Prabodhanm Weekly

Pages

Search

2016 മാര്‍ച്ച്‌ 04

2941

1437 ജമാദുല്‍ അവ്വല്‍ 24

Tagged Articles: വ്യക്തിചിത്രം

image

മുഹമ്മദ്  ബൂസ്ദാഗ് പ്രതിഭാശാലിയായ  ടര്‍ക്കിഷ്  സംവിധായകന്‍

മുഹമ്മദ് മുഖ്താര്‍ ശന്‍ഖീത്വി

ദിരിലിസ് എര്‍തുറുള്‍ (എര്‍തുറുള്‍ ഉയര്‍ന്നേല്‍പ്പ്), കുര്‍ലുസ് ഉസ്മാന്‍ (സ്ഥാപകന്‍ ഉസ്മാന്...

Read More..
image

ജ്ഞാനാേന്വഷണത്തിന് സമര്‍പ്പിച്ച ജീവിതം - 2 വായനകള്‍ വഴിനടത്തുകയായിരുന്നു

െക.എ ഖാദര്‍ െെഫസി

പള്ളിദര്‍സ് മുതല്‍ ജാമിഅ നൂരിയ്യ വരെയുള്ള ഔദ്യോഗിക മതപഠനങ്ങളേക്കാള്‍ ജീവിതം നിര്‍ണയിച്ചതു...

Read More..
image

റാജി ഫാറൂഖി പൗരസ്ത്യ ഉത്കണ്ഠകളുമായി പാശ്ചാത്യ ലോകത്ത് ജീവിച്ച ദാര്‍ശനികന്‍

മുഹമ്മദ് മുഖ്താര്‍ ശന്‍ഖീത്വി

ഫലസ്ത്വീനിലെ യാഫാ പട്ടണത്തില്‍ 1921ലാണ് ഡോ. ഇസ്മാഈല്‍ റാജി അല്‍ഫാറൂഖിയുടെ ജനനം.

Read More..
image

പ്രഫ. അത്വാഉല്ലാഹ് സ്വിദ്ദീഖി അക്കാദമിക രംഗത്തെ സൗമ്യമുഖം

ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്

പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ബ്രിട്ടനിലെ മാര്‍ക്ഫീല്‍ഡ് ഇസ്‌ലാമിക് ഹയര്‍ എജുക്കേഷന്റെ ഡയറക്ട...

Read More..
image

അലിജാ ഇസ്സത്ത് ബെഗോവിച്ച് മാനവികതയുടെ ചക്രവാളത്തില്‍ വിരാജിച്ച ഇസ്‌ലാമിക ചിന്തകന്‍

 മുഹമ്മദ് മുഖ്താര്‍ ശന്‍ഖീത്തി

ബോസ്‌നിയയുടെ വടക്കുപടിഞ്ഞാറന്‍ നഗരമായ ബോസാന കറൂബയില്‍ 1925-ലാണ് അലിജാ ഇസ്സത്ത് ബെഗോവിച്ചിന...

Read More..

മുഖവാക്ക്‌

ഫാഷിസം മുഖംമൂടിയില്ലാതെ

വധശിക്ഷയെക്കുറിച്ച് ഈ മാസമാദ്യം ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ ചില വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ചര്‍ച്ച ഇത്ര വലിയ കോളിളക്കം സൃഷ്ടിക്കുമെന്ന് ആരും കരുത...

Read More..

കത്ത്‌

മാനവികത എത്രയകലെ?
ഡോ. ടി.വി മുഹമ്മദലി

ആധുനിക സമൂഹത്തിന് മാനവികതയിലേക്ക് നടന്നടുക്കാനുള്ള ദൂരം കൂടിക്കൊണ്ടേയിരിക്കുന്നു. ഓരോ ദിവസവും ലോകത്ത് പട്ടിണിഗ്രാമങ്ങളില്‍ 22,000 കുട്ടികള്‍ വിശന്നു പൊരിഞ്ഞ് മരിച്ചുവീഴുമ്പോള്‍, 100 മില്യന...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /112-118
എ.വൈ.ആര്‍