Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 08

3221

1443 റബീഉല്‍ അവ്വല്‍ 01

Tagged Articles: ലൈക് പേജ്‌

image

കെവിൻ ലീ ഇസ്്ലാമിന്റെ വെള്ളിവെളിച്ചത്തിലേക്ക് മറ്റൊരു പ്രതിഭ കൂടി

സി.എസ് ശാഹിൻ [email protected] 8089498546

ഇടിക്കൂട്ടിൽ അയാൾ എതിരാളികളെ ഇടിച്ചു വീഴ്ത്തുമ്പോൾ ഗാലറിയിൽ നിന്ന് ആരവങ്ങൾ ഉയരും. ആരവങ്ങ...

Read More..
image

ഒരു സമരവും ചെറുതല്ല

യാസീന്‍ വാണിയക്കാട്

എന്‍മകജെ ഗ്രാമത്തിന്റെ ആകാശവിതാനത്തിലൂടെ ആ പക്ഷി ഒച്ചവെച്ച് പറന്നു. വട്ടമിട്ട് പറക്കുന്ന ഭ...

Read More..

മുഖവാക്ക്‌

കെ. അബ്ദുല്ലാ ഹസന്‍ കര്‍മോത്സാഹിയായ പണ്ഡിതന്‍
എം.ഐ അബ്ദുല്‍ അസീസ് അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള

അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന പ്രസിദ്ധമായ ഒരു ഹദീസ് ഇങ്ങനെയാണ്: ''അല്ലാഹുവിന്റെ ദൂതന്‍ പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു; അല്ലാഹു അറിവിനെ അടിമകളില്‍ നിന്ന് ഒറ്റയടിക്...

Read More..

കത്ത്‌

പച്ച ബെല്‍റ്റും പിച്ചാത്തിയും
ഇസ്മാഈല്‍ പതിയാരക്കര

1921-ലെ മലബാര്‍ സമരവുമായി ബന്ധപ്പെട്ട് സമീപകാലത്ത് നടന്ന വിവാദങ്ങളില്‍ ഹിന്ദുത്വ ശക്തികള്‍ ഏറ്റവുമധികം ഉയര്‍ത്തിക്കാട്ടിയ പുസ്തകമാണ് കെ. മാധവന്‍ നായരുടെ 'മലബാര്‍ കലാപം.' സമരത്തിനു ശേഷം മാതൃഭൂമി ദിനപത്...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 24-28
ടി.കെ ഉബൈദ്‌

ഹദീസ്‌

വിനയാന്വിതരാവൂ, ഉയരങ്ങളിലെത്താം
സുബൈര്‍ കുന്ദമംഗലം