Prabodhanm Weekly

Pages

Search

2013 ജൂലായ് 26

ഇസ്ലാമിക് ബാങ്ക് / എ. ഉമര്‍ വെങ്ങന്നൂര്‍

മുജീബ്

ഇസ്ലാമിക് ബാങ്ക്

എ. ഉമര്‍ വെങ്ങന്നൂര്‍ : ഇസ്ലാമിക് ബാങ്കിംഗ് വേണമെന്ന് ആവശ്യപ്പെടുകയല്ലാതെ സ്വീകാര്യമായ ഒരു പദ്ധതി നിര്‍ദേശം സമര്‍പ്പിക്കാന്‍ ഒരു മുസ്ലിം സംഘടനക്കും കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി റഹ്മാന്‍ ഖാന്‍ (മാധ്യമം 2013 ജൂണ്‍ 26). ഇത് വാസ്തവമാണോ?

ആഗോളതലത്തില്‍ സ്വീകാര്യത നേടിക്കഴിഞ്ഞിരിക്കുന്നു ഇസ്ലാമിക് ബാങ്കിംഗ് എന്ന പേരില്‍ പ്രശസ്തമായ പലിശ രഹിത ബാങ്കിംഗ്. ബ്രിട്ടന്‍, അമേരിക്ക, ലക്‌സംബര്‍ഗ് ഉള്‍പ്പെടെ ലോകത്തിലെ 51 രാജ്യങ്ങളില്‍ ഇന്ന് ഇസ്ലാമിക് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു. സാമ്പത്തിക മാന്ദ്യം ലോകമാകെ വാണിജ്യ ബാങ്കുകളെ ബാധിച്ചപ്പോഴും പലിശരഹിത ബാങ്കുകള്‍ക്ക് പിടിച്ചുില്‍ക്കാന്‍ മാത്രമല്ല വളര്‍ച്ച കൈവരിക്കാും കഴിഞ്ഞതാണ് സമീപകാല സംഭവം. 2010ല്‍ 939 ബില്യന്‍ ഡോളറിന്റെ ആസ്തികളുണ്ടായിരുന്ന ഇസ്ലാമിക് ബാങ്കുകള്‍ക്ക് 2016 അവസാനിക്കുമ്പോഴേക്ക് 1.8 ട്രില്യന്‍ ഡോളറായി അത് വര്‍ധിപ്പിക്കാാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇസ്ലാമിക് ബാങ്കിംഗിന്റെ രൂപരേഖ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പ്‌ളാനിംഗ് കമീഷന്റെയും മുമ്പാകെ യഥാസമയം സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ്. അല്ലെങ്കിലും ലോകാടിസ്ഥാത്തില്‍ നിലവില്‍ വന്ന ഒരു വ്യവസ്ഥക്ക് ഇന്ത്യയില്‍ മാത്രം പ്രായോഗിക രൂപം ഇല്ലെന്ന് പറഞ്ഞാല്‍ അത് പ്രത്യക്ഷത്തില്‍ തന്നെ അവിശ്വസനീയമാണ്. കേരളത്തില്‍ കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്ത് വ്യവസായവകുപ്പ് സെക്രട്ടറിയായിരുന്ന ടി. ബാലകൃഷ്ണന്‍ മുന്‍കൈയെടുത്ത് ഇസ്ലാമിക് ബാങ്ക് ലക്ഷ്യമാക്കിയുള്ള 'അല്‍ബറക ഫിനാന്‍ഷ്യല്‍ സര്‍വീസിന'് രൂപം നല്‍കുകയും വിപുലമായൊരു പലിശരഹിത പദ്ധതി റിസര്‍വ് ബാങ്കിന്റെ പരിഗണനക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നതാണ്. എല്‍.ഡി.എഫ് സര്‍ക്കാറിന് അധികാരം നഷ്ടമായപ്പോള്‍ പദ്ധതിയും നിശ്ചലമായി. നിലവിലെ വ്യവസ്ഥ പ്രകാരം പലിശമുക്തമായ ഒരിടപാടും ആര്‍.ബി.ഐ അുവദിക്കുന്നില്ലെന്നതാണ് പ്രശ്‌നം. കേന്ദ്ര ന്യൂപക്ഷ ക്ഷേമ മന്ത്രി റഹ്മാന്‍ ഖാന്‍ യഥാര്‍ഥത്തില്‍ തല്‍പരനാണെങ്കില്‍ വേണ്ടത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സ്ഥാപങ്ങളെയും ചര്‍ച്ചക്ക് വിളിച്ച് വ്യക്തവും സമഗ്രവുമായ പലിശരഹിത ബാങ്കിംഗ് പദ്ധതി തയാറാക്കാന്‍ വിദഗ്ധരെ ചുമതലപ്പെടുത്തുകയാണ്. കര്‍ക്കശമായ മതേതര ശാഠ്യങ്ങളുടെ പേരില്‍ റിസര്‍വ് ബാങ്കും ഭരണസിരാകേന്ദ്രങ്ങളിലെ ചിലരും ചേര്‍ന്നു സൃഷ്ടിക്കുന്ന തടസ്സവാദങ്ങളാണ് യഥാര്‍ഥത്തില്‍ മത സമുദായ ഭേദമന്യ സര്‍വര്‍ക്കും ഉപകാരപ്രദമായ പലിശരഹിത ബാങ്കിന് വിഘാതം സൃഷ്ടിക്കുന്നത്. സുബ്രഹ്മണ്യന്‍ സ്വാമിയെ പോലുള്ള കടുത്ത ഹിന്ദുത്വവാദികള്‍ അവര്‍ക്ക് കൂട്ടാവുകയും ചെയ്യുന്നു.

