കവര്‍സ്‌റ്റോറി
മുല്ലപ്പൂ വിപ്ലവത്തിന്റെ ഉള്ളടക്കവും അടിയൊഴുക്കുകളും
പി.പി അബ്‌ദുര്‍റസ്സാഖ് പെരിങ്ങാടിസ്വാതന്ത്ര്യത്തിന്റെ ചത്വരത്തില്‍ പൂവിട്ടു കായ്‌ച്ച മുല്ലപ്പൂ വിപ്ലവം മതത്തിനതീതമായി സമൂഹത്തിന്റെ വിശാലവും ബഹുസ്വരവുമായ ഗാത്രത്തെ പ്രതിനിധാനം
Read More..ഫേസ്ബുക്ക് തലമുറ രണ്ട് ചിത്രങ്ങള്‍
സി. ദാവൂദ്ആശയപരവും സൈദ്ധാന്തികവും സംഘടനാപരവുമൊക്കെയായ വൈവിധ്യങ്ങള്‍ നിറഞ്ഞ പ്രവണതകളെ സ്വീകരിക്കാന്‍ കഴിയുന്ന ഒരു ആന്റിന മുസ്ലിം യുവത
Read More..ന്യൂനപക്ഷ മതചിഹ്നങ്ങള്‍ തട്ടിനിരത്തിയുണ്ടാക്കിയ മതേതര കളിസ്ഥലങ്ങള്‍
ജമീല്‍ അഹ്മദ്ലോകത്തെ ബാധിച്ച എല്ലാ ഗുലുമാലുകള്‍ക്കും ശുദ്ധമതേതരത്വം മരുന്നാണെന്ന് കരുതുന്നത് ഒരുതരം അന്ധവിശ്വാസമാണ്. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ മേധാവിത്വം
Read More..മഹല്ലുകള്‍ ഖിലാഫത്തിന്റെ തുടര്‍ച്ചയായി മാറണം
ഖാലിദ് മൂസാ നദ്വിഇസ്ലാം കേവലം മതമല്ല. വ്യക്തിതലത്തില്‍ നിര്‍വഹിച്ചു തീര്‍ക്കാന്‍ കഴിയുന്ന ആരാധനാ-ആത്മീയ പ്രവര്‍ത്തനങ്ങളുടെ സമാഹാരവുമല്ല. സംഘടനാ-സാമൂഹിക ബന്ധമില്ലാതെ
Read More..എണ്‍പതിന്റെ നിറവില്‍ ചില അനുഭവ സാക്ഷ്യങ്ങള്‍
പി.കെ അബ്‌ദുല്ല മൗലവിഅരനൂറ്റാണ്ടുകാലം ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്ത് സ്‌തുത്യര്‍ഹമായ സേവനമനുഷ്‌ഠിക്കുകയും പണ്ഡിത തലമുറകളെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ നേതൃപരമായ പങ്ക്
Read More..ശബ്ദ മലിനീകരണം ഇസ്‌ലാമിക മാര്‍ഗ നിര്‍ദേശങ്ങള്‍
ടി.കെ യൂസുഫ്ഇന്ന് നമ്മുടെ നാട്ടിലെ ചില പള്ളികളില്‍ നിന്ന് വെള്ളിയാഴ്ച രാവിലും, തിങ്കളാഴ്ച രാവിലും മീലാദ് മാസം,
Read More..കടലെന്താണെന്ന് പറയാം കടലില്‍ എന്തെല്ലാമെന്ന് എണ്ണിത്തീര്‍ക്കുന്നതെങ്ങനെ ?
പി.എ നാസിമുദ്ദീന്ഇസ്ലാമിന്റെ വിശുദ്ധി വീണ്ടെടുക്കാന്‍ നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ പൌരോഹിത്യത്തോടും അഴുകിയ പാരമ്പര്യത്തോടും നടത്തിയ പോരാട്ടം കേരളീയ
Read More..താങ്കളുടെ യഥാര്‍ഥ ഉത്തരവാദിത്വം
മൗലാനാ മൗദൂദിയഥാര്ഥ ഉത്തരവാദിത്വം ഇതാണ്: അസത്യത്തെ തകര്‍ക്കുന്നതിനും സത്യത്തെ പകരം കൊണ്ടുവരുന്നതിനും നിയമാനുസൃതവും അനുയോജ്യവുമായ രീതിയില്‍ കഴിവിന്റെ
Read More..