Prabodhanm Weekly
കഴിഞ്ഞ ജൂലൈ 25-ന് തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ് സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ ജനാധിപത്യ പ്രയാണത്തെ അട്ടിമറിക്കാന്‍ തന്നെയുള്ളതാണ്.
സ്ത്രീയുടെ ഇന്നത്തെയും എന്നത്തെയും അവസ്ഥകള്‍ വിശദീകരിക്കുന്ന പി. റുക്സാന, ശമീമ സകീര്‍, ഫൗസിയ ശംസ് എന്നിവരുടെ ലേഖനങ്ങള്‍ (2021 ജൂലൈ 16) വായിച്ചു.