Prabodhanm Weekly

Pages

Search

2018 ജനുവരി 26

3036

1439 ജമാദുല്‍ അവ്വല്‍ 08

Tagged Articles: മുഖവാക്ക്‌

'ദീനെ ഇബ്‌റാഹീമി!'

കഴിഞ്ഞ നവംബര്‍ എട്ടിന് 'ബൈത്തുല്‍ ആഇല അല്‍ മിസ്വ്‌രിയ്യ' എന്ന കൂട്ടായ്മയുടെ പത്താം വാര്‍ഷി...

Read More..

ഇസ്‌ലാമിന്റെ മഹിത സന്ദേശവുമായി ജനങ്ങളിലേക്ക്

എം.ഐ അബ്ദുല്‍ അസീസ് അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള

പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു മനുഷ്യരുടെ ഐഹികവും പാരത്രികവുമായ വിജയത്തിനുള്ള മാര്‍ഗമായി തന്റെ...

Read More..

ടി.കെ അബ്ദുല്ല സാഹിബും ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനവും

എം.ഐ അബ്ദുല്‍ അസീസ് അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള

ജീവിതത്തിലെ തന്റെ ഏറ്റവും സുമോഹനമായ യാത്ര പുറപ്പെട്ടുകഴിഞ്ഞ പ്രിയ നേതാവിന് അല്ലാഹു ജന്നാത്...

Read More..

മുഖവാക്ക്‌

ഹാജിമാര്‍ക്ക് കിട്ടാത്ത 'ഹജ്ജ് സബ്‌സിഡി'

'മുസ്‌ലിം പ്രീണന'ത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നായി സംഘ് പരിവാര്‍ നിരന്തരം ഉയര്‍ത്തിക്കാട്ടാറുണ്ടായിരുന്ന ഹജ്ജ് സബ്‌സിഡി അവരുടെ ഭരണകൂടം തന്നെ നിര്‍ത്തല്‍ ചെയ്...

Read More..

കത്ത്‌

കലിഗ്രഫിയിലെ ഇന്ത്യന്‍ പാരമ്പര്യം
സബാഹ് ആലുവ, റിസര്‍ച്ച് സ്‌കോളര്‍, ഹംദര്‍ദ് യൂനിവേഴ്‌സിറ്റി, ദല്‍ഹി

കരീം ഗ്രഫി കക്കോവിന്റെ 'കലിഗ്രഫി സൗന്ദര്യവും രാഷ്ട്രീയവും' എന്ന ലേഖനം പുതിയൊരു വായനാനുഭവമായി. ചില വസ്തുതകള്‍ക്ക് ഊന്നല്‍ നല്‍കേതുെന്ന് തോന്നുന്നു. പലപ്പോഴും മുഗള്‍ കാലഘട്ടം പ...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (67-75)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ!
കെ.സി ജലീല്‍ പുളിക്കല്‍