Prabodhanm Weekly

Pages

Search

2023 നവംബർ 17

3327

1445 ജമാദുൽ അവ്വൽ 03

cover
image

മുഖവാക്ക്‌

വലിച്ച് ചീന്തപ്പെടുന്നത് അമേരിക്കയുടെ മുഖംമൂടി
എഡിറ്റർ

അമേരിക്കയുടെ സകല കാപട്യങ്ങളെയും ഇരട്ടത്താപ്പുകളെയും തുറന്നുകാണിച്ചിരിക്കുകയാണ് ഗസ്സയില്‍ സയണിസ്റ്റ് ഭീകര രാഷ്ട്രം തുടര്‍ന്നുകൊണ്ടിരിക്കുന്ന കൂട്ടക്കുരുതി.


Read More..

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 34-35
ടി.കെ ഉബൈദ്

ഉയിര്‍ത്തെഴുന്നേല്‍പിനെ അംഗീകരിച്ചാല്‍ ഭൗതിക ജീവിതത്തില്‍ പാലിക്കേണ്ടി വരുന്ന സംയമനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വേണ്ടി ദേഹേഛകള്‍ക്കും ആസക്തികള്‍ക്കും കടിഞ്ഞാണിടേണ്ടി വരും എന്നതാണ് പരലോക


Read More..

ഹദീസ്‌

ദാനത്തിന്റെ മാനദണ്ഡം
ഫാത്വിമ കോയക്കുട്ടി

അബൂ സഈദിൽ ഖുദ്‌രി(റ)യിൽനിന്ന്. നബി (സ) പറഞ്ഞു: "ഒരാൾ തന്റെ മരണവേളയിൽ നൂറു ദിർഹം ദാനം ചെയ്യുന്നതിനെക്കാൾ ശ്രേഷ്ഠമാണ് അയാൾ


Read More..

കത്ത്‌

ഹമാസ്!  ാഭൂമിയും ആകാശവും നിങ്ങളെ ആദരിക്കുന്നു
കെ.കെ നൗഷാദ്  ആയഞ്ചേരി

ഒട്ടും അതിശയോക്തിയില്ലാതെ പറയട്ടെ, ചരിത്രത്തിൽ ഇന്നു വരെ കഴിഞ്ഞുപോയ ഒരു വിഭാഗത്തിനും ലഭിക്കാത്ത അത്യപൂർവ നേട്ടങ്ങളുമായിട്ടാണ് ഹമാസ് പോരാളികൾ ലോകത്തോട്


Read More..

കവര്‍സ്‌റ്റോറി

അന്താരാഷ്ട്രീയം

image

നെതന്യാഹുവിന്റെ വംശവെറിയന്‍ ഭരണകൂടം

പി.കെ നിയാസ്

ഹമാസിനെതിരായ യുദ്ധത്തില്‍ വേണ്ടിവന്നാല്‍ അണുബോംബ് പ്രയോഗിച്ച് ഫലസ്ത്വീന്‍ ജനതയെ ഇല്ലാതാക്കുമെന്ന ഇസ്രായേലിലെ തീവ്ര

Read More..

റിപ്പോര്‍ട്ട്

image

അവിസ്മരണീയ ഓർമകൾ സമ്മാനിച്ച് യു.കെയിലെ ‘രിബാത്ത്’ കുടുംബ സംഗമം

പി. അബ്ദുൽ അസീസ്

പ്രമേയം കൊണ്ടും പ്രമുഖരുടെ സാന്നിധ്യം കൊണ്ടും രിബാത്ത് എല്ലായ്പോഴും ശ്രദ്ധേയമാകാറുണ്ട്.

Read More..

ലേഖനം

ഇസ് ലാംദ്വേഷത്തിന്റെ കാരണമായി ഖുര്‍ആന്‍ പറഞ്ഞത്
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഇസ് ലാമിനും മുസ്്ലിംകള്‍ക്കുമെതിരെയുള്ള അക്രമോത്സുക വിദ്വേഷത്തിന്റെ മൗലിക കാരണങ്ങള്‍ മനസ്സിലാക്കേണ്ടത് ഖുര്‍ആനിലൂടെയാണ്. ആ കാരണങ്ങളുടെ പ്രതിഫലനങ്ങളും പ്രത്യാഘാതങ്ങളും മാത്രമേ ചരിത്രത്തില്‍

Read More..

ലേഖനം

അൽ ഇഹ്തിബാക്: വിശുദ്ധ ഖുർആനിന്റെ മാസ്മരിക ശൈലി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്

ഒരു വചനത്തിലെ മുഖാമുഖമുള്ള പദങ്ങളിൽനിന്ന് ചിലതിനെ ഒഴിവാക്കി അവയുടെ ആശയങ്ങളെ വരികൾക്കിടയിൽനിന്ന് വായിച്ചെടുക്കുന്ന രീതി. ഭാഷാ സൗന്ദര്യ ശാസ്ത്രത്തിൽ ഇതിന്

Read More..

കരിയര്‍

NICMAR
റഹീം ​േചന്ദമംഗല്ലൂർ

നാഷ്നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസ്ട്രക്്ഷൻ മാനേജ്മെന്റ് & റിസർച്ച് (NICMAR) പൂനെയുടെ  2024 ജനുവരി സെഷനിലെ പി.എച്ച്.ഡിക്ക് ഇപ്പോൾ അപേക്ഷ

Read More..

സര്‍ഗവേദി

ഓഷ് വിറ്റ്സ് ഒരു ചുക്കുമല്ലെന്ന് ഗസ്സയിലെ കുഞ്ഞുങ്ങളെ ചുട്ടുകൊല്ലും മണം
മുഹമ്മദ് കുട്ടി എളമ്പിലാക്കോട്

ഗസ്സയിലെ നിഷ്കളങ്കരായ  കുഞ്ഞുങ്ങളെ കൂട്ടക്കൊല

Read More..
  • image
  • image
  • image
  • image