Prabodhanm Weekly

Pages

Search

2024 ഏപ്രിൽ 26

3349

1445 ശവ്വാൽ 17

Tagged Articles: കവര്‍സ്‌റ്റോറി

image

ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഭാവിയും പ്രതീക്ഷയും

ഡോ. മുഹമ്മദ് നജാത്തുല്ല സിദ്ദീഖി /പ്രസ്ഥാനം

മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യവും ശരീഅത്തിന്റെ ഉന്നതലക്ഷ്യങ്ങളും മുന്നില്‍ വെച്ച് ഇസ്&...

Read More..
image

ഡികൊളോണിയാലിറ്റിയും ഇസ്‌ലാമിന്റെ വിമോചന സങ്കല്‍പങ്ങളും

സയ്യിദ് സആദത്തുല്ലാ ഹുസൈനി /ലേഖനം

അര നൂറ്റാണ്ട് മുമ്പ് കൊളോണിയലിസം അവസാനിച്ചു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അതിന്റെ പ...

Read More..

മുഖവാക്ക്‌

വോട്ട് വിനിയോഗം വെറുപ്പിനും വിഭാഗീയതക്കുമെതിരെ
സയ്യിദ് സആദത്തുല്ലാ ഹുസൈനി

ഒരു റമദാൻ വ്രതമാസക്കാലം കൂടി നാം പൂർത്തിയാക്കിയിരിക്കുകയാണ്. ആ പുണ്യമാസത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നമുക്ക് എത്രത്തോളം നേടിയെടുക്കാനായി എന്ന് ആത്മപരിശോധന നടത്തേണ്ട സന്ദർഭമാണിത്. ഇസ്ലാമിലെ ഓരോ ആരാധനക്ക...

Read More..

കത്ത്‌

സമയനിഷ്ഠ  പാലിക്കാത്ത  ഖുത്വ്്ബകൾ
വി.ടി സൂപ്പി നിടുവാല്‍

പ്രബോധനം വാരിക ലക്കം 3343-ല്‍ ശമീര്‍ ബാബു കൊടുവള്ളിയുടെ 'ജുമുഅ ആത്മീയ നിര്‍വൃതിയാണ് ' എന്ന ലേഖനം കാലിക പ്രസക്തമായി. ഖത്വീബിനും ശ്രോ താക്കള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നത്. പൂർവ സൂരികള്‍ വ്യാഴാഴ്ച മുത...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 29
ടി.കെ ഉബൈദ്

ഹദീസ്‌

ജനങ്ങളിൽ ഏറെ ശ്രേഷ്ഠരായവർ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്