Prabodhanm Weekly

Pages

Search

2014 മാര്‍ച്ച്‌ 07

cover
image

മുഖവാക്ക്‌

ബഹുദൈവവിശ്വാസവും ആള്‍ദൈവങ്ങളും

കേരളത്തിലെ പ്രശസ്തമായ അമൃതാനന്ദമയീ ആശ്രമത്തിന്റെ ഉള്‍പ്പൊരുളുകള്‍ വെളിപ്പെടുത്തിക്കൊണ്ട്, ആശ്രമത്തിലെ ദീര്‍ഘകാല അന്തേവാസിനിയും 'അമ്മ'യുടെ സന്തതസഹചാരിണിയുമായിരുന്ന ഗെയ്ല്‍ ട്രെഡ്‌വെല്‍ എന്ന പാശ്ചാത്യ


Read More..

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/43-46
എ.വൈ.ആര്‍/ഖുര്‍ആന്‍ ബോധനം


Read More..

കവര്‍സ്‌റ്റോറി

image

ജനാധിപത്യത്തിന്റെ കണക്കെടുപ്പും വീണ്ടെടുപ്പും

പി.പി അബ്ദുര്‍റസ്സാഖ്ക/വര്‍സ്‌റ്റോറി

ലോകത്തെ ഒട്ടുമിക്ക രാഷ്ട്രീയ ദര്‍ശനങ്ങളും അവയുടെ നാമങ്ങള്‍ സൂചിപ്പിക്കുന്നത് പോലെതന്നെ, മനുഷ്യന്റെയും അവന്റെ ആവാസവ്യവസ്ഥയുടെയും മേല്‍

Read More..
image

'ജനം രാഷ്ട്രീയ പാര്‍ട്ടികളെ തിരിച്ചറിഞ്ഞ് കഴിഞ്ഞിരിക്കുന്നു' ഇന്ത്യന്‍ ജമാഅത്തെഇസ്‌ലാമി സെക്രട്ടറി ജനറല്‍ നുസ്‌റത്ത് അലി സംസാരിക്കുന്നു

നുസ്‌റത്ത് അലി/അഭിമുഖം

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തില്‍ രാഷ്ട്രീയ ഗതിവിഗതികളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

Read More..
image

വര്‍ഗീയ ഫാഷിസവുമായി രാജിയാകുന്നവര്‍

ടി.വി മുഹമ്മദലി/ലേഖനം

വര്‍ഗീയ ഫാഷിസവുമായി എത്ര ലാഘവത്തോടെയാണ് പലരും രാജിയാവുന്നത്! ഗുജറാത്ത് വംശഹത്യക്ക് ഭരണതലപ്പത്തിരുന്ന് ചുക്കാന്‍ പിടിച്ചെന്ന കുറ്റാരോപിതനും

Read More..
image

തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുക വര്‍ഗീയതയോ അവസരവാദമോ ആയിരിക്കില്ല

പ്രഫ. അഖ്തറുല്‍ വാസിഅ് (ജാമിഅ മില്ലിയ്യ, ന്യൂദല്‍ഹി)

നിലവിലെ രാഷ്ട്രീയ കാലാവസ്ഥ അത്രത്തോളം നിരാശാജനകമാണെന്ന് പറയാന്‍ കഴിയില്ല. ജനാധിപത്യത്തിന്റെ പലവിധ ആവിഷ്‌കാരങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്.

Read More..
image

മാധ്യമലോകത്തെ ഇസ്‌ലാംവേട്ട ചരിത്രവും വര്‍ത്തമാനവും

അബ്ദുല്ല പേരാമ്പ്ര/മീഡിയ

വേള്‍ഡ് ട്രേഡ് സെന്ററിന്റെ പതനത്തിനുശേഷമാണ് ലോകത്ത് മുസ്‌ലിംകളെ ശത്രുപക്ഷത്ത് അവരോധിച്ചുകൊണ്ടുള്ള അടയാളപ്പെടുത്തല്‍ കൂടുതല്‍ ശക്തമാകുന്നത്. മുസ്‌ലിം

Read More..
image

പ്രവാചക സ്‌നേഹം പ്രകടിപ്പിക്കുന്ന നബിദിനം ബിദ്അത്തോ?