അസ്ഗര്‍ അലി എഞ്ചിനീയറുടെ വിമര്‍ശലങ്ങള്‍

സാലിം ചോലയില്‍ 
ചെര്‍പ്പുളശ്ശേരി : 
കഴിഞ്ഞ മെയ് 14് അന്തരിച്ച ചിന്തകും എഴുത്തുകാരുമായ അസ്ഗര്‍ അലി എഞ്ചിീയര്‍ (19392013) ജമാഅത്തെ ഇസ്ലാമിയുടെ ഒരു നല്ല വിമര്‍ശകായിരുന്നുവല്ലോ. വിമര്‍ശാനത്മകമായ ചില പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. എഞ്ചിനീയറുടെ വിമര്‍ശന മേഖലകള്‍ അറിയാന്‍ അതിയായ ആഗ്രഹമുണ്ട്. മുജീബിന്റെ മറുപടി?

മറ്റു പല സെക്യുലരിസ്റുകളെയും പോലെ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച മൌദൂദിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും കാഴ്ചപ്പാടിയൊണ് അസ്ഗറലി എഞ്ചിീയര്‍ എതിര്‍ത്തത്. തന്റെ വിമര്‍ശം പല ലേഖങ്ങളിലൂടെയും പ്രകാശിപ്പിച്ച എഞ്ചിീയര്‍ അത് മുഖ്യ വിഷയമാക്കി രചിച്ച കൃതിയാണ്  'ദി ഇസ്ലാമിക് സ്റേറ്റ്'. ഇസ്ലാമ്ി ഒരു രാഷ്ട്രീയ സങ്കല്‍പമേ ഇല്ലെന്ന് അതിലദ്ദേഹം വാദിക്കുന്നു. മാര്‍ക്സിസ്റ് ചിന്താ സരണിയാണ് അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നത്. എന്നാല്‍, ഇന്ത്യന്‍ ഫാഷിസത്തിന്റെ വളര്‍ച്ചയും മുസ്ലിം ്യൂപക്ഷം രിേടുന്ന അരക്ഷിതബോധവും അസ്ഗറലിയുടെ ചിന്തകളെ വഴിതിരിച്ചതായി ഒടുവില്‍ അദ്ദേഹം എഴുതിയ ലേഖങ്ങള്‍ വ്യക്തമാക്കുന്നു. തദടിസ്ഥാത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയോടുള്ള അദ്ദേഹത്തിന്റെ സമീപത്തിലും മാറ്റങ്ങള്‍ വന്നു. വ്യക്തിജീവിതത്തില്‍ തന്നെ അദ്ദേഹം മതിഷ്ഠയുളള മുസ്ലിമായി മാറി.

