Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 22

3223

1443 റബീഉല്‍ അവ്വല്‍ 15

Tagged Articles: കുറിപ്പ്‌

image

മീഡിയാ വൺ മലർവാടി ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ

ജൗഹറ കുന്നക്കാവ് (സ്റ്റേറ്റ് അസിസ്റ്റന്റ് കോർഡിനേറ്റർ, ടീൻ ഇന്ത്യ)

വിവര വിസ്ഫോടനത്തിന്റെ അനന്ത സാധ്യതകളിലേക്ക് മീഡിയാ വൺ മലർവാടി ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ മി...

Read More..
image

റമദാനിലെ പള്ളികൾ

ജമാൽ ഇരിങ്ങൽ

നമ്മുടെ നാട്ടിലെ എല്ലാ പള്ളികളും റമദാനിൽ ഏറെ സജീവമാണ്. പുതിയ പെയിന്റടിച്ചും അറ്റകുറ്റപ്പണി...

Read More..

മുഖവാക്ക്‌

അനുകരണീയം ഈ ശാക്തീകരണ സംരംഭങ്ങള്‍

വിദ്യയഭ്യസിപ്പിക്കുക, പൊരുതുക, സംഘടിപ്പിക്കുക (ഋറൗരമലേ, അഴശമേലേ, ഛൃഴമിശ്വല) - അധഃസ്ഥിത ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യയുടെ സവിശേഷ സാമൂഹിക സാഹചര്യത്തില്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ സ്വീകരിച്ച ര...

Read More..

കത്ത്‌

ആ വിയോഗശോകത്തിനപ്പുറം നീറുന്ന നൊമ്പരം
വി.കെ ജലീല്‍

അബ്ദുല്ലാ ഹസന്‍ സാഹിബ്  രോഗശയ്യയിലായ വിവരം തുടക്കത്തിലേ അതിയായ മനോനൊമ്പരം ഉണ്ടാക്കിയിരുന്നു. രോഗനിലയെക്കുറിച്ച സൂക്ഷ്മ വിവരങ്ങള്‍ സമയാസമയങ്ങളില്‍ ആരായാനും അവ ഫോണിലൂടെയും സമൂഹമാധ്യമങ്ങള്‍ വഴിയും സുഹൃദ്...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 34-38
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവെക്കുറിച്ച് നല്ലതുമാത്രം വിചാരിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി