Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 13

3021

1439 മുഹര്‍റം 22

Tagged Articles: മുഖവാക്ക്‌

പ്രബോധനം നിലപാടുള്ള ജീവിതത്തിലേക്ക് നയിക്കുന്നു

പി. മുജീബുർറഹ്്മാൻ (അമീർ, ജമാഅത്തെ ഇസ്‌ലാമി കേരള)

ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന ദർശനമാണ് ഇസ്്ലാം എന്ന് മനസ്സിലാക്കാത്തവർ ഇന്ന...

Read More..

ഇബ്‌റാഹീം (അ) വിശ്രമരഹിത ജീവിതത്തിന്റെ ഉദാത്ത മാതൃക

പി. മുജീബുർറഹ്്മാന്‍ അമീര്‍, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള

പ്രിയ സഹോദരങ്ങളേ, വിശുദ്ധ ഹജ്ജ് കര്‍മവും ബലിപെരുന്നാളും ആസന്നമായി. ഹജ്ജ് നിര്‍വഹിക്കുന്നതി...

Read More..

മുഖവാക്ക്‌

ബദലുകള്‍ ഉണ്ടാവട്ടെ

മാറ്റം മനുഷ്യജീവിതത്തിലെ ഒരു അനിവാര്യതയാണ്. അതിനാല്‍ മാറ്റത്തെ ചെറുക്കാനല്ല, അതിനെ എങ്ങനെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താം എന്നാണ് നാം ചിന്തിക്കേണ്ടത്. മൗലാനാ മൗദൂദിയുടേതാണ് ഈ വാക്കുകള്‍. അനു...

Read More..

കത്ത്‌

ഉണ്ണാവ്രതം അല്ലെങ്കില്‍ വിഭവസമൃദ്ധം
കെ.കെ ജമാല്‍ പേരാമ്പ്ര

2017 സെപ്റ്റംബര്‍ 15-ലെ പ്രബോധനം വാരിക നല്ല നിലവാരം പുലര്‍ത്തി. എടുത്തു പറയേണ്ടതാണ് ഡോ. റാഗിബ് സര്‍ജാനിയുടെ 'വിവേചനങ്ങള്‍ക്കതീതമായ വിശ്വമാനവികത' (മൊഴിമാറ്റം അബ്ദുല്‍ അസീസ...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (6-11)
എ.വൈ.ആര്‍

ഹദീസ്‌

സ്വഭാവമാണ് പ്രധാനം
സി.എസ് ഷാഹിന്‍