കവര്‍സ്‌റ്റോറി
അലൗകിക ജീവിതാഹ്ലാദത്തെ മണ്ണില്‍ ആവിഷ്‌കരിക്കുകയാണ് പെരുന്നാള്‍
ടി. ശാക്കിര്‍ വേളംപെരുന്നാള് റമദാനിന്റെ തന്നെ തുടര്‍ച്ചയാണ്. ഒരു മാസത്തിന്റെ തുടക്കം മറ്റൊരു മാസത്തിന്റെ തുടര്‍ച്ച തന്നെയാകുന്നതാണ് പെരുന്നാളും
Read More..ഒരു മിന്നായം പോലെ ഓടിമറഞ്ഞ എന്റെ പെരുന്നാള്‍ കാലങ്ങള്‍
ഒ.പി അബ്ദുസ്സലാംപിന്നിലേക്കൊന്ന് തല തിരിച്ച്, പഴയകാല പെരുന്നാളുകളെ ഓര്‍ത്തെടുക്കുമ്പോള്‍ പിന്നെയും മനസ്സിലേക്കോടിയെത്തുന്നത് കുട്ടിക്കാലമാണ്. ചായയിലിടാന്‍ ശര്‍ക്കരയും പഞ്ചസാരയുമൊന്നുമുണ്ടായിരുന്നില്ല അന്ന്. എങ്കിലും അന്ന്
Read More..പുതിയ കര്‍മഭൂമിയിലേക്ക്
ടി.കെ അബ്ദുല്ല / സദ്റുദ്ദീന്‍ വാഴക്കാട്പത്രം പുറത്തിറങ്ങുന്നതിന്റെ തലേദിവസം, എടയൂരിലെ ജമാഅത്ത് ഓഫീസില്‍ ഒരു ആഘോഷത്തിന്റെ പ്രതീതിയായിരിക്കും. പരിസര പ്രദേശങ്ങളിലെ പ്രവര്‍ത്തകരും
Read More..ഖദ്‌റും ഇഛാസ്വാതന്ത്ര്യവും
പി.പി അബ്ദുര്റസ്സാഖ്എന്താണ് മനുഷ്യനില്‍ ഖുര്‍ആന്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന മാറ്റം? കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ വിഷയങ്ങളില്‍ വെറും അല്ലാഹുവിനോട് മാത്രം
Read More..