Prabodhanm Weekly

Pages

Search

2017 നവംബര്‍ 10

3025

1439 സഫര്‍ 21

Tagged Articles: ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകൾ

ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്

വളരെ പ്രാധാന്യമുള്ള  മൂന്ന് പുണ്യകർമങ്ങളാണ് അബുദ്ദർദാഇ(റ)നോട് അല്ലാഹുവിന്റെ റസൂൽ  ഉപദേശിക്...

Read More..

മഹത്വത്തിന്റെ മാനദണ്ഡം

ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

ആളുകളുടെ ഭൗതിക പ്രതാപങ്ങളോ സ്ഥാനമാനങ്ങളോ അല്ല, മറിച്ച് മനസ്സിലെ ഭക്തിയും ആത്മാർഥതയുമാണ് അ...

Read More..

മുഖവാക്ക്‌

ബാത്ത്പുര സംഭവം നല്‍കുന്ന പാഠം

യു.പിയിലെ ബാത്ത്പുര ഗ്രാമത്തിലാണ് സംഭവം. പന്ത്രണ്ട് വയസ്സുള്ള ഒരു കുട്ടി വയലിലൂടെ നടന്നുവരികയായിരുന്നു. കുറച്ച് ദൂരെ രണ്ടു പേര്‍ ഒരു കന്നുകാലിയെ എന്തോ ചെയ്യുന്നത് അവന്റെ ശ്രദ്ധയില്‍പെട്ടു. അടു...

Read More..

കത്ത്‌

'സമസ്ത' സെക്രട്ടറിയുടെ പ്രസ്താവന സ്വാഗതാര്‍ഹം
റഹ്മാന്‍ മധുരക്കുഴി

''ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയും അധഃസ്ഥിത വിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നിഷ്‌ക്രിയത്വം പാലിക്കുന്നത് ആത്മീയതയുടെ ഭാഗമല്ല. സാമൂഹിക പ്രശ്‌നങ്ങളില്&zwj...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (25-31)
എ.വൈ.ആര്‍

ഹദീസ്‌

ശക്തനായ വിശ്വാസി
പി.എ സൈനുദ്ദിന്‍