പണ്ഡിതനോട് ചോദിക്കാം
ശൈഖ് അഹ്മദ് കുട്ടി
ഭയത്തെ അകറ്റാന്‍
ചോദ്യം
ഒറ്റക്ക് കിടന്നുറങ്ങാന്‍ ഇന്നും എനിക്ക് പേടിയാണ്. യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കി നിര്‍മിച്ച ഭീകരദൃശ്യങ്ങളുള്ള സിനിമകള്‍ (ഹൊറര്‍) എന്റെ പിതാവ് എന്നെ കാണിക്കാറുണ്ടായിരുന്നു. അതാകാം ഇതിന് കാരണം. ആരോ എന്നെ വീക്ഷിക്കുന്നുണ്ട്, എന്റെ അടുത്ത് മറ്റാരോ ഉണ്ട് എന്ന തോന്നലാണ് എപ്പോഴും. ഭൂതപ്രേത പിശാചുക്കള്‍ വന്ന് ആവേശിക്കുമോ എന്ന പേടിയുമുണ്ട്. ഞാന്‍ ധാരാളമായി നമസ്കരിക്കാറുണ്ട്, ഖുര്‍ആന്‍ പാരായണം ചെയ്യാറുണ്ട്. പക്ഷേ, ഈ തോന്നലുകള്‍ പോകുന്നില്ല. ഈ തോന്നലുകള്‍ എങ്ങനെ കുടഞ്ഞെറിയാം? മറ്റാരോ എന്നെ നോക്കുന്നുണ്ട്, ആരോ ഒരാള്‍ എന്നോടൊപ്പമുണ്ട് എന്ന തോന്നലുകളില്ലാതെ രാത്രി സ്വസ്ഥമായി ഒറ്റക്ക് കിടന്നുറങ്ങാന്‍ എനിക്ക് എങ്ങനെയാണ് സാധ്യമാവുക?
Comments