Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 15

2947

1437 റജബ് 07

മഴ കരയുന്നത്..

ബിജു വളയന്നൂര്‍

മഴ കരയുന്നത്;

കൂടു കൂട്ടാന്‍

മരങ്ങള്‍ ഇല്ലാഞ്ഞിട്ട്

ചങ്ങാത്തം കൂടാന്‍ 

കിളികള്‍ ഇല്ലാഞ്ഞിട്ട്

നീന്തിക്കുളിക്കാന്‍

പുഴകള്‍ ഇല്ലാഞ്ഞിട്ട്

വിശപ്പകറ്റാന്‍

വയലുകള്‍ ഇല്ലാഞ്ഞിട്ട്

ഒടുവില്‍

മഴ കരയുന്നത്;

ആരെയോ

ഭയന്നിട്ടാണത്രെ..

Comments

Other Post

ഹദീസ്‌

അനാഥരോട് കരുണയുള്ളവരാവുക
പി.എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /10-11
എ.വൈ.ആര്‍