Prabodhanm Weekly

Pages

Search

2016 നവംബര്‍ 04

2974

1438 സഫര്‍ 04

Tagged Articles: കത്ത്‌

"അധികാര  രാഷ്ട്രീയത്തിന്റെ ഹുങ്കും കൈയൂക്കും പതനവും- ഒരു ബംഗാൾ പാഠം'

പി.പി അബ്ദുര്‍റഹ്്മാന്‍ പെരിങ്ങാടി

മേല്‍ ശീര്‍ഷകത്തില്‍ കേരളശബ്ദം പത്രാധിപ സമിതിയിലെ പ്രമുഖനായ ആര്‍. പവിത്രന്‍ 2023 ജനുവരി 16...

Read More..

ചോദ്യങ്ങള്‍ ഉയരേണ്ട കാമ്പസുകള്‍ എന്തുകൊണ്ട്് നിശ്ശബ്ദമാവുന്നു?

അസീല്‍, ഫാറൂഖ് കോളേജ്

ചരിത്രത്തിന്റെ ഏതൊരു ഘട്ടത്തിലും ഒരു നാടോ സമൂഹമോ  പ്രതിസന്ധി അഭിമുഖീകരിക്കുമ്പോള്‍ അതില്‍...

Read More..

മുഖവാക്ക്‌

ന്യൂദല്‍ഹി പ്രഖ്യാപനത്തിെന്റ സേന്ദശം

ആഴ്ചകള്‍ക്കു മുമ്പ് തലസ്ഥാന നഗരി ന്യൂദല്‍ഹി ശ്രദ്ധേയമായ ഒരു മുസ്‌ലിം ഐക്യസംഗമത്തിന് വേദിയായി. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ നിര്‍വാഹക സമിതി യോഗം കഴിഞ്ഞതിനു ശേഷം...

Read More..

കത്ത്‌

ഈ മൗദൂദീവിരുദ്ധ പല്ലവി അറുവിരസമാണ്
എ.ആര്‍.എ ഹസന്‍ പെരിങ്ങാടി

'മതേതര വ്യവഹാരത്തിന്റെ മൗദൂദീഹിംസ' എന്ന ലേഖനത്തില്‍ (കെ.ടി ഹുസൈന്‍, 2016 ഒക്‌ടോബര്‍ 21) 'രിദ്ദത്തുന്‍ വലാ അബാബക്‌രിന്‍ ലഹാ' എന്ന സയ്യിദ് അബുല്‍ ഹസ...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 19-22
എ.വൈ.ആര്‍