Prabodhanm Weekly
ശാന്തമായുറങ്ങുന്ന പെട്ടകത്തിന്റെ സഞ്ചാരപഥങ്ങളില്‍ നിന്ന് കണ്ണെടുക്കാതെ, ആത്മവിശ്വാസവും സ്ഥൈര്യവും കൈവിടാതെ, നൈല്‍ നദീ തീരത്തെ പാറക്കെട്ടുകളും ചെളിക്കുണ്ടുകളും വനപാതകളും താണ്ടി അതിസാഹസിക യാത്രക്കൊടുവില...