Prabodhanm Weekly

Pages

Search

2020 ജൂണ്‍ 05

3154

1441 ശവ്വാല്‍ 13

cover
image

മുഖവാക്ക്‌

ഭീതിയില്‍ നിന്നും ദുഃഖത്തില്‍ നിന്നുമുള്ള മോചനം

കോവിഡാനന്തര ലോകത്തെക്കുറിച്ച ചര്‍ച്ചകള്‍ പരമ്പരാഗത മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. കുവൈത്തില്‍ നിന്നിറങ്ങുന്ന അല്‍മുജ്തമഅ് മാഗസിന്‍ (2020 മെയ് 1)


Read More..

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (45-47)
ടി.കെ ഉബൈദ്‌
Read More..

ഹദീസ്‌

ധ്യാനവും സേവനവും
ഫാത്വിമ കോയക്കുട്ടി
Read More..

കത്ത്‌

ഭയത്തിെന്റ അന്തരീക്ഷെത്ത സാേഹാദര്യം കൊണ്ട് മറികടക്കുക
സിദ്ദീഖ് കൊടക്കാട്ട്

ആധുനിക കാലത്ത് സാധാരണമായും, കൊറോണ ലോകത്തെ സ്തബ്ധമാക്കിയ വര്‍ത്തമാനകാലത്ത് വിശേഷിച്ചും നമ്മുടെ മുന്നിലെത്തുന്ന വാര്‍ത്തകളും വര്‍ത്തമാനങ്ങളും ആശാവഹങ്ങളല്ല. അവയിലേറെയും ഭീതിപ്പെടുത്തുന്നതും


Read More..

കവര്‍സ്‌റ്റോറി

പുസ്തകം

image

വിശ്വാസ സ്വാതന്ത്ര്യവും മതപരിത്യാഗിയുടെ ശിക്ഷയും

ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്

ഇസ്‌ലാംവിമര്‍ശം അരങ്ങുതകര്‍ക്കുന്ന സൈബര്‍ ഇടങ്ങള്‍ കൂടിയാണ് ഇന്ന് സാമൂഹികമാധ്യമങ്ങള്‍. ഒന്നിനുപിറകെ ഒന്നായി ഇസ്‌ലാമിന്റെ

Read More..

റിപ്പോര്‍ട്ട്

image

മാറ്റത്തിന്റെ ഉടയാടയണിഞ്ഞ് അപൂര്‍വ ഈദ് സംഗമം

സി.കെ.എ ജബ്ബാര്‍

കണ്ണൂര്‍: കോടിയുടുക്കാത്ത പെരുന്നാളില്‍ വ്രതശുദ്ധിയുടെയും കോവിഡ്കാല മാറ്റത്തിന്റെയും ഹൃദയവസ്ത്രമണിഞ്ഞ് അപൂര്‍വ

Read More..

സര്‍ഗവേദി

ആകുലത
ദിലീപ് ഇരിങ്ങാവൂര്‍

പേടിയാണെനിക്കിന്ന്
പരസ്യക്കയത്തില്‍
മുക്കിക്കൊല്ലും നീയെന്നെ.
Read More..

സര്‍ഗവേദി

ഇന്ത്യ 19
മുഹമ്മദ് സാദിഖ് വാണിയക്കാട്

ഇന്ത്യ 
നടന്നു
കൊണ്ടേയിരിക്കുന്നു

രാജാക്കന്മാര്‍
തിന്നു
Read More..

  • image
  • image
  • image
  • image