ശൈഖ് അഹ്മദ് കുട്ടി ടൊറണ്ടോ/പ്രതികരണം

പ്രവാചകന്റെ ജന്മദിനവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ഞാന്‍ നല്‍കിയ മറുപടിയെ(ജനുവരി 24-ന് പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചത്) ചോദ്യം

Read More..
image

സ്ത്രീ അത്ര ചെറിയ 'പെണ്ണ'ല്ല!

വി.പി ശൗക്കത്തലി/കുടുംബം

ഇസ്‌ലാമിക ബോധമുള്ളവര്‍ ഒത്തുകൂടിയ ഒരു കുടുംബസംഗമം. ദമ്പതികളെ മുഖാമുഖമിരുത്തി സ്‌നേഹസംവാദം നടക്കുകയാണ്. പൊതുവെ പുരുഷന്മാരെക്കുറിച്ച് നിങ്ങളുടെ

Read More..
image

അനുപമം ഈ ഓര്‍മപ്പുസ്തകം

അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍/പുസ്തകം

ജമാഅത്തെ ഇസ്‌ലാമി മുന്‍ അമീറും ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയുടെ ആദ്യത്തെ ചാന്‍സലറും പ്രമുഖ

Read More..
image

മുഹമ്മദ് മുസ്‌ലിം ഉര്‍ദു പത്രലോകത്തെ ധീര ശബ്ദം

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍/വ്യക്തിചിത്രം

ഇന്ത്യന്‍ മുസ്‌ലിംകളുടെ നേതാവ്, ജമാഅത്തെ ഇസ്‌ലാമി നായകന്‍, ധീരനായ പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു മൗലാനാ

Read More..
image

മരം

സ്വലാഹുദ്ദീന്‍ ചൂനൂര്‍/കവിത

ഒരു വരമാണെന്ന് വീടിനു സ്ഥാനം കുറിക്കുമ്പോള്‍ വരിക്ക പ്ലാവിന്റെ വേരില്‍ കണ്ണ് വെച്ച് മൂത്താശാരി

Read More..
image

പടിക്കു പുറത്തു നില്‍ക്കുന്ന പ്രവാസികള്‍

ഇനാമുര്‍റഹ്മാന്‍

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലിടം സുഊദി അറേബ്യയാണ്. ചരിത്രത്തിലാദ്യമായി അനധികൃത

Read More..
image

നിയമനിര്‍മാണവും ജുഡീഷ്യറിയും

ഡോ. മുഹമ്മദ് ഹമീദുല്ല /പഠനം

നിയമങ്ങള്‍ രണ്ട് രീതിയില്‍ നിര്‍മിക്കപ്പെടാം. പരമ്പരാഗത ആചാരങ്ങളനുസരിച്ച് നമുക്ക് ലഭ്യമായ നിയമങ്ങളാണ് ഇതിലൊന്ന്. അവ ഏത്

Read More..

മാറ്റൊലി

കബീര്‍ദാസ് കൃതി നിരോധിക്കുമോ?
കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

പ്രശസ്ത ഭക്തകവിയായിരുന്ന കബീര്‍ ദാസ് എഴുതി: പൂജിപ്പതെന്തിനു കല്ലിനെ ഉത്തരം പറയാത്ത കല്ലിനെ വ്യര്‍ഥപൂജയാലിങ്ങനെ ശക്തികളയുന്നതെന്തിന്? ഐ.പിഎച്ചിന്റെ 14 പുസ്തകങ്ങളെക്കുറിച്ച് കേരള സര്‍ക്കാര്‍

Read More..

മാറ്റൊലി

ഇന്ത്യയെ ദൈവം കാക്കട്ടെ!!
ഇഹ്‌സാന്‍/മറ്റൊലി

മതേതരത്വവും മതേതര രാഷ്ട്രീയവും കരുത്താര്‍ജിക്കുകയാണോ തളരുകയാണോ ചെയ്യുന്നത്? കഴിഞ്ഞ ഏതാനും ആഴ്ചകളിലെ രാഷ്ട്രീയ സംഭവങ്ങള്‍ ഇന്ത്യക്ക് നല്‍കിയ ചിത്രം ഒട്ടും

Read More..

അനുസ്മരണം

സി. മുഹമ്മദ് മണ്ണാര്‍ക്കാട്
എം.സി അബ്ദുല്ല, മണ്ണാര്‍ക്കാട്/അനുസ്മരണം

Read More..
  • image
  • image
  • image
  • image