Prabodhanm Weekly

Pages

Search

2022 ജൂണ്‍ 24

3257

1443 ദുല്‍ഖഅദ് 24

cover
image

മുഖവാക്ക്‌

ആ ബുള്‍ഡോസറുകള്‍ തകര്‍ക്കുന്നത്  മുസ്‌ലിം ഭവനങ്ങളെയല്ല!

ഉത്തര്‍പ്രദേശിലെ ആദിത്യനാഥ് സര്‍ക്കാര്‍, നബിനിന്ദക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ അതിക്രൂരമായ പോലീസ് അതിക്രമങ്ങളാണ് അഴിച്ചുവിട്ടത്. എതിര്‍ ശബ്ദങ്ങളൊന്നും അനുവദിക്കില്ല എന്ന ധാര്‍ഷ്ട്യം മാത്രമേ


Read More..

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-30-32
ടി.കെ ഉബൈദ്‌

സത്യനിഷേധികള്‍ക്ക് അല്ലാഹു ചെകുത്താന്മാരായ സഖാക്കളെ ഏര്‍പ്പെടുത്തിക്കൊടുക്കുന്നതുപോലെ സത്യവിശ്വാസികള്‍ക്ക് സദ്‌സഖാക്കളെയും ഏര്‍പ്പെടുത്തിക്കൊടുക്കുന്നു. അദൃശ്യരായ സഖാക്കള്‍ മലക്കുകളായിരിക്കും. ഞങ്ങളുടെ റബ്ബ് അല്ലാഹു


Read More..

ഹദീസ്‌

തെറ്റു ചെയ്തവരെ നന്നാവാന്‍ സഹായിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: 'മദ്യപിച്ച് ലഹരി മത്തനായ ഒരാളെ നബി(സ)യുടെ അടുത്ത് കൊണ്ടുവരപ്പെട്ടു. അദ്ദേഹം അയാളെ (ശിക്ഷാ നടപടിയുടെ ഭാഗമായി) അടിക്കാന്‍


Read More..

കത്ത്‌

ഇസ്‌ലാം ബൂലിക്ക് വേണ്ടി മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ച ഖത്താന്‍
പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

ശൈഖ് അഹ്മദ് അല്‍ ഖത്താനെ കുറിച്ച് പി.കെ ജമാലും ശൗക്കത്ത് കോറോത്തും എഴുതിയ കുറിപ്പുകള്‍ വായിച്ചു. വായനക്കിടയില്‍ ഓര്‍മയില്‍ വന്ന


Read More..

കവര്‍സ്‌റ്റോറി

പഠനം

image

ജേതാക്കള്‍ രചിക്കുന്ന ചരിത്രം ഇങ്ങനെയാണ്

 പ്രഫ. കെ.എം അബ്ദുല്ലക്കുട്ടി, കായംകുളം

'ചരിത്രം ജേതാക്കളാല്‍ രചിക്കപ്പെടുന്നു' - വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റേതായി പറയപ്പെടുന്ന ഒരു ഉദ്ധരണിയാണിത്. സംസ്‌കാരങ്ങളുടെ

Read More..

ചരിത്രം

image

സ്‌പെയിന്‍  മൂര്‍ സാമ്രാജ്യത്തിന്റെ ഉദയവും അസ്തമയവും

ജുഷ്‌ന ഷഹിന്‍

സെവിയ്യയിലെ റോയല്‍ അല്‍കസാര്‍ അല്ലെങ്കില്‍ മൂറുകളുടെ 'ദാറുല്‍ ഇമാറ'യില്‍ തൂണുകള്‍ക്ക് പോലും ചരിത്രമെഴുതാനുണ്ട്.

Read More..

ലേഖനം

റിപ്പോര്‍ട്ടര്‍മാരും നിവേദന ശൃംഖലയും
സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി

ഏതൊരു രിവായത്തും (റിപ്പോര്‍ട്ട്) പരിശോധിക്കുമ്പോള്‍ സര്‍വപ്രധാനമായി അന്വേഷിക്കേണ്ടത് ആ റിപ്പോര്‍ട്ട് ഏതെല്ലാം ആളുകളുടെ ശൃംഖലയിലൂടെയാണ് വന്നത്, ആ ആളുകള്‍ എങ്ങനെയുള്ളവരാണ്

Read More..

ലേഖനം

ഇമാം ജുനൈദ് ബഗ്ദാദിയും ഹാജിയും തമ്മില്‍
മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

'താങ്കള്‍ എവിടുന്നാണ് വരുന്നത്?' തന്നെ കാണാനെത്തിയ യാത്രക്കാരനോട് ജുനൈദ് ചോദിച്ചു. യാത്രക്കാരന്‍: 'ഞാന്‍ ദൈവിക ഭവനത്തില്‍ പോയി ഹജ്ജ് ചെയ്തു തിരിച്ചെത്തിയതാണ്.' ജുനൈദ്: 'അല്ല,

Read More..

സര്‍ഗവേദി

ഇളക്കം
യാസീന്‍ വാണിയക്കാട്

 

 


ഒരു വെടിയുണ്ടയാല്‍
ഒരു

Read More..
  • image
  • image
  • image
  • image