Prabodhanm Weekly

Pages

Search

2017 മെയ് 12

3001

1438 ശഅ്ബാന്‍ 15

cover
image

മുഖവാക്ക്‌

മൂന്നാം ലോകയുദ്ധത്തിന്റെ മണിമുഴങ്ങുന്നു?

അഫ്ഗാനിസ്താനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലുള്ള ഒരു വിദൂര ഗ്രാമത്തില്‍ കഴിഞ്ഞ ഏപ്രില്‍ പതിമൂന്നിന് അമേരിക്ക വര്‍ഷിച്ച ഒരൊറ്റ ബോംബിന്റെ ഭാരം പതിനായിരം


Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (78 - 84)
എ.വൈ.ആര്‍
Read More..

ഹദീസ്‌

ഖുര്‍ആനിനെ നെഞ്ചേറ്റുക
കെ.സി ജലീല്‍ പുളിക്കല്‍
Read More..

കത്ത്‌

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ
എം. ഖാലിദ് നിലമ്പൂര്‍

ഒരു നിരീശ്വരവാദിയുടെ ദൃഷ്ടിയില്‍ മഹാന്മാരുടെയും മഠയന്മാരുടെയും മരണാനന്തരമുള്ള അവസ്ഥ ഒന്നാണ്. മനുഷ്യശരീരം മറ്റേതൊരു ജന്തുവിന്റേതും പോലെ ഭൗതിക പദാര്‍ഥം മാത്രം;


Read More..

കവര്‍സ്‌റ്റോറി

കുടുംബം

'അവന്‍ എന്റെ മകനല്ല'
ഡോ. ജാസിമുല്‍ മുത്വവ്വ

അവന്റെ സംസാരം എന്റെ സംസാരത്തില്‍നിന്ന് വ്യത്യസ്തം. അവന്റെ ചിന്തകള്‍ എന്റെ ചിന്തകളില്‍നിന്ന് ഭിന്നം. അവന്റെ വസ്ത്രവും അവന്റെ ആഹാരവും അവന്റെ

Read More..

അനുസ്മരണം

എം.എം ഹസൈനാര്‍
സി.പി ഹബീബ് റഹ്മാന്‍

താനൂരില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് അടിത്തറയിട്ട ഹസൈനാര്‍ സാഹിബും അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി മടങ്ങി. ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്നെങ്കിലും ആരോഗ്യം മെച്ചപ്പെട്ടുവരുന്നതിനിടയിലാണ് മരണം

Read More..

ലേഖനം

കൗണ്‍സലിംഗ്: ജീവിതത്തിലേക്ക് ഒരു കൈത്താങ്ങ്
സി.ടി ഹാദിയ

ശരീരത്തെ ബാധിക്കുന്നതുപോലെ മനസ്സിനെയും പല രോഗങ്ങളും ബാധിക്കുന്നുണ്ട്. ബഹുവിധ മനോവിഭ്രാന്തികള്‍ക്ക് അടിപ്പെട്ടവനാണ് ആധുനിക മനുഷ്യന്‍. ജീവിതരീതികളും കുടുംബ- സാമൂഹിക സാഹചര്യങ്ങളും

Read More..

സര്‍ഗവേദി

കാറ്റു കെടുത്താത്ത വിളക്കുകള്‍
ശാഹിന തറയില്‍

സ്വീകരണമുറിയുടെ

ചില്ലലമാരക്കുള്ളില്‍

സന്ദേഹിച്ചിരിപ്പുണ്ട്

പ്രൗഢിയുടെ

പ്രതിരൂപമായ്

കാറ്റുകെടുത്താത്ത

വിളക്കുകള്‍

 

കിടപ്പുമുറിയുടെ

മേശവലിപ്പിനകത്ത്

കിതക്കുന്നുണ്ട്

ഇടക്കുമാത്രം തെളിച്ച്

തിരിതാഴ്ത്തുന്നവ

 

മാളികമുകളിലെ

പഴയ പെട്ടിക്കകത്ത്

പ്രാണികളോട്

കലഹിക്കുന്നുണ്ട്

മൊല്ലാക്കയുടെ

ചൂരല്‍ക്കഷായത്തിന്

സാക്ഷിയായത്

മയില്‍പ്പീലിയെ

മാനം കാട്ടാതെ

കാത്തുവെച്ചത്

മച്ചിന്‍

Read More..
  • image
  • image
  • image
  • image