മാലാഖമാരുടെ ചോദ്യം

ആദിത്യന്‍ കാതിക്കോട് : മനുഷ്യ പ്രതിനിധിയായി നിശ്ചയിക്കാന്‍ നാം ഉദ്ദേശിക്കുന്നുവെന്ന് ദൈവം മാലാഖമാരെ അറിയിച്ചപ്പോള്‍ 'രക്തം ചിന്തുന്നവരെയും ഭൂമിയില്‍ ക്രമം താറുമാറാക്കുകയും ചെയ്യുന്നവരെയും നീ പ്രതിനിധിയാക്കുകയാണോ' എന്ന മാലാഖമാരുടെ ചോദ്യത്തിന (അല്‍ബഖറ) എന്താണ് പ്രേരകമെന്ന് വിശുദ്ധ ഗ്രന്ഥത്തില്‍നിന്ന് മനസ്സിലാവുന്നില്ല. ദൈവം മനസ്സിലാക്കി കൊടുത്തത് മാത്രമേ മാലാഖമാര്‍ക്ക് അറിയൂ എന്നിരിക്കെ മുഷ്യന്‍ ഇത്രമാത്രം കുഴപ്പാരനാണെന്ന ദീര്‍ഘവീക്ഷണം മാലാഖമാര്‍ക്ക് എവിടുന്നുണ്ടായി?

പതിവായി ഉന്നയിക്കപ്പെടുന്ന സംശയമാണിത്. പലരും പല രീതിയില്‍ മറുപടി ല്‍കാും ശ്രമിച്ചിട്ടുണ്ട്. ആദമിു മുമ്പ് പ്രാകൃതരായ മുഷ്യര്‍ ഭൂമിയിലുണ്ടായിരുന്നെന്നും അവരുടെ ചെയ്തികളാണ് മലക്കുകളുടെ സംശയത്തിടിസ്ഥാമെന്നും ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവരുടെ ദൃഷ്ടിയില്‍ ആദം ആദ്യത്തെ കേവല മുഷ്യല്ല, ാഗരികത സിദ്ധിച്ച ആദ്യ മുഷ്യാണ്. മറ്റു ചിലരുടെ അഭിപ്രായത്തില്‍ മുഷ്യര്‍ക്ക് മുമ്പേ മലക്കുകളില്‍ ിന്ന് വ്യത്യസ്തരായ ജിന്നുകള്‍ ലോകത്തുണ്ടായിരുന്നു. അവരില്‍ ഒരാളായിരുന്നല്ലോ ഇബ്ലീസ്. അപ്പോള്‍ ജിന്നുകളെ പോലെ കുഴപ്പക്കാരായ സൃഷ്ടികളെയാണോ ീ സൃഷ്ടിക്കാന്‍ പോവുന്നത് എന്നാണ് മലക്കുകള്‍ ചോദിച്ചതിന്റെ പൊരുള്‍.
എന്നാല്‍, മുഴുസമയവും അല്ലാഹുവി പ്രകീര്‍ത്തിക്കുകയും അവന്റെ ശാസകള്‍ക്കെതിരെ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യാന്‍ മാത്രം കഴിയുന്ന മലക്കുകള്‍, തങ്ങളില്‍ ിന്ന് വ്യത്യസ്തരായ സൃഷ്ടികളെയാണ് അല്ലാഹു ഭൂമിയില്‍ ഉണ്ടാക്കാന്‍ പോവുന്നതെന്നറിഞ്ഞപ്പോള്‍ സ്വാഭാവികമായുദിക്കുന്ന സംശയമാണ് അവര്‍ ഉന്നയിച്ചതെന്നും പണ്ഡിതന്മാര്‍ക്കഭിപ്രായമുണ്ട്. യുക്തിസഹമായ വ്യാഖ്യാവും അതുതന്നെ.


