..

കവര്‍സ്‌റ്റോറി

പഠനം

image

ഖുര്‍ആനിലും ഹദീസിലും വേരാഴ്ത്തുന്ന വിശ്വാസസംഹിത

ഡോ. മുഹമ്മദ് അബ്ദുല്‍ഹഖ് അന്‍സാരി

ലോജിക്കിനോടൊപ്പം തന്നെ, മൗലികമായി മനുഷ്യനെ നിര്‍മിക്കുന്ന (ഫിത്വ്‌റ) ചില നൈതിക ആശയങ്ങളുമുണ്ട്. ഖുര്‍ആന്‍

Read More..

ജീവിതം

image

ജീവിതം എന്തു പഠിപ്പിച്ചു?

ഒ. അബ്ദുര്‍റഹ്മാന്‍

മുക്കാല്‍ നൂറ്റാണ്ട് നീണ്ട ആയുഷ്‌കാലം പിന്നിട്ട് ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന പൂര്‍ണവിരാമത്തിന്റെ പരിസരത്തുനിന്ന്

Read More..

യാത്ര

image

അലിയാ, താങ്കളുടെ സ്‌നേഹദേശത്തോട് വിട...!

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

സ്രബ്‌റനിറ്റ്‌സയിലെ വംശഹത്യാ സ്മാരകത്തോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പ്രധാന കവാടത്തിനരികില്‍ ഒരു സ്ത്രീയുടെ ചിത്രവും

Read More..

അഭിമുഖം

image

'നീതിക്കും നിര്‍ഭയത്വത്തിനും വേണ്ടിയുള്ള പോരാട്ടം തുടരണം'

ഹര്‍ഷ് മന്ദര്‍/യാസര്‍ ഖുത്വ്ബ്

18 വര്‍ഷത്തോളം ഞാന്‍ സിവില്‍ സര്‍വീസില്‍(ഐഎ.എസ്) ഉണ്ടായിരുന്നു. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും സര്‍വീസിന്റെ

Read More..

അനുസ്മരണം

കെ.പി കുഞ്ഞിമൂസ സഹൃദയനായ പത്രപ്രവര്‍ത്തകന്‍
ശൈഖ് മുഹമ്മദ് കാരകുന്ന്

2019 ഏപ്രില്‍ 14 ഞായറാഴ്ച അന്തരിച്ച കെ.പി. കുഞ്ഞിമൂസാ സാഹിബിന്റെ വിയോഗത്തോടെ നഷ്ടപ്പെട്ടത് സഹൃദയനായ ആത്മമിത്രത്തെയാണ്. കഴിഞ്ഞ അര നൂറ്റാണ്ടിലേറെ

Read More..

ലേഖനം

മഹതി ഖദീജ ധര്‍മബോധമുള്ള കുട്ടിക്കാലം
വി.കെ ജലീല്‍

മഹതി ഖദീജയുടെ ജീവിതത്തെക്കുറിച്ച് ഇസ്‌ലാമിലെ എല്ലാ വിഭാഗം ചരിത്രകാരന്മാരും ധാരാളമായി എഴുതിയിട്ടുണ്ട്. സുന്നി വിഭാഗത്തേക്കാളേറെ ശീഈ വിഭാഗം അവരുടെ വീക്ഷണം

Read More..

ലേഖനം

പാനായിക്കുളം കേസ്: നീതിയെ തടവിലാക്കുന്ന ഭരണകൂട ആസൂത്രണങ്ങള്‍
സാദിഖ് ഉളിയില്‍

ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ രൂപീകരിച്ച ശേഷം കേരളത്തില്‍നിന്ന് ഏറ്റെടുത്ത ആദ്യ കേസായിരുന്നു പാനായിക്കുളം കേസ്. വിവിധ തരത്തിലുള്ള കൈകടത്തലുകള്‍

Read More..
  • image
  • image
  • image
  • image