Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 30

2969

1437 ദുല്‍ഹജ്ജ് 28

Tagged Articles: ലേഖനം

ഇസ്‌ലാമിക വിജ്ഞാന ലോകത്തെ വേറിട്ട ശബ്ദം

സി.പി ഉമര്‍ സുല്ലമി  (ജനറല്‍ സെക്രട്ടറി, കെ.എന്‍.എം മര്‍ക്കസുദ്ദഅ്‌വ)

ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ അഗാധമായി പരിചയപ്പെടുത്തിയ ഒട്ടേറെ പണ്ഡിതര്‍ ചരിത്രത്തിലും വര്‍ത്ത...

Read More..

നിലപാടുകളുടെ ഇമാം

കെ.എം അശ്‌റഫ്

ആരായിരുന്നു ശൈഖ് ഖറദാവി? ഇതര പണ്ഡിതരില്‍ നിന്ന് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നത് എന്താണ്?...

Read More..

തീവ്രത, രഹസ്യ പ്രവര്‍ത്തനം സയ്യിദ് മൗദൂദിയുടെ നിലപാട്

ഡോ. മുഹമ്മദ് റദിയ്യുല്‍ ഇസ്‌ലാം നദ്‌വി

രഹസ്യവും നിഗൂഢവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഇസ്‌ലാമിക വിപ്ലവം സംജാതമാവില്ല എന്നത് മൗലാനാ മൗദൂ...

Read More..

മുഖവാക്ക്‌

ആയുധ ഇടപാടും ഇ്രസേയലിെന്റ 'സുരക്ഷ'യും

ബറാക് ഒബാമ വൈറ്റ് ഹൗസിന്റെ പടിയിറങ്ങാന്‍ നാലു മാസം മാത്രം ശേഷിക്കെയാണ്, അമേരിക്ക അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ ഇടപാട് ഇസ്രയേലുമായി ഉറപ്പിച്ചത്. പത്തുവര്‍ഷ കാലയളവില്‍ അമേരിക്...

Read More..

കത്ത്‌

മതം വെടിമരുന്നല്ലല്ലോ!
കെ.പി ഇസ്മാഈല്‍, കണ്ണൂര്‍

മനുഷ്യനെ ചിട്ടയും സമാധാന ജീവിതവും പഠിപ്പിക്കാന്‍ വന്ന മതങ്ങള്‍ തന്നെ അവന്റെ സമാധാനം കെടുത്തുന്ന ഭീകരതയായി നിറഞ്ഞാടുന്നു. മതത്തിന്റെ സംരക്ഷകരായി വരുന്നവര്‍ മതം മുന്നോട്ടുവെക്കുന്ന മാനുഷിക മ...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 2-3
എ.വൈ.ആര്‍