കടപ്പുറത്തുകാര്‍ നേരിടുന്ന വിവേചനം

മുഹമ്മദ് കോയ കണ്ണന്‍കടവ് : കടലോര പ്രദേശമായ ഞങ്ങളുടെ മഹല്ലില്‍ ധാരാളം പേര്‍ മത്സ്യത്തൊഴിലുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. വിശുദ്ധ ഖുര്‍ആില്‍ ിങ്ങള്‍ ഒരൊറ്റ സമുദായമാണെന്നും ഒരേ ആണില്‍ിന്നും പെണ്ണില്‍ിന്നുമാണ് ിങ്ങളെ സൃഷ്ടിച്ചതെന്നും, ിങ്ങളില്‍ ആരാണോ സല്‍പ്രവൃത്തികള്‍ ചെയ്യുന്നത് അവരാണ് ഉത്തമരെന്നും വ്യക്തമാക്കുന്നു. സംഗതി അങ്ങയൊണെങ്കിലും കടപ്പുറക്കാര്‍ എന്ന് പറയുന്നവരുമായി വിവാഹ ബന്ധത്തിലേര്‍പ്പെടാാ മറ്റോ വരേണ്യ വര്‍ഗം തയാറാവുന്നില്ല. പാവപ്പെട്ടവരും അങ്ങത്തെന്നെ. അറിയാതെ അടുത്ത പ്രദേശത്ത് ിന്ന് വല്ല വിവാഹ ആലോചയും വന്നുപോയാല്‍ അത് ടക്കാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുന്നു. ഇത്തരമൊരവസ്ഥയില്‍ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞേടത്തേക്ക് കാര്യങ്ങളെത്തിക്കാന്‍ ഞാന്ത്െ ചെയ്യണം?

