Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 22

3223

1443 റബീഉല്‍ അവ്വല്‍ 15

Tagged Articles: മുഖവാക്ക്‌

റയ്യാനില്‍ ഒത്തുചേരാന്‍ റമദാനിനെ സാര്‍ഥകമാക്കുക

പി. മുജീബുർറഹ്മാന്‍ (അമീര്‍, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, കേരള)

"സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയ പോലെ നിങ്ങൾക്കും നോമ്പ്...

Read More..

റമദാനും ധർമ സമരവും

എഡിറ്റർ

പരിശുദ്ധ റമദാൻ നമ്മിലേക്ക് എത്തിച്ചേരുകയായി. മനസ്സും ശരീരവും ഒരു പോലെ സംശുദ്ധമാക്കലാണ് നോമ...

Read More..

മുഖവാക്ക്‌

അനുകരണീയം ഈ ശാക്തീകരണ സംരംഭങ്ങള്‍

വിദ്യയഭ്യസിപ്പിക്കുക, പൊരുതുക, സംഘടിപ്പിക്കുക (ഋറൗരമലേ, അഴശമേലേ, ഛൃഴമിശ്വല) - അധഃസ്ഥിത ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യയുടെ സവിശേഷ സാമൂഹിക സാഹചര്യത്തില്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ സ്വീകരിച്ച ര...

Read More..

കത്ത്‌

ആ വിയോഗശോകത്തിനപ്പുറം നീറുന്ന നൊമ്പരം
വി.കെ ജലീല്‍

അബ്ദുല്ലാ ഹസന്‍ സാഹിബ്  രോഗശയ്യയിലായ വിവരം തുടക്കത്തിലേ അതിയായ മനോനൊമ്പരം ഉണ്ടാക്കിയിരുന്നു. രോഗനിലയെക്കുറിച്ച സൂക്ഷ്മ വിവരങ്ങള്‍ സമയാസമയങ്ങളില്‍ ആരായാനും അവ ഫോണിലൂടെയും സമൂഹമാധ്യമങ്ങള്‍ വഴിയും സുഹൃദ്...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 34-38
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവെക്കുറിച്ച് നല്ലതുമാത്രം വിചാരിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി