Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 11

3167

1442 മുഹര്‍റം 23

Tagged Articles: അനുസ്മരണം

image

അബ്ദുസ്സമദ് ആക്കല്‍

അബ്ദുല്‍ വാഹിദ് നദ്‌വി

നൈരന്തര്യം മുഖമുദ്രയാക്കിയ കര്‍മയോഗിയായിരുന്നു അബ്ദുസ്സമദ് സാഹിബ് (53). കൊല്ലം ജില്ലയി...

Read More..
image

കെ.കെ ബീരാന്‍

സി.പി.എം ബാവ, താനൂര്‍

ജമാഅത്തെ ഇസ്‌ലാമി താനാളൂര്‍ ഘടകത്തിലെ കെ. ബീരാന്‍ സാഹിബ് 1979-ലാണ് സംഘടനയില്&...

Read More..
image

ചാലില്‍ മമ്മുദു

വി. മുഹമ്മദ് അലി മാസ്റ്റര്‍

മൂന്നര പതിറ്റാണ്ടുകാലം ഇസ്‌ലാമിക പ്രസ്ഥാന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ചാലില്&zwj...

Read More..
image

എം.എ കുഞ്ഞുമുഹമ്മദ്

എ.എം അബൂബക്കര്‍

തൃശൂര്‍ കൊച്ചനൂര്‍ സ്വദേശിയും ഏറെക്കാലം മലേഷ്യയില്‍ ബിസിനസുകാരനും ജമാഅത്തെ ഇസ്...

Read More..
image

എന്‍.എ.കെ ശിവപുരം

കെ.ടി ഹുസൈന്‍ ശിവപുരം

എന്‍.എ.കെ ശിവപുരം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന എന്‍. അഹ്മദ് കോയ മാസ്റ്റര്&zw...

Read More..

ബീവി

നിഹ്‌റ പറവണ്ണ

നിഷ്‌കളങ്കയും നിസ്വാര്‍ഥയുമായിരുന്നു ഞങ്ങളുടെ വല്ല്യുമ്മ ബീവി. ജമാഅത്തെ ഇസ്‌...

Read More..

മുഖവാക്ക്‌

സമര്‍പ്പണത്തിന്റെ ആള്‍രൂപം

ഇമാം ശാഫിഈയുടെ ഈ കാവ്യശകലത്തില്‍ പറയുന്ന കഠിന യത്‌നത്തെ അന്വര്‍ഥമാക്കുന്ന ജീവിതമായിരുന്നു കഴിഞ്ഞ ജൂലൈ മുപ്പതിന് നമ്മെ വിട്ടുപിരിഞ്ഞ പ്രഗത്ഭ ഹദീസ് പണ്ഡിതന്‍ ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമിയുടേത്. തീര്‍ത്ത...

Read More..

കത്ത്‌

ആത്മഹത്യയും മതബോധവും
റഹ്മാന്‍ മധുരക്കുഴി

കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത ഗുരുതരമായ സാമൂഹിക പ്രശ്‌നമായി വളരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിക്കുകയുണ്ടായി. താളം തെറ്റിയ കുടുംബ ജീവിതമാണ് ആത്മഹത്യക്ക് മുഖ്യ...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (38-40)
ടി.കെ ഉബൈദ്‌