ഇസ്ലാമില്‍ തൊട്ടുകൂടായ്മയോ അയിത്തമോ ജാതീയതയോ ഇല്ല. ഇസ്ലാമിക്കുെറിച്ച് അതിന്റെ വിമര്‍ശകര്‍ പോലും അംഗീകരിച്ച സത്യമാണിത്.  'പ്രായോഗികാദ്വൈതത്തെ സംബന്ധിച്ചേടത്തോളം ഏതെങ്കിലും ഒരു മതം അതിാടടുത്ത് ില്‍ക്കുന്നുവെങ്കില്‍ അത് ഇസ്ലാമാണ്, ഇസ്ലാം മാത്രമാണ്' എന്ന് പ്രസ്താവിച്ചത് ഹൈന്ദവ വോത്ഥാ ായകായിരുന്ന വിവേകാന്ദ സ്വാമികളാണ്. സവര്‍ണ മേധാവിത്വത്തിും ജാതീയതക്കുമെതിരെ സര്‍വശക്തിയുമുപയോഗിച്ച് പോരാടിയ ാസ്തികായിരുന്നു പെരിയോര്‍ ഇ.വി രാമസ്വാമി ായ്ക്കര്‍. ഒരു മതത്തിലും വിശ്വസിക്കരുതെന്ന് പറഞ്ഞ അദ്ദേഹം, ഏതെങ്കിലും മതം സ്വീകരിച്ചേ തീരൂ എന്നുണ്ടെങ്കില്‍ അതിനുയോജ്യമായ മതം ഇസ്ലാം ആണെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ശാപമായ ജാതീയത ഇസ്ലാമില്‍ ഇല്ലെന്നതായിരുന്നു കാരണം. ഇന്ത്യയുടെ ഭരണഘടാ ശില്‍പി ഡോ. അംബേദ്കറും ഇസ്ലാമിക്കുെറിച്ച് അതുതന്നെ പറഞ്ഞു. എന്നാല്‍, മുസ്ലിംകളിലെ ദുരാചാരങ്ങളാണ് അദ്ദേഹത്തെ ഇസ്ലാമില്‍ിന്ന് വിമുഖാക്കിയത്. പ്രശ്വും അതുതന്നെ. ഹിന്ദുക്കളായിരുന്നല്ലോ ഇന്ത്യന്‍ മുസ്ലിംകളുടെ പൂര്‍വികര്‍. അവര്‍ ഇസ്ലാമിലേക്ക് കടന്നുവന്നത് പഴയ സംസ്കാരത്തില്‍ ചിലതുമായാണ്. അതില്‍ പെട്ടതാണ് കുലത്തൊഴില്‍ സമ്പ്രദായവും തജ്ജ്യമായ വിവേചവും. അധാര്‍മികമോ അവിഹിതമോ അല്ലാത്ത ഏതു ജോലിയും ആര്‍ക്കും ചെയ്യാവുന്നതേയുളളൂ. തൊഴിലിന്റെ പേരിലുള്ള ഉച്ചീചത്വങ്ങള്‍ക്ക് ഇസ്ലാമില്‍ ഒരു സ്ഥാവും ഇല്ല. പാവപ്പെട്ടവന്‍ മുതല്‍ മഹാരാജാവ് വരെ തിന്നുന്ന മീന്‍ പിടിച്ചുകൊടുക്കുന്നവന്‍ അധമന്‍, അരി മൊത്തക്കച്ചവടമോ ചില്ലറ വില്‍പയോ ടത്തുന്നവന്‍ മ്യാന്‍ എന്ന സങ്കല്‍പം തന്നെ എത്ര വികലമാണ്! കുഴല്‍ പണക്കാരും കള്ളപ്പണക്കാരും അബ്കാരികളും അഴിമതിക്കാരും സമൂഹത്തിന്റെ മേല്‍തട്ടില്‍ വാഴുമ്പോള്‍ മ്യാമായി തൊഴില്‍ ചെയ്യുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ഹീരായി കാണുന്ന വിവേചബുദ്ധി അവസാിപ്പിച്ചേ പറ്റൂ. അതിാദ്യമായി വേണ്ടത് കുലത്തൊഴില്‍ സങ്കല്‍പം ഉപേക്ഷിക്കുകയാണ്. മുക്കുവന്റെ മകന്‍ മുക്കുവന്‍ തന്നെയാവണമെന്ന് ഒരു ിര്‍ബന്ധവുമില്ല. വിദ്യാഭ്യാസം ടിേ മറ്റേത് തൊഴിലും ചെയ്യാന്‍ കടലിന്റെ മക്കള്‍ തയാറായാല്‍ കാലക്രമത്തില്‍ സ്ഥിതി മാറും. മത്സ്യം തിന്നണമെങ്കില്‍ ഏത് കുലത്തില്‍ പിറന്നവും കടലില്‍ പോയേ തീരൂ എന്ന സ്ഥിതിവരും.

 

മുസ്ലിം ലീഗിതിെരെ
കൂട്ടാക്രമണം

അബ്ദുല്‍ മലിക് മുടിക്കല്‍ : മുസ്ലിം ലീഗിതിെരില്‍ എന്‍.എസ്.എസ് രേത്തേ ശക്തമായി പ്രതികരിച്ചു. അച്യുതാന്ദും ലീഗിന്റെ മേല്‍ കിട്ടാവുന്ന അവസരങ്ങള്‍ പാഴാക്കാതെ വിമര്‍ശം തുടരുന്നു. ഇപ്പോള്‍ ചെന്നിത്തലയും, ലീഗ് കോണ്‍ഗ്രസ്ി ബാധ്യതയാണെന്ന് പറയുന്നു. ആര്യാടും മുരളീധരും ഇത് ശരിവെക്കുന്നു. ഉമ്മന്‍ ചാണ്ടി തിരുത്തുന്നു. ബി.ജെ.പിയും അവസരം മുതലെടുത്ത് ലീഗ്ി രേെ കുതിരകയറുന്നു. എല്ലാവരും ഒരുമിച്ച് ഒരേ ദിശയില്‍ ലീഗി ആക്രമിച്ചുകൊണ്ടിരിക്കുന്നതിു പിന്നിലെ ലക്ഷ്യമെന്തായിരിക്കും?

