Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 01

3220

1443 സഫര്‍ 24

Tagged Articles: കവര്‍സ്‌റ്റോറി

image

പ്രതിരോധത്തെക്കുറിച്ചുള്ള സംസാരം നമ്മെക്കുറിച്ചുതന്നെയുള്ള വിചാരമാവണം

ടീസ്റ്റ സെറ്റല്‍വാദ്

സാങ്കേതികമായി പറഞ്ഞാല്‍ ഫാഷിസമല്ല ഭരണവ്യവസ്ഥയെങ്കിലും അധികാരസ്ഥാനത്തിരിക്കുന്നത് ഫാഷി...

Read More..
image

സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ദിശ നല്‍കുകയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍

പി. മുജീബുര്‍റഹ്മാന്‍ /അഭിമുഖം

രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായാണ് കേരളത്തെ പൊതുവില്‍ വിലയിരുത്താറുള്ളത്. ഒറ്റ...

Read More..
image

സൗഹൃദത്തിന്റെ പ്ലാറ്റ്‌ഫോമുകള്‍ രൂപപ്പെടുത്തണം

പി. സുരേന്ദ്രന്‍/ ശൈഖ് മുഹമ്മദ് കാരകുന്ന്

സാമ്രാജ്യത്വത്തിന്റെ മുഖ്യലക്ഷ്യം ആയുധക്കച്ചവടമാണ്. അഫ്ഗാനിസ്താനിലും പാകിസ്താനിലുമെല്ലാം ഗ...

Read More..

മുഖവാക്ക്‌

മുസഫര്‍ നഗര്‍ വഴികാട്ടുന്നു

2013 ആഗസ്റ്റ് 27. മുസഫര്‍ നഗറിലെ കവാല്‍ ഗ്രാമത്തില്‍ ഒരു ബൈക്കും സൈക്കിളും കൂട്ടിയിടിക്കുന്നു. പെട്ടെന്ന് പറഞ്ഞു തീര്‍ക്കേണ്ടിയിരുന്ന പ്രശ്‌നം കൈവിട്ടുപോവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ര...

Read More..

കത്ത്‌

പാലാ ബിഷപ്പിന് സ്‌േനഹപൂര്‍വം
അഡ്വ. ടി െക മുഹമ്മദ് അസ്‌ലം

പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിന്റെ രക്ഷയും സമാധാനവും താങ്കള്‍ക്ക് ലഭിക്കട്ടെ. പാലാ രൂപതയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ താങ്കള്‍ ക്രൈസ്തവ സമൂഹത്തിനു നേതൃത്വം നല്‍കുകയും

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 21-23
ടി.കെ ഉബൈദ്‌

ഹദീസ്‌

ദൈവം യേശുവിനോട് പറഞ്ഞത്‌
അബ്ദുല്ലത്വീഫ് കൊടുവള്ളി