Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 26

2965

1437 ദുല്‍ഖഅദ് 23

Tagged Articles: മാറ്റൊലി

പ്രാദേശിക വസ്ത്ര വൈവിധ്യങ്ങളോട് <br> അടുപ്പം കൂടുന്നതില്‍ എന്താണ് തെറ്റ്?

സുല്‍ഫത്ത് റാഫി കൂട്ടിലങ്ങാടി

മുസ്‌ലിം സ്ത്രീയുടെ വസ്ത്ര സന്ദേഹങ്ങളെ ദൂരീകരിക്കാന്‍ ഏറെ ഉപകാരപ്രദമായിരുന്നു 288...

Read More..

മുഖവാക്ക്‌

ഊന്നിപ്പറയേണ്ടത് മധ്യമ നിലപാട്

പ്രമാണങ്ങളുടെ അക്ഷരവായന ഇന്ന് സജീവമായ ഒരു ചര്‍ച്ചാ വിഷയമാണ്. ഐ.എസ് പോലുള്ള ഭീകര സംഘങ്ങളുടെ ആവിര്‍ഭാവത്തോടെ അത്തരം ചര്‍ച്ചകളുടെ പ്രസക്തിയും പ്രാധാന്യവും ഏറെ വര്‍ധിച്ചിരിക്കുന്നു. ഖുര്&z...

Read More..

കത്ത്‌

പരസ്പരം പഴിപറഞ്ഞ് എന്തിന് പരിഹാസ്യരാകണം...
ശാഫി മൊയ്തു

സലഫിസത്തിന്റെ പ്രത്യയശാസ്ത്ര പ്രതിസന്ധികള്‍ അധികരിച്ചുള്ള ലേഖനങ്ങള്‍ പ്രബോധനത്തില്‍ വായിക്കുകയുണ്ടായി. അതിലെവിടെയും, കേരളത്തില്‍നിന്ന് തീവ്രവാദ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 59-61
എ.വൈ.ആര്‍