കഴിഞ്ഞ ിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും ട്ടേമുണ്ടാക്കിയ പാര്‍ട്ടി മുസ്ലിം ലീഗാണ്. കേരളത്തില്‍ 'മുസ്ലിം വര്‍ഗീയതയും തീവ്രവാദവും' ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തില്‍ മതേതരത്വത്തോട് പ്രതിബദ്ധത പുലര്‍ത്തുന്ന ഒരേയൊരു മുസ്ലിം സംഘട ലീഗാണെന്ന പ്രചാരണവും ഒപ്പം തന്നെ കാന്തപുരം വിഭാഗം സുന്നികളടക്കമുള്ള സംഘടകളുടെ പിന്തുണയും വി.എസ് അച്യുതാന്ദന്റെ ലീഗ് വിരുദ്ധ കാമ്പയിന്റെ ിഷേധാത്മക സ്വാധീവുമെല്ലാം കൂടിച്ചേര്‍ന്നാണ് ലീഗ്ി വന്‍ ട്ടേമുണ്ടാക്കിക്കൊടുത്തത്. അതേയവസരത്തില്‍ യു.ഡി.എഫിലെ ഒന്നാം കക്ഷിയായ കോണ്‍ഗ്രസ്ി പ്രതീക്ഷിച്ചതിന്റെ പകുതി സീറ്റുകള്‍ പോലും ലഭിച്ചില്ല. രണ്ടേ രണ്ട് സീറ്റുകളുടെ ഭൂരിപക്ഷത്ത്ി സര്‍ക്കാര്‍ രൂപീകരണത്ത്ി ിര്‍ബന്ധിതമായ യു.ഡി.എഫില്‍ സ്വാഭാവികമായും മുസ്ലിം ലീഗിന്റെ മേല്‍ക്കൈ പ്രകടമായി. അഞ്ചാം മന്ത്രി ആവശ്യത്തോടെ അത് എന്‍.എസ്.എസ്സിലും എസ്.എന്‍.ഡി.പിയിലും മാത്രമല്ല കോണ്‍ഗ്രസ്സിലും അസംതൃപ്തി വളര്‍ത്തി. എത്രതന്നെ മതേതരത്വം അവകാശപ്പട്ടാലും സാമുദായിക പാര്‍ട്ടി എന്ന മുഖമുദ്ര മുസ്ലിം ലീഗ്ി മാറ്റാാവില്ല. 20 എം.എല്‍.എമാരിലും അഞ്ച് മന്ത്രിമാരിലും ഒരാള്‍ പോലും അമുസ്ലിം അല്ലാതിരിക്കെ വിശേഷിച്ചും. മുസ്ലിം ലീഗ്ി ലഭിച്ച സുപ്രധാ വകുപ്പുകളിലെ ിയമങ്ങളില്‍ യോഗ്യതയേക്കാളേറെ മറ്റു പരിഗണകള്‍ക്ക് പ്രാമുഖ്യം ലഭിച്ചതും പലപ്പോഴും വിവാദം ക്ഷണിച്ചുവരുത്തി. ഈ ബലഹീതയില്‍ ിന്ന് മുതലെടുത്താണ് ജാതിസംഘടകള്‍ ലീഗിതിെരെ തിരിയുന്നതും സ്വന്തം താല്‍പര്യങ്ങള്‍ ടിേയെടുക്കാന്‍ ശ്രമിക്കുന്നതും.
എന്‍.എസ്.എസ്സിന്റെ പിന്തുണ ഉറപ്പിക്കേണ്ടത് ിലില്‍പിന്റെ പ്രശ്മായി കരുതുന്ന രമേശ് ചെന്നിത്തലയും കെ. മുരളീധരും സുകുമാരന്‍ ായരുടെ അര്‍ഹമായ അവകാശവാദങ്ങളെയും ആവശ്യങ്ങളെയും പോലും തുണക്കാന്‍ ിര്‍ബന്ധിതരാണ്. അതോടൊപ്പം, ഏറ്റവും ഒടുവില്‍ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും തടസ്സപ്പെടുത്താന്‍ ഉപയോഗിച്ചത് മുസ്ലിം ലീഗിയൊണെന്ന വിശ്വാസവും ലീഗിതിെരെ അദ്ദേഹം പൊട്ടിത്തെറിക്കാന്‍ കാരണമായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയോടുള്ള ലീഗിന്റെ ചായ്വ് പരസ്യമാണ് താും. പക്ഷേ വര്‍ഗീയ കക്ഷിയായ മുസ്ലിം ലീഗി മണ്‍മറഞ്ഞ കോണ്‍ഗ്രസ് തോവ് സി.കെ ഗോവിന്ദന്‍ ായര്‍ പരിധിക്കപ്പുറം അടുപ്പിച്ചിരുന്നില്ലെന്ന ചെന്നിത്തലയുടെ അുസ്മരണത്തില്‍ വലിയ കഴമ്പൊന്നുമില്ല. മുസ്ലിം ലീഗ് ചത്ത കുതിരയാണെന്ന് കുറ്റപ്പെടുത്തിയ ജവഹര്‍ലാല്‍ ഹ്െറുവി പോലും കോണ്‍ഗ്രസ് തള്ളിക്കളഞ്ഞിരിക്കെ സി.കെ ഗോവിന്ദന്‍ ായരുടെ മുന്നറിയിപ്പിന്ത്െ പ്രസക്തി? തികഞ്ഞ ിസ്സഹായതയില്‍ ിന്നാണ് കോണ്‍ഗ്രസ്സിന്റെ ലീഗ് ബാന്ധവം എന്ന് വ്യക്തം. ഒറ്റക്ക് ിന്നാല്‍ കോണ്‍ഗ്രസ്ി മലബാറില്‍ ഒരു സീറ്റുപോലും തരപ്പെടുകയില്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? മുസ്ലിം ലീഗിന്റെ പൂര്‍ണ പിന്തുണ ലഭിച്ചിട്ടും കഴിഞ്ഞ ിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ ഒരു സീറ്റു പോലും കോണ്‍ഗ്രസ്സ്ി ടാാേയില്ലല്ലോ. ആര്യാട പോലുള്ളവര്‍ വലിയവായില്‍ വര്‍ത്തമാം പറയുന്നതല്ലാതെ മുസ്ലിം ലീഗി പിണക്കി കോണ്‍ഗ്രസ്സ്ി ഒരിഞ്ച് മുന്നോട്ട് ീങ്ങാാവാത്ത പതത്തില്‍ പാര്‍ട്ടിയെ ഇവരെല്ലാം കൂടി എത്തിച്ചിരിക്കുന്നു.
വി.എസ് അച്യുതാന്ദും സി.പി.എമ്മിും എവ്വിധവും യു.ഡി.എഫില്‍ പിളര്‍പ്പുണ്ടാക്കണമെന്ന താല്‍പര്യമേയുള്ളൂ. അതിവര്‍ എന്തടവും പ്രയോഗിക്കുക സ്വാഭാവികം. മുസ്ലിം ലീഗിാടുള്ള സി.പി.എമ്മിന്റെ എതിര്‍പ്പ് മുസ്ലിം വിരോധമായി ചിത്രീകരിക്കുന്നതില്‍ വലിയ കഴമ്പില്ല. അതിലേറെ മാര്‍ക്സിസ്റ് വിരോധം മുസ്ലിം ലീഗില്‍ ചിലര്‍ പ്രകടിപ്പിക്കുന്നതും കാണാതിരുന്നു കൂടാ. എന്തായാലും സ്വതേ ദുര്‍ബലമായി വരുന്ന സാമുദായിക ബന്ധങ്ങള്‍ക്ക് കൂടുതല്‍ പരിക്കേല്‍പ്പിക്കാതിരിക്കാന്‍ ശ്രമിച്ചാല്‍ എല്ലാവര്‍ക്കും ല്ലത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 99-106
എ.വൈ.ആര്‍