Prabodhanm Weekly

Pages

Search

2023 ജൂലൈ 28

3311

1445 മുഹർറം 10

Tagged Articles: മുഖവാക്ക്‌

പ്രബോധനം നിലപാടുള്ള ജീവിതത്തിലേക്ക് നയിക്കുന്നു

പി. മുജീബുർറഹ്്മാൻ (അമീർ, ജമാഅത്തെ ഇസ്‌ലാമി കേരള)

ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന ദർശനമാണ് ഇസ്്ലാം എന്ന് മനസ്സിലാക്കാത്തവർ ഇന്ന...

Read More..

ഇബ്‌റാഹീം (അ) വിശ്രമരഹിത ജീവിതത്തിന്റെ ഉദാത്ത മാതൃക

പി. മുജീബുർറഹ്്മാന്‍ അമീര്‍, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള

പ്രിയ സഹോദരങ്ങളേ, വിശുദ്ധ ഹജ്ജ് കര്‍മവും ബലിപെരുന്നാളും ആസന്നമായി. ഹജ്ജ് നിര്‍വഹിക്കുന്നതി...

Read More..

മുഖവാക്ക്‌

ഉമ്മന്‍ ചാണ്ടി ബാക്കി വെക്കുന്ന മാതൃക
എഡിറ്റർ

'എന്റെ പുസ്തകം ജനക്കൂട്ടമാണ്. സാധാരണക്കാരുമായി സംസാരിക്കുമ്പോഴാണ് ഓരോ പ്രശ്‌നങ്ങളുടെയും പിന്നിലെ രഹസ്യങ്ങള്‍ മനസ്സിലാക്കാനാവുന്നത്. പുസ്തകം വായിച്ചാലൊന്നും അത്ര അറിവ് ഉണ്ടാകില്ല'

Read More..

കത്ത്‌

ചരിത്രമൂല്യമുള്ള അനുസ്മരണങ്ങൾ
ഹസീബ് അബ്ദുര്‍റഹ്്മാന്‍ പെരിങ്ങാടി, ന്യൂ മാഹി

മൗലാനാ മുഹമ്മദ് ഫാറൂഖ് ഖാനെ പറ്റി വി.എ കബീര്‍ എഴുതിയ അനുസ്മരണ ലേഖനം (ലക്കം 3309) ഏറെ ഹൃദ്യവും നവ തലമുറക്ക് പ്രസ്ഥാനത്തിന്റെ ചരിത്രം മനസ്സിലാക്കാനുതകുന്നതുമാണ്.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 26-28
ടി.കെ ഉബൈദ്

ഹദീസ്‌

പതിവാക്കേണ്ട രാത്രി നമസ്‌കാരം
പതിവാക്കേണ്ട രാത്രി നമസ്‌കാരം