Prabodhanm Weekly

Pages

Search

2023 ജനുവരി 20

3286

1444 ജമാദുൽ ആഖിർ 27

Tagged Articles: വഴിയും വെളിച്ചവും

image

എന്താണ് "മസ് ലഹ മുർസല'?

കെ. ഇൽയാസ് മൗലവി

ശരീഅത്ത് പരിഗണിച്ചതായോ അവഗണിച്ചതായോ യാതൊരു തെളിവും പ്രമാണവും വന്നിട്ടില്ലാത്ത, എന്നാൽ മസ്‌...

Read More..
image

ഈ തിരിച്ചറിവാണ് പ്രധാനം

ജി.കെ എടത്തനാട്ടുകര

സ്രഷ്ടാവായ ദൈവവുമായുള്ള ബന്ധം ശരിയാവലാണ് മനുഷ്യന്റെ ഇഹ-പര വിജയത്തിന്റെ അടിസ്ഥാനം. ഈ വസ്തുത...

Read More..
image

ഖുർആനും റമദാനും

ജി.കെ എടത്തനാട്ടുകര

വിശുദ്ധ ഖുർആനിന്റെ അവതരണം ആരംഭിച്ച മാസമാണ് റമദാൻ. ഇതാണ് റമദാനിന്റെ ഏറ്റവും പ്രധാന സവിശേഷത....

Read More..
image

ദൈവം ഏകനാണ്

ജി.കെ എടത്തനാട്ടുകര

സർവ ചരാചരങ്ങളെയും സൃഷ്ടിച്ച ശക്തിയാണ് ദൈവമെന്നതിനാൽ ആ ശക്തി ഏകനാവുക എന്നതും സ്വാഭാവികമാണ്....

Read More..
image

ദൈവമുണ്ട്; ദൈവങ്ങളോ?

ജി.കെ എടത്തനാട്ടുകര

യഥാർഥ ദൈവം സ്രഷ്ടാവും 'ദൈവങ്ങൾ' സൃഷ്ടികളുമാണ്. ഈ സത്യം തിരിച്ചറിയലാണ് ശരിയായ വിശ്വാസത്തിന്...

Read More..

മുഖവാക്ക്‌

ഇത്രയേ ഉള്ളൂ നമ്മുടെ രാഷ്ട്രീയ പ്രബുദ്ധത
എഡിറ്റർ

ചോദ്യം: ദേശീയ വികാരമുണർത്താൻ ഏക സിവിൽ കോഡ് അനിവാ ര്യമാണെന്ന് താങ്കൾ കരുതുന്നു ണ്ടോ ? ഉത്തരം: ഇല്ല. ഈ ഉത്തരം നിങ്ങളെയും നിങ്ങളെപ്പോലുള്ള പലരെയും അത്ഭുതപ്പെടു ത്തിയേക്കാം. പക്ഷേ, ഇതാണ് എന്റെ അഭിപ്രായം....

Read More..

കത്ത്‌

അറിഞ്ഞാൽ പോരാ,  തിരിച്ചറിയണം 
അബൂ സുഹൈൽ കുറ്റ്യാടി

‘അറിവുണ്ട്, തിരിച്ചറിവില്ല’ (വഴിയും വെളിച്ചവും /ജി.കെ എടത്തനാട്ടുകര, ജനു. 6) വായിച്ചപ്പോൾ, ദൈനം ദിന ജീവി-തത്തിൽ തിരിച്ചറിവ് ഇല്ലാത്തതു മൂലം സംഭവിച്ചു പോകുന്ന അപാകതകൾ മനസ്സിലൂടെ കടന്നുപോയി. മനുഷ്യർക്കി...

Read More..

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ്- സൂക്തം 46-53
ടി.കെ ഉബൈദ്‌

ഹദീസ്‌

"കള്ളന്' കൈ നിറയെ നല്‍കിയ നബി(സ)
അബ്ദുല്ലത്വീഫ് കൊടുവള്ളി