Prabodhanm Weekly

Pages

Search

2022 നവംബര്‍ 11

3276

1444 റബീഉല്‍ ആഖിര്‍ 16

Tagged Articles: കവര്‍സ്‌റ്റോറി

image

വിഗ്രഹം ഇബ്‌റാഹീം നബിയുടെ സമൂഹത്തില്‍ ഒരു വിഗ്രഹം മാത്രമായിരുന്നില്ല

ടി. മുഹമ്മദ് വേളം

ഇബ്‌റാഹീം നബിയുടെ പ്രവര്‍ത്തനത്തിന്റെ നാട്ടക്കുറി വിഗ്രഹമായിരുന്നു. ചരിത്രത്തിലെ ഏറ്റവും

Read More..
image

പ്രത്യയശാസ്ത്ര ഭദ്രതയുള്ള ഇസ്‌ലാമിന്റെ അനുയായികള്‍ എങ്ങനെ ദുര്‍ബലരായി?

സയ്യിദ് സആദത്തുല്ലാ ഹുസൈനി

ഇന്ത്യന്‍ മുസ്‌ലിംകളുടെ ഇപ്പോഴത്തെ ഒരു പ്രധാന പ്രശ്‌നം അവര്‍ സാമൂഹികമായി  അങ്ങേയറ്റം

Read More..
image

അസമിലെ പൗരത്വ നിഷേധം വംശവെറിയാല്‍ വിസ്മരിക്കപ്പെടുന്ന ചരിത്ര സത്യങ്ങളും വര്‍ത്തമാന ദുരന്തവും

സി.എ അഫ്‌സല്‍ റഹ്മാന്‍

സര്‍ക്കാര്‍ ആവശ്യപ്പെട്ട രേഖകള്‍ മുഴുവന്‍ ഹാജരാക്കിയ ശേഷവും നിസ്സാരമായ സാങ്കേതിക കാരണങ്ങള്...

Read More..
image

'ഏകാത്മക ദേശീയതക്കുവേണ്ടിയുള്ള സംഘ്പരിവാര്‍ തന്ത്രങ്ങളാണ്  പൗരത്വ പ്രശ്‌നത്തിന്റെ മര്‍മം'

ഡോ. ഹിരണ്‍ ഗൊഹൈന്‍

1930-ല്‍ തന്നെ കിഴക്കന്‍ ബംഗാള്‍ പ്രവിശ്യകളില്‍ (ഇന്നത് ബംഗ്ലാദേശിന്റെ  ഭാഗമാണ്) നിന്ന് അസ...

Read More..

മുഖവാക്ക്‌

ലൈംഗിക ചൂഷണത്തിന്റെ ഇരകൾ

വജൂദ് സന്‍ സേ ഹെ തസ്വ്‌വീര്‍ കാഇനാത്ത് മേം രംഗ് ഇസീ കെ സാസ് മേം ഹെ സിന്ദഗി കാ സോസെ ദറൂന്‍ (സ്ത്രീസത്തയത്രെ പ്രപഞ്ച ചിത്രങ്ങള്‍ക്ക് നിറം ചാര്‍ത്തുന്നത്; ആ വീണയാലല്ലോ ഹൃദയ വികാരങ്ങള്‍

Read More..

കത്ത്‌

ആകാരവും തൊലി നിറവും  അത്രമേല്‍ ഊന്നിപ്പറയേണ്ടതുണ്ടോ?
മുഹമ്മദ്കുട്ടി എളമ്പിലാക്കോട് 8078300878

മുഹമ്മദ് ജബാറയുടെ Muhammed, the World - Changer എന്ന കൃതിയില്‍ നിന്ന് എ.കെ അബ്ദുല്‍ മജീദ് വിവര്‍ത്തനം ചെയ്ത് പ്രബോധനത്തില്‍ രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച മുഹമ്മദ് നബിയെക്കുറിച്ച എഴുത്ത് വേറിട്ട...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 44-48
ടി.കെ ഉബൈദ്‌

ഹദീസ്‌

മന്ത്രം, ഏലസ്സ്, മാരണം
ഡോ. കെ. മുഹമ്മദ് പാ@ിക്കാട് [email protected]