Prabodhanm Weekly

Pages

Search

2022 ജൂലൈ 22

3260

1443 ദുല്‍ഹജ്ജ് 23

Tagged Articles: സര്‍ഗവേദി

ശിഹാബ് അദ്ദില്‍

കാക്കക്കുഞ്ഞ് (കവിത)

കുനിഞ്ഞ മുഖത്തു നിന്ന് വുദൂവിന്റെ തെളിനീര് ഇറ്റിറ്റു വീഴുന്നത് മുസ്വല്ലയില്‍....

Read More..

എന്തുകൊണ്ട്?

നാസര്‍ ഇബ്‌റാഹീം

ഒരു മത്സ്യവും കടലിനെ മുറിവേല്‍പ്പിക്കാറില്ല. ഒരു പക്ഷിചിറകും ആകാശത്തിന്...

Read More..

അടിവേര് പൊട്ടുന്നു

ദിലീപ് ഇരിങ്ങാവൂര്‍

ഭൂമി നമ്മള്‍ ചവറ്റുകുട്ടയാക്കുന്നു മഴക്ക് ചരമഗീതം കുറിക്കും തിരക്കിലാണ് നാം...

Read More..

ചിഹ്നം

സി.കെ മുനവ്വിര്‍, ഇരിക്കൂര്‍

ഇന്ന് അല്‍പം വൈകിയാണ് ട്രെയ്ന്‍ വന്നത് തിക്കാതെ, തിരക്കാതെ നമ്മള്&zwj...

Read More..

മുഖവാക്ക്‌

പ്രബോധനം ഡേ  വിജയിപ്പിക്കുക
എം.ഐ അബ്ദുല്‍ അസീസ് അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള

ആദ്യമിറങ്ങിയ ദിവ്യബോധനത്തില്‍ തന്നെ വായിക്കുക  എന്ന് ആവര്‍ത്തിച്ചു വന്നിരിക്കുന്നു. ദൈവിക  സന്മാര്‍ഗവും  വായനയും തമ്മിലുള്ള ബന്ധം അഭേദ്യമാണ് എന്ന സൂചനയാണ് അത് നല്‍കുന്നത്. പ്രബോധകന്റെ  കയ്യിലെ  മികച്ച...

Read More..

കത്ത്‌

സഹിഷ്ണുതയുടെ  ചരിത്ര പാഠങ്ങള്‍
മുഹമ്മദലി കൂട്ടായി

മാര്‍ച്ച് മാസത്തില്‍ ഒരു ദിവസം ഇസ്‌ലാമോഫോബിയാ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചപ്പോള്‍ ഇന്ത്യ അതിനെ എതിര്‍ത്തു. മുസ്‌ലിംകളെ തുടച്ചുനീക്കാന്‍ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്നു വരെ പരസ്യമായി...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് -41-44
ടി.കെ ഉബൈദ്‌