Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 06

3212

1442 ദുല്‍ഹജ്ജ് 27

cover
image

മുഖവാക്ക്‌

അപകടത്തിലായ തുനീഷ്യന്‍ ജനാധിപത്യം

കഴിഞ്ഞ ജൂലൈ 25-ന് തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ് സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ ജനാധിപത്യ പ്രയാണത്തെ അട്ടിമറിക്കാന്‍ തന്നെയുള്ളതാണ്.


Read More..

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ് സൂക്തം: 59-66
ടി.കെ ഉബൈദ്‌

പ്രലോഭിപ്പിച്ചും കപടന്യായങ്ങളുന്നയിച്ചും മോഹനവാഗ്ദാനങ്ങള്‍ നല്‍കിയും തങ്ങള്‍ ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും സേവകരാക്കിയവര്‍, അവരേക്കാള്‍ മുമ്പ് നേതാക്കളായ തങ്ങള്‍ നരകത്തിലെത്തിയത് കാണുമ്പോഴുണ്ടാകുന്ന നെടും


Read More..

ഹദീസ്‌

െെദവദൂതന്‍ പഠിപ്പിച്ച നമസ്‌കാരം
നൗഷാദ് േചനപ്പാടി

അബൂഹുറയ്‌റ(റ)യില്‍നിന്ന്. ഒരിക്കല്‍ നബി(സ) പള്ളിയില്‍ വന്നപ്പോള്‍ ഒരാള്‍ അവിടേക്ക് കടന്നുവന്ന് നമസ്‌കരിച്ചു. നമസ്‌കാരശേഷം അദ്ദേഹം നബി(സ)യെ സമീപിച്ച് സലാം


Read More..

കത്ത്‌

കലാരൂപങ്ങള്‍ സ്ത്രീമഹത്വം ഉദ്‌ഘോഷിക്കട്ടെ
കെ.പി ഉമര്‍

സ്ത്രീയുടെ ഇന്നത്തെയും എന്നത്തെയും അവസ്ഥകള്‍ വിശദീകരിക്കുന്ന പി. റുക്സാന, ശമീമ സകീര്‍, ഫൗസിയ ശംസ് എന്നിവരുടെ ലേഖനങ്ങള്‍ (2021 ജൂലൈ


Read More..

കവര്‍സ്‌റ്റോറി

ചിന്താവിഷയം

image

നല്ല പരിചാരകര്‍

എം.എം മുഹ്‌യിദ്ദീന്‍

മറന്നുപോകുന്ന പ്രകൃതമാണ് മനുഷ്യന്റേത്. അതിനാല്‍ മുന്നറിയിപ്പുകള്‍ക്കും ഉണര്‍ത്തലുകള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. എല്ലാ നാഗരികതകളുടെയും

Read More..

വ്യക്തിചിത്രം

image

ജ്ഞാനാേന്വഷണത്തിന് സമര്‍പ്പിച്ച ജീവിതം - 2 വായനകള്‍ വഴിനടത്തുകയായിരുന്നു

െക.എ ഖാദര്‍ െെഫസി

പള്ളിദര്‍സ് മുതല്‍ ജാമിഅ നൂരിയ്യ വരെയുള്ള ഔദ്യോഗിക മതപഠനങ്ങളേക്കാള്‍ ജീവിതം

Read More..

അനുസ്മരണം

എച്ച്.എം ഗസ്സാലി ആലപ്പുഴ
ആര്‍. െെഫസല്‍, ആലപ്പുഴ

Read More..

ലേഖനം

ടാര്‍ഗറ്റ് ചെയ്യുന്നത് അതിജീവനപ്പോരാട്ടത്തിലെ മുസ്‌ലിം സ്ത്രീകളെ
ലദീദ ഫര്‍സാന

ഇന്ത്യയിലെ മുസ്ലിം സ്ത്രീകള്‍  വരുംകാലങ്ങളില്‍ വളരെ ആസൂത്രിതമായി തന്നെ ആക്രമിക്കപ്പെടാന്‍ പോകുന്നുണ്ടെന്ന  സൂചനകളാണ് സുള്ളി ഡീല്‍സ് പോലുള്ള സംഭവങ്ങള്‍

Read More..

ലേഖനം

ഇതുകൊണ്ടൊന്നും ഞങ്ങള്‍ ഭയക്കില്ല, നിശ്ശബ്ദരാവില്ല
അഫ്രീന്‍ ഫാത്വിമ

2021 ജൂലൈ 4-ന് രാത്രി ഞാന്‍ ഇന്ത്യയില്‍ മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ച ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. പരിപാടി അവസാനിക്കുന്നതിനു മുമ്പു

Read More..

ലേഖനം

യുക്തിവാദി സന്ദേഹങ്ങള്‍ക്ക് യുക്തിസഹമായ മറുപടികള്‍
സിദ്ദീഖ് നദ്‌വി േചരൂര്‍

നമ്മുടെ നാട്ടില്‍ യുക്തിവാദികളെന്നവകാശപ്പെടുന്ന ചിലര്‍ മതമേഖലയില്‍ കയറിച്ചെന്ന് ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. അവക്ക് യുക്തിപരമായി തന്നെ മറുപടി നല്‍കാനാവും.

Read More..

കരിയര്‍

ജേണലിസം പി.ജി ഡിപ്ലോമ
റഹീം ചേന്ദമംഗല്ലൂര്‍

കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ & ജേണലിസം നടത്തുന്ന പി.ജി ഡിപ്ലോമ കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം.

Read More..
  • image
  • image
  • image
  • image