Prabodhanm Weekly

Pages

Search

2013 നവംബര്‍ 29

cover
image

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/66-70
എ.വൈ.ആര്‍
Read More..

കവര്‍സ്‌റ്റോറി

image

പ്രബോധനത്തിന്റെ പ്രസക്തി ? / പ്രബോധനം ക്യാമ്പയിന്‍

മാനവസമൂഹത്തില്‍ ധര്‍മം പ്രചരിപ്പിക്കുന്നതും അധര്‍മം വിപാടനം ചെയ്യാന്‍ ശ്രമിക്കുന്നതും മുസ്‌ലിം സമുദായത്തിന്റെ മൗലിക ലക്ഷ്യവും

Read More..
image

സി.പി.എമ്മിന്റെ ജമാഅത്ത് വിമര്‍ശം രാഷ്ട്രീയ പ്രേരിതം

ടി. ആരിഫലി / അഭിമുഖം

ചരിത്രത്തില്‍ ഇസ്‌ലാമിക പോരാളികള്‍ ഏതൊരു ദര്‍ശനത്തിന്റെ പ്രചോദനത്താലാണോ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചത് ആ ദര്‍ശനത്തിന്റെ

Read More..
image

സ്ത്രീവാദത്തിന്റെ ഇസ്‌ലാമിക വായന

കെ.കെ ഫാത്വിമ സുഹ്‌റ

സ്ത്രീകളുടെ ബഹുമുഖ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നിലവില്‍ വന്ന വനിതാ വിമോചന ആശയങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സംയുക്തമായി ഫെമിനിസത്തെ

Read More..
image

മലയാളി മുസ്‌ലിം സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രം

സദ്‌റുദ്ദീന്‍ വാഴക്കാട് / കവര്‍ സ്റ്റോറി

സ്ത്രീസംബന്ധിയായ സംവാദങ്ങളാല്‍ മുഖരിതമാണ് നമ്മുടെ സാമൂഹികാന്തരീക്ഷം. മുസ്‌ലിം സ്ത്രീക്ക് അതില്‍ സവിശേഷമായ ഇടമുണ്ട്. മുസ്‌ലിംസ്ത്രീയെ സംബന്ധിച്ച

Read More..
image

പൗരോഹിത്യത്തിനും ഫെമിനിസത്തിനുമിടയിലെ മുസ്‌ലിം പെണ്ണ്

ഫൗസിയ ശംസ് / കവര്‍ സ്റ്റോറി

സാമ്രാജ്യത്വം മുസ്‌ലിം നാടുകളില്‍ പ്രത്യേകിച്ചും അഫ്ഗാന്‍ പോലുള്ള രാജ്യങ്ങളില്‍ നടത്തിയ അധിനിവേശത്തിന് പറഞ്ഞ ന്യായങ്ങളിലൊന്ന് മുസ്‌ലിം

Read More..
image

മക്ക എന്ന നഗര രാഷ്ട്രം

ഡോ. മുഹമ്മദ് ഹമീദുല്ല / പഠനം

പ്രവാചകന്‍ ജനിക്കുന്ന സമയമാവുമ്പോഴേക്ക് ചില സവിശേഷതകള്‍ സ്വന്തമായുള്ള നഗരമായി മക്ക മാറിക്കഴിഞ്ഞിരുന്നു. കച്ചവടസമൃദ്ധിയുള്ള ഒരു നഗരം

Read More..
image

കലാപം നല്‍കിയ തിരിച്ചറിവുകള്‍

കെ.സി മൊയ്തീന്‍ / കോയമുസഫര്‍ നഗറില്‍ നിന്ന്

മെഡിക്കല്‍ ക്യാമ്പ് തുടങ്ങാന്‍ തീരുമാനിച്ച ലോയി ക്യാമ്പിലേക്കുള്ള വഴിയില്‍ ഞങ്ങള്‍ (വിഷന്‍ 2016 ലെ സലീമുള്ള

Read More..
image

പ്രപഞ്ചം ഒരു മഹാകാവ്യമാണ്

വി.യു മുഹമ്മദ് ജമാല്‍ / ചിന്താവിഷയം

മനോഹരമായ ഒരു കവിത കണ്ടാല്‍ കവിയെയും ചിത്രം കണ്ടാല്‍ ചിത്രകാരനെയും നാം അന്വേഷിക്കും. ഒരു മേശക്ക്

Read More..
image

ലോക പോലീസ് ലോക ചാരനാകുന്നുവോ?

കുറിപ്പ് ബ്ല ഡോ. നസീര്‍ അയിരൂര്‍

അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ) ഇന്ത്യയടക്കമുള്ള വിവിധ രാഷ്ട്ര നേതാക്കളുടെ സ്വകാര്യ ടെലിഫോണ്‍ സംഭാഷണങ്ങളും

Read More..

മാറ്റൊലി

പിണറായിയുടെ വെളിപാടുകള്‍
ഇന്‍സാഫ് പതിമംഗലം

ലോക്‌സഭാ ഇലക്ഷനില്‍ മുസ്‌ലിംകളെ നേരിട്ട് പിടിക്കാനായിരുന്നു പിണറായി വിജയന്റെയും പാര്‍ട്ടിയുടെയും മുഖ്യധാരയിലൂടെയുള്ള ശ്രമം. പക്ഷേ, പ്രകാശന ചടങ്ങില്‍ പാര്‍ട്ടി സ്റ്റേറ്റ്

Read More..
  • image
  • image
  • image
  • image