Prabodhanm Weekly

Pages

Search

2023 ജനുവരി 20

3286

1444 ജമാദുൽ ആഖിർ 27

Tagged Articles: കവര്‍സ്‌റ്റോറി

image

വംശഹത്യക്കെതിരെ വിദ്യാർഥികൾ തമ്പ് കെട്ടുമ്പോൾ

ഷബാസ് ഫാത്തിമ, ഹിഷാം അഹമ്മദ് അന്‍വര്‍

'ഫലസ്ത്വീന്‍ വിമോചനം ഫലസ്ത്വീനികള്‍ക്ക് മാത്രമുള്ളതല്ല, നമ്മുടെ കാലഘട്ടത്തിലെ ചൂഷിതരും അടി...

Read More..
image

ഉന്നത വിദ്യാഭ്യാസ പരിഷ്കാരങ്ങൾ പുതിയ വൈജ്ഞാനിക കേരളത്തെ സൃഷ്ടിക്കുമോ?

ഡോ. ഇസഡ്. എ അഷ്റഫ്

ആഗോള തലത്തിൽ തന്നെ വിദ്യാഭ്യാസം, വിശിഷ്യാ ഉന്നത വിദ്യാഭ്യാസം സമഗ്രമായ മാറ്റങ്ങൾക്ക് വിധേയമ...

Read More..

മുഖവാക്ക്‌

ഇത്രയേ ഉള്ളൂ നമ്മുടെ രാഷ്ട്രീയ പ്രബുദ്ധത
എഡിറ്റർ

ചോദ്യം: ദേശീയ വികാരമുണർത്താൻ ഏക സിവിൽ കോഡ് അനിവാ ര്യമാണെന്ന് താങ്കൾ കരുതുന്നു ണ്ടോ ? ഉത്തരം: ഇല്ല. ഈ ഉത്തരം നിങ്ങളെയും നിങ്ങളെപ്പോലുള്ള പലരെയും അത്ഭുതപ്പെടു ത്തിയേക്കാം. പക്ഷേ, ഇതാണ് എന്റെ അഭിപ്രായം....

Read More..

കത്ത്‌

അറിഞ്ഞാൽ പോരാ,  തിരിച്ചറിയണം 
അബൂ സുഹൈൽ കുറ്റ്യാടി

‘അറിവുണ്ട്, തിരിച്ചറിവില്ല’ (വഴിയും വെളിച്ചവും /ജി.കെ എടത്തനാട്ടുകര, ജനു. 6) വായിച്ചപ്പോൾ, ദൈനം ദിന ജീവി-തത്തിൽ തിരിച്ചറിവ് ഇല്ലാത്തതു മൂലം സംഭവിച്ചു പോകുന്ന അപാകതകൾ മനസ്സിലൂടെ കടന്നുപോയി. മനുഷ്യർക്കി...

Read More..

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ്- സൂക്തം 46-53
ടി.കെ ഉബൈദ്‌

ഹദീസ്‌

"കള്ളന്' കൈ നിറയെ നല്‍കിയ നബി(സ)
അബ്ദുല്ലത്വീഫ് കൊടുവള്ളി