Prabodhanm Weekly

Pages

Search

2023 ജൂൺ 09

3305

1444 ദുൽഖഅദ് 20

Tagged Articles: കത്ത്‌

ആരാണ് അധികം കൊന്നതെന്ന കണക്കെടുപ്പുകളില്‍ എന്ത് നന്മ?

ഷാജഹാന്‍ ടി. അബ്ബാസ്, അല്‍ഖോബാര്‍

രണ്ടാം ലോക യുദ്ധം വരെ ലോകത്ത് നടന്ന സകല അധിനിവേശങ്ങളും അതുവരെ നിലനിന്നിരുന്ന ലോകക്രമത്തിന്...

Read More..

'സാംസ്‌കാരിക കേരള'ത്തിന്റെ ഈ കണ്ണീര് കൊണ്ട് പ്രശ്‌നങ്ങള്‍ തീരുന്നില്ല

അഹ്മദ് അശ്‌റഫ് മുടിക്കല്‍

സംസ്‌കാരത്തിന്റെ മാനകം സമൂഹത്തിന്റെ സ്ത്രീകളോടുള്ള പെരുമാറ്റമാണെന്നത് സംസ്‌കാരത്...

Read More..

മുഖവാക്ക്‌

മുംബൈ ഹൈക്കോടതിയുടെ ചരിത്ര പ്രധാന വിധി
എഡിറ്റർ

കഴിഞ്ഞ മെയ് 20-ന് മുംബൈ ഹൈക്കോടതിയിലെ ഗോവ ബെഞ്ച് നടത്തിയ ഒരു വിധിപ്രസ്താവം വളരെ സുപ്രധാനവും പൗരാവകാശ പോരാട്ടത്തിലെ നാഴികക്കല്ലുമാണ്. ഒരു വ്യക്തി / വിഭാഗം തങ്ങളുടെ സ്വകാര്യ ഭൂമിയിൽ തങ്ങൾ വിശ്വസിക്കുന്ന...

Read More..

കത്ത്‌

ധാർമികത  നശിക്കുന്നിടത്ത്  ഹണി ട്രാപ്പുകൾ പെരുകും
ഡോ. കെ.എ നവാസ്

ഈയിടെ പത്രങ്ങളിൽ നിരന്തരം കാണാറുള്ള വാർത്തകളാണ് ഹണി ട്രാപ്പും അതോടൊപ്പം നടക്കുന്ന കൊലപാതകങ്ങളും.  കൊലപാതകം നടക്കുമ്പോൾ മാത്രമാണ് പത്രവാർത്തയും പോലീസ് കേസും ഉണ്ടാകുന്നത്. സ്ത്രീശരീരം വെച്ച് ഒരാളെ വശീകര...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 05-06
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജ് നിർബന്ധമായാൽ ഉടനെ നിർവഹിക്കണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്