Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 25

3315

1445 സഫർ 08

Tagged Articles: അനുസ്മരണം

image

എം.എ മൗലവി (വിലാതപുരം)

എം.എ വാണിമേല്‍  

പണ്ഡിതന്‍, പ്രഭാഷകന്‍, മതപ്രബോധകന്‍ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായ...

Read More..
image

റംലാ ബീഗം യാഥാസ്ഥിതികതയുടെ വലയം ഭേദിച്ച കഥാകാരി 

പി.എ.എം അബ്ദുൽ ‍ഖാദര്‍ തിരൂര്‍ക്കാട്‌

ശ്രവണ മധുരമായ മാപ്പിളപ്പാട്ടുകളിലൂടെയും ആദര്‍ശ പ്രചോദിതമായ കഥാപ്രസംഗങ്ങളിലൂടെയും കരയും കടല...

Read More..
image

അഹ്്മദ് കുട്ടി മാഷ് 

ഹഫീസ് നദ്‌വി

'അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളവർ നൻമയുടെ മാർഗത്തിൽ വിജ്ഞാന വിളക്കുകളായി  ജനശ്രദ്ധയിൽ നിന്ന...

Read More..
image

എ.പി അബ്ദുല്ല മാസ്റ്റർ

ഷെബീൻ മെഹബൂബ്

ജമാഅത്തെ ഇസ്്ലാമി അംഗവും പൂക്കോട്ടുംപാടം, വാണിയമ്പലം പ്രാദേശിക ഘടകങ്ങളുടെ നാസിമുമായിരുന്നു...

Read More..

മുഖവാക്ക്‌

ദിലാവര്‍ സഈദിയുടെ മരണവും ഇടത് ലിബറല്‍ കാപട്യവും
എഡിറ്റർ

ബംഗ്ലാദേശ് ജമാഅത്തെ ഇസ്്‌ലാമിയുടെ ഉപാധ്യക്ഷനും പ്രമുഖ വാഗ്മിയും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ദിലാവര്‍ ഹുസൈന്‍ യൂസുഫ് സഈദിയുടെ ചികിത്സ കിട്ടാതെയുള്ള മരണം ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പതിമൂന്ന് വ...

Read More..

കത്ത്‌

ഖുർആനിക  പരികൽപനയുടെ  രാഷ്ട്രീയാവിഷ്കാരം
ജമാൽ കടന്നപ്പള്ളി 

പ്രബോധനത്തിൽ (ലക്കം 3313) പി. എം.എ ഖാദർ എഴുതിയ 'ഗുറാബി' (ചെറുകഥ) പുതിയൊരു അവബോധത്തിന്റെ ഉണർത്തുപാട്ടാണ്. കാക്ക എന്ന ഖുർആനിക പരികൽപനയുടെ  അർഥവത്തും കാലികവുമായ രാഷ്ട്രീയ ആവിഷ്കാരമാണ് ഈ ചെറുകഥ.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ്- സൂക്തം 04-06
ടി.കെ ഉബൈദ്

ഹദീസ്‌

യൂനുസ് നബിയുടെ പ്രാർഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്