Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 16

3043

1439 ജമാദുല്‍ ആഖിര്‍ 27

Tagged Articles: അനുസ്മരണം

പി. കാത്തിം

ബശീർ ശിവപുരം 

വിനയത്തിന്റെ ആൾരൂപമായിരുന്നു നമ്മോട് വിട പറഞ്ഞ  കാത്തിം സാഹിബ്. ദീർഘകാലം പടന്ന ഐ.സി.ടിയുടെ...

Read More..

പ്രഫ. മൂസക്കുട്ടി

ബശീർ ഉളിയിൽ 

സാമ്പത്തികമായി അത്ര ഭദ്രമല്ലാത്ത ഒരു കുടുംബ പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്നു അനാഥ ശാലയില്...

Read More..

ആദം ചൊവ്വ

ജമാൽ കടന്നപ്പള്ളി

അധ്യാപകൻ, എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ തുടങ്ങിയ കർമ പഥങ്ങളിൽ  വ്യക്തിമുദ്ര പതിപ്പിച്ച പ...

Read More..

കെ.സി കോയാമു ഹാജി

പി.പി അബ്ദുർറഹ്്മാൻ കൊടിയത്തൂർ

റമദാൻ 23/ഏപ്രിൽ 14-ന് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി പള്ളിയിൽ വന്ന ശേഷമാണ് ദേഹാസ്വാസ്ഥ്...

Read More..

പി.പി കുഞ്ഞി മുഹമ്മദ്

യാസർ ഖുത്തുബ്

മലപ്പുറം ജില്ലയിലെ തിരൂർ തലക്കടത്തൂരിൽ ഇസ്്ലാമിക പ്രസ്ഥാനം എന്നാൽ ഒരു കാലത്ത് പി.പി കുഞ്ഞി...

Read More..

എ. ഹുസൈൻ മൗലവി ശാന്തപുരം

എ.കെ ഖാലിദ് ശാന്തപുരം

ശാന്തപുരം മഹല്ലിലെ പ്രമുഖ പണ്ഡിതൻമാരിലൊരാളും വാഗ്മിയും ഇസ്്ലാമിക പ്രബോധകനും അധ്യാപകനുമായിര...

Read More..

മുഖവാക്ക്‌

ദലിത്-മുസ്‌ലിം ഐക്യം യാഥാര്‍ഥ്യമാകുമോ?

നമ്മുടെ രാജ്യം സവിശേഷമായ ഒരു ചരിത്ര സന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഫാഷിസ്റ്റ് ശക്തികള്‍ അധികാരത്തിന്റെ തിണ്ണബലത്തില്‍ തങ്ങളുടെ ഇംഗിതങ്ങള്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പിക്കു...

Read More..

കത്ത്‌

നവോത്ഥാനം ഘനീഭവിച്ചുവോ?
കെ. സലാഹുദ്ദീന്‍ അബൂദബി

പ്രബോധനം പ്രസിദ്ധീകരിച്ച (ലക്കം 36,37) മൂന്ന് ലേഖനങ്ങള്‍ (മാറിയ ഇന്ത്യയില്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ അജണ്ടകള്‍ എന്തായിരിക്കണം, ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യേണ്...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (14-17)
എ.വൈ.ആര്‍

ഹദീസ്‌

സ്വര്‍ഗം നേടാനുള്ള വഴി
എം.എസ്.എ റസാഖ്‌