Prabodhanm Weekly

Pages

Search

2017 ജനുവരി 20

2985

1438 റബീഉല്‍ ആഖിര്‍ 21

cover
image

മുഖവാക്ക്‌

ഫാഷിസത്തെ ചെറുക്കാന്‍ സ്ട്രാറ്റജി രൂപപ്പെടുത്തണം

യു.പി തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിയിട്ടും മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കൂട്ടായ ചര്‍ച്ചകളോ ആലോചനകളോ മുസ്‌ലിം സംഘടനകളുടെ പക്ഷത്തുനിന്ന് ഇതുവരെ ഉïായിട്ടില്ല


Read More..

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (60-62)
എ.വൈ.ആര്‍
Read More..

കത്ത്‌

ജീവിതം ആനന്ദകരമാക്കാനുള്ള വഴിയൊരുക്കലാകണം കൗണ്‍സലിംഗ്
സി.കെ.എം മാറഞ്ചേരി

ഡോ. ജാസിമുല്‍ മുത്വവ്വയുടെ 'കുടുംബം' പംക്തിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ശാഫി മൊയ്തു കണ്ണൂര്‍ എഴുതിയ പ്രതികരണം (ലക്കം 2983) വായിച്ചു.


Read More..

കവര്‍സ്‌റ്റോറി

ലേഖനം

image

സര്‍ക്കാര്‍ ക്ഷേമപദ്ധതികളെക്കുറിച്ച അറിവ് അനിവാര്യം

എ. അബ്ദുല്ലത്വീഫ്, മാറഞ്ചേരി

ഗവണ്‍മെന്റ് തലത്തില്‍ ഒട്ടേറെ ക്ഷേമപദ്ധതികളുണ്ട്. ഇതേപ്പറ്റിയൊന്നും ജനങ്ങള്‍ക്ക് കൃത്യമായ ധാരണയില്ല എന്നത് ഒരു

Read More..

അഭിമുഖം

image

'പാര്‍ശ്വവത്കൃതരുടെ ഐക്യം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്'<br>അഭിമുഖം-2

ഡോ. കെ.എന്‍ പണിക്കര്‍ / സമദ് കുന്നക്കാവ്

ദേശീയതയെക്കുറിച്ചുള്ള പുതിയ നിര്‍വചനങ്ങള്‍ വെച്ചുനോക്കുമ്പോള്‍ തൊട്ടടുത്ത് നില്‍ക്കുന്നതാരായാലും ഏതു മതക്കാരായാലും അവന്‍/അവള്‍ ഇന്ത്യക്കാരല്ലേ

Read More..

പ്രതികരണം

image

കീഴാള ഉണര്‍വ്, വ്യാജ ഭീതി, തീവ്ര ദേശീയത

ജലീല്‍ പടന്ന

അന്യവല്‍ക്കരിക്കപ്പെട്ട ജനത ഉയിര്‍ത്തെഴുന്നേല്‍പിന് ശ്രമിക്കുമ്പോള്‍ അതിനെ ജാതീയത പുനഃസ്ഥാപിക്കലാണെന്നു പറഞ്ഞ് പിന്നെയും അവരെ

Read More..

ജീവിതം

image

സംഭവബഹുലമായ രണ്ടാമൂഴം <br>ഉര്‍ദുഗാന്റെ ജീവിതകഥ - 13

അശ്‌റഫ് കീഴുപറമ്പ്

പെരസിന്റെ നേരെ തിരിഞ്ഞ് ഉര്‍ദുഗാന്‍ ശബ്ദമുയര്‍ത്തി പറഞ്ഞു: ''നിങ്ങള്‍ പറയുന്നതൊന്നും സത്യമല്ല. വാദങ്ങളൊക്കെ

Read More..

തര്‍ബിയത്ത്

image

പശ്ചാത്താപത്തിന്റെ വാതിലുകളില്‍ മുട്ടി നമുക്ക് പ്രാര്‍ഥിക്കാം

ബദീഉസ്സമാന്‍ സഈദ് നൂര്‍സി

ദൈവിക മാര്‍ഗം ഉപേക്ഷിച്ച് കണ്ണിനെ തന്നിഷ്ടത്തിന്റെ മാര്‍ഗത്തില്‍ പ്രയോജനപ്പെടുത്തുന്ന ഒരാള്‍

Read More..

പുസ്തകം

image

പ്രവാസത്തിന്റെ സാംസ്‌കാരിക മുദ്രകള്‍

മുഹമ്മദ് കുട്ടി എളമ്പിലാക്കോട്

സ്വന്തം അനുഭവങ്ങളില്‍നിന്നും അന്യരുടെ കഥനങ്ങളില്‍നിന്നും കഥാതന്തു കണ്ടെടുക്കാനുള്ള അപാരമായ ഭാവനാശേഷിയുണ്ട്

Read More..

കുടുംബം

പെണ്‍കുട്ടികള്‍ക്ക് രക്ഷാകവചം
ഡോ. ജാസിമുല്‍ മുത്വവ്വ

അപരിചിതനായ ഏതെങ്കിലും വ്യക്തിയുമായി ഫോണില്‍ അരുതാത്ത ബന്ധം സ്ഥാപിച്ചുപോയിട്ടുണ്ടെങ്കില്‍ രക്ഷിതാക്കളോട് തുറന്നുപറയാന്‍ മകളെ പ്രേരിപ്പിക്കണം. രക്ഷിതാക്കളുടെ ശിക്ഷ ഭയന്ന് കുട്ടി

Read More..

ലേഖനം

രത്‌നങ്ങളുടെ വില നല്‍കി ചില്ലുകഷ്ണങ്ങള്‍ വാങ്ങുന്നവര്‍ <br>ദേശീയത അഭയകേന്ദ്രമല്ല-2
മുഹമ്മദ് ശമീം

സാര്‍വലൗകികതയുടെ വര്‍ണരഹിതമായ അവ്യക്തതയോ ദേശസ്‌നേഹത്തിന്റെ തീവ്രമായ ആത്മാരാധനയോ അല്ല മാനവചരിത്രത്തിന്റെ ലക്ഷ്യം എന്ന് പ്രസ്താവിക്കുന്ന ടാഗോര്‍ ഇന്ത്യയുടെ ചരിത്രത്തെയും വിശകലനം

Read More..

സര്‍ഗവേദി

ഭിഷഗ്വരന്‍
സഈദ് ഹമദാനി വടുതല

നല്ല കൈപ്പുണ്യമായിരുന്നു ഉമ്മക്ക്

ഡോക്ടര്‍ എന്നാല്‍

വൈദ്യനെന്നും

Read More..
  • image
  • image
  • image
  • image