Prabodhanm Weekly

Pages

Search

2018 നവംബര്‍ 23

3077

1440 റബീഉല്‍ അവ്വല്‍ 14

Tagged Articles: കവര്‍സ്‌റ്റോറി

image

സഖാവേ, നീ പൂക്കുന്നിടത്തല്ല വസന്തം; ഉന്നത വിദ്യാഭ്യാസ രം​ഗത്തെ ഇടതു മോഡലുകൾക്ക് പറയാനുള്ളത്

കെ.എം ഷെഫ്റിൻ (ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്)

'സഖാവേ, നീ പൂക്കുന്നിടത്താണ് വസന്തം' എന്നത് എസ്.എഫ്.ഐയുടെ കാൽപ്പനിക കലാലയ മുദ്രാവാക്യങ്ങളി...

Read More..
image

മുസ്്ലിം സ്ത്രീയുടെ സാമൂഹിക വളർച്ച അനുഭവങ്ങൾ, കാഴ്ചകൾ, കാഴ്ചപ്പാടുകൾ

ഫർസാന അലി (നോവലിസ്റ്റ്, ചെറുകഥാകൃത്ത്)

മുസ്്ലിം സ്ത്രീയെക്കുറിച്ച് പറയുമ്പോൾ വിശുദ്ധ ഖുർആൻ ഓർക്കാതെ പോകുന്നതെങ്ങനെ! ഒരു ഡസനിലേറെ...

Read More..

മുഖവാക്ക്‌

പേരുമാറ്റമെന്ന സാംസ്‌കാരിക വംശഹത്യ

തന്റെ Axis Rule in Occupied Europe എന്ന കൃതിയില്‍ റാഫേല്‍ ലംകിന്‍ 'സാംസ്‌കാരിക വംശഹത്യ' (Cultural Genocide) എന്ന് പ്രയോഗിക്കുന്നുണ്ട്. ഒരു ജനവിഭാഗത്തെ കൂട്ടത്തോടെ കൊന്നൊടുക്...

Read More..

കത്ത്‌

ചുവരെഴുത്തുകള്‍ മായ്ക്കുമ്പോള്‍
ഹാരിസ് നെന്മാറ

1921 നവംബര്‍ 19. മലബാര്‍ സമരക്കാരെ കുത്തിനിറച്ച ചരക്കുവണ്ടി കോയമ്പത്തൂരിനടുത്തെ പോത്തന്നൂരെത്തി. വാഗണിനകത്തു നിന്ന് അനക്കമൊന്നും കേള്‍ക്കാതായപ്പോള്‍ പട്ടാളമേധാവികള്‍ വണ്ടി നിര്&zwj...

Read More..

ഹദീസ്‌

സ്വയം പീഡയാവരുത്‌
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (65-69)
എ.വൈ.ആര്‍