Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 11

2942

1437 ജമാദുല്‍ ആഖിര്‍ 02

Tagged Articles: കവര്‍സ്‌റ്റോറി

image

ജ്ഞാനയോഗിയുടെ നവോത്ഥാന ദൗത്യം

ഡോ. മുഹമ്മദ് ഗത്‌രീഫ് ശഹ്ബാസ് നദ്‌വി<br>വിവ: എം.കെ അബ്ദുസ്സമദ് ശിവപുരം

പ്രമാണ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ശര്‍ഈ വിധികളുടെ നിര്‍ധാരണവും വിഷയങ്ങളുടെ ന...

Read More..
image

കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ പൊളിക്കാന്‍ ലക്ഷ്യമിട്ട് സംഘ് പരിവാര്‍

രാജീവ് ശങ്കരന്‍

ഗണേശോത്സവത്തെ വലിയ പൊതു ഉത്സവമാക്കി മാറ്റിക്കൊണ്ട്, അതിനെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ സമ...

Read More..

മുഖവാക്ക്‌

വിദ്യാഭ്യാസ ശാക്തീകരണത്തിന് കര്‍മപരിപാടികളാവിഷ്‌കരിക്കുക

ധനകാര്യം, ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം എന്നീ വകുപ്പുകള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് മനുഷ്യ വിഭവശേഷി എന്ന് ഇപ്പോള്‍ പറയുന്ന വിദ്യാഭ്യാസ വകുപ്പ്. ജനതയുടെയും രാഷ്ട...

Read More..

കത്ത്‌

'അയോധ്യ'യുടെ യാഥാര്‍ഥ്യം തുറന്നുകാട്ടേണ്ടതില്ലേ?
അബ്ദുശ്ശുകൂര്‍ ഖാസിമി

ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അസി. ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുര്‍റഹീം ഖുറൈശിയുടെ അയോധ്യയെക്കുറിച്ചുള്ള ഗ്രന്ഥം അനവസരത്തിലുള്ളതാണെന്നും അത് മറ്റുള്ളവരുടെ ക...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /1
എ.വൈ.ആര്‍

ഹദീസ്‌

ചെറുതിന്മകളുടെ പെരുപ്പം സൂക്ഷിക